വേവിച്ച ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ടോ..? ഈ ഗുരുതരമായ തെറ്റ് ഇനി ഒരിക്കലും ആവർത്തിക്കരുത്
അടുക്കളയിലെ പച്ചക്കറികളിൽ ഏറ്റവും മുൻ നിരയിൽ നിൽക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. സംഭവം ഇച്ചിരി ഗ്യാസ് ഉണ്ടാക്കുമെങ്കിലും സാമ്പാറിലെയൊക്കെ പ്രധാനിയായതുകൊണ്ട് തന്നെ ഉരുളക്കിഴങ്ങിന് എന്നും അടുക്കളയിൽ ഒരു സ്ഥാനമുണ്ട്. ...