pranprathishta

രാംലല്ലയുടെ ആദ്യ ഹോളി; അയോദ്ധ്യ രാമക്ഷേത്രത്തിലേക്ക് തീർത്ഥാടക പ്രവാഹം

ലക്‌നൗ: പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷമുള്ള ആദ്യ ഹോളി ആഘോഷങ്ങൾക്കായുള്ള തയ്യാറെടുപ്പുകളിലാണ് അയോദ്ധ്യ രാമക്ഷേത്രം. ഹോളി ആഘോഷത്തിനായി ഭക്തസഹസ്രങ്ങളാണ് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുന്നത്. ഹോളിക്ക് മുന്നോടിയായി നിറങ്ങൾ കൊണ്ട് അണിഞ്ഞൊരുങ്ങിയ ...

ഇന്ത്യയുടെ വികസന യാത്രയിലെ അത്ഭുതകരമായ കാലഘട്ടം; രാജ്യം ഇന്ന് വികസനത്തിലേക്കുള്ള കുതിപ്പിലെന്ന് പ്രധാനമന്ത്രി

ഗാന്ധിനഗർ: ഇന്ത്യയുടെ വികസന യാത്രയിലെ അത്ഭുതകരമായ കാലഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നു പോകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹത്തിലെ ഏറ്റവും അവസാനത്തെ വ്യക്തിയുടെ പോലും ജീവിതം മാറ്റി മറിയ്ക്കുക ...

രാംലല്ലയെ ആദ്യം ദർശിച്ച 150 പേരിൽ ഒരാൾ ഞാൻ; അഭിമാനമുണ്ടെന്ന് രജ്നികാന്ത്; ഉദ്ഘാടനത്തിന് പോയത് വിശ്വാസത്തിന്റെ ഭാഗമായി; രാഷ്ട്രീയം കലർത്തേണ്ട

ചെന്നെ: അയോദ്ധ്യയിൽ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠക്ക് പോയത് വിശ്വാസത്തിന്റെ ഭാഗമായാണെന്ന് നടൻ രജനികാന്ത്. ക്ഷേത്രത്തിൽ പോയതിൽ രാഷ്ട്രീയമില്ല. രാഷ്ട്രീയം കലർത്തേണ്ട ആവശ്യമില്ല. രാംലല്ലയെ ആദ്യം ദർശിച്ച 150 പേരിൽ ...

രാജ്യത്തിന്റെ നായകനായ മകനെ വ്രതം പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നതു പോലെ തോന്നി; ഗോവിന്ദ് ദേവ്ഗിരി ജി മഹരാജ്

ലക്‌നൗ: തന്റെ രാജ്യത്തിന്റെ നായകനായ മകനെ വ്രതം പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നതുപോലെയാണ് തോന്നിയതെന്ന് ഗോവിന്ദ് ദേവ്ഗിരി ജി മഹരാജ്. അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠക്ക് ശേഷം വ്രതാനുഷ്ഠാനം അവസാനിപ്പിക്കാനായി പ്രധാനമന്ത്രി ...

ത്രോതായുഗത്തില്‍ എത്തിയ അനുഭൂതി; രാമപ്രതിഷ്ഠ രാമരാജ്യത്തിന്റെ തുടക്കമെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: അയോദ്ധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷം പങ്കുവച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ അവസരത്തില്‍ തോന്നുന്ന സന്തോഷം പങ്കുവക്കാന്‍ വാക്കുകളില്ലെന്നും യോഗി പറഞ്ഞു. 'വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ...

പ്രാണപ്രതിഷ്ഠയെ വരവേറ്റ് കേരളത്തിലെ ക്ഷേത്രങ്ങളും; ഭക്തജനത്തിരക്ക്; മംഗളദിനത്തില്‍ ക്ഷേത്ര ദര്‍ശനം നടത്തി മോഹന്‍ലാലും

എറണാകുളം: അയോദ്ധ്യയില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലും വന്‍ ഭക്തജനത്തിരക്ക്. ക്ഷേത്രങ്ങളില്‍ രാമായണ പാരായണവും വിവിധ പൂജകളും നടന്നു. പല ക്ഷേത്രങ്ങളിലും സ്‌ക്രീനില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങ് ...

അയോദ്ധ്യയില്‍ ബാലരാമന്‍ തിരികെയെത്തി; കേരളത്തിലെങ്ങും ജയ്ശ്രീരാം വിളികള്‍; പൂജകള്‍ നടത്തി താരങ്ങള്‍

തിരുവനന്തപുരം: അഞ്ച് നൂറ്റാണ്ടുകള്‍ക്കപ്പുറം ഭഗവാന്‍ ശ്രീരാമന്‍ അയോദ്ധ്യയില്‍ തിരിച്ചെത്തിയിരിക്കുന്നു. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് പൂര്‍ത്തിയായി. രാജ്യത്തെ പല ഭാഗത്ത് നിന്നായി നിരവധി പ്രമുഖരാണ് രാമന്റെ പ്രാണപ്രതിഷ്ഠക്ക് ...

മഞ്ഞപ്പട്ടും; പൊന്നിന്‍ കിരീടവും; കണ്ണുതുറന്ന് ബാലകരാമന്‍; കണ്ണുനീരൊഴുക്കി ഭക്ത സഹസ്രങ്ങള്‍

ലക്‌നൗ: സര്‍വ്വാഭരണ വിഭൂഷിതനായി ബാലകരാമന്‍ മിഴി തുറന്നു. മഞ്ഞപ്പട്ടും സ്വര്‍ണ്ണ കുണ്ഡലങ്ങളും പൊന്നിന്‍ കിരീടവും ബാലകരാമന് ശോഭയേകി. രാമഭക്തരെ്ല്ലാം ആനന്ദാശ്രു പൊഴിച്ചു. ഒരു കയ്യില്‍ പൊന്നിന്‍ വേലും ...

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; വാരണാസിയില്‍ ഗംഗാനദിയില്‍ പുണ്യസ്‌നാനം നടത്തി രാമഭക്തര്‍; രാമമന്ത്ര മുഖരിതമായി രാജ്യം

വാരണാസി: അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠക്ക് മുന്നോടിയായി വാരണാസിയില്‍ ഗംഗാ നദിയില്‍ പുണ്യസ്‌നാനം നടത്തി രാമഭക്തര്‍. എല്ലാ ദിവസവും നിരവധി ഭക്തര്‍ പുണ്യഗംയില്‍ സ്‌നാനം നടത്താറുണ്ട്. എന്നാല്‍, പ്രാണപ്രതിഷ്ഠാ ...

പ്രധാനമന്ത്രിയുടെ സ്വച്ഛ് തീര്‍ത്ഥ് യജ്ഞം ഏറ്റെടുത്ത് അണ്ണാമെൈല; കോതണ്ഡരാമസ്വാമി ക്ഷേത്രം ശുചീകരിച്ചു

ചെന്നൈ: പ്രധാനമന്ത്രിയുടെ സ്വച്ഛ് തീര്‍ത്ഥ് യജ്ഞം ഏറ്റെടുത്ത് ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷന്‍ കെ അണ്ണാമലൈ. പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ ശുചീകരിക്കാനുള്ള യജ്ഞം ആരംഭിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് രാമേശ്വരത്തെ ...

ലോകത്തിലെ ഏറ്റവും വലിയ താഴ്, 1265 കിലോ ലഡ്ഡു; രാംലല്ലക്കുള്ള സമ്മാനങ്ങൾ അ‌യോദ്ധ്യയിലെത്തി

ലക്നൗ: രാമക്ഷേത്രത്തിൽ സമർപ്പിക്കാനുള്ള, ലോകത്തിലെ ഏറ്റവും വലിയ താഴ്, 1265 കിലോ ലഡ്ഡു എന്നിവ അ‌യോദ്ധ്യയിലെത്തി. അ‌ലിഗഡിൽ നിന്നാണ് 400 കിലോ ഭാരമുള്ള താഴ് അ‌യോദ്ധ്യയിലെത്തിയത്. ലഡ്ഡു ...

അ‌യോദ്ധ്യ പ്രാണപ്രതിഷ്ഠ; ഒരുക്കങ്ങൾ വിലയിരുത്തി യോഗി ആദിത്യനാഥ്

ലക്നൗ: വരാനിരിക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിനായുള്ള തയ്യാറെടുപ്പിലാണ് അ‌യോദ്ധ്യ. ചടങ്ങിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അ‌യോദ്ധ്യയിലെത്തി. രാമക്ഷേത്രത്തിലെത്തിയ അ‌ദ്ദേഹം ആരതി സമർപ്പിക്കുകയും രാമനെ പ്രദക്ഷിണം ...

അയോദ്ധ്യയിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്; ക്ഷേത്രത്തിലെ ഗർഭഗൃഹത്തിലേക്കുളള വാതിലും സ്ഥാപിച്ചു

ലക്‌നൗ: രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയ്ക്കായുളള അവസാനഘട്ട ഒരുക്കങ്ങളിലാണ് അയോദ്ധ്യ. രാമക്ഷേത്രത്തിനുളളിലെ എല്ലാ വാതിലുകളും സ്ഥാപിച്ചുകഴിഞ്ഞു. ഗർഭ ഗൃഹത്തിലേക്കുളള വാതിലാണ് ഒടുവിൽ സ്ഥാപിച്ചത്. മനോഹരമായി കൊത്തുപണികൾ ചെയ്താണ് വാതിൽ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist