Quran

ഖുർആൻ കത്തിച്ചെന്ന് ആരോപണം; 40 കാരിയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് പാക് കോടതി

ഇസ്ലാമാബാദ്: ഖുർആൻ കത്തിച്ചെന്ന് ആരോപിച്ച് നാൽപ്പത് കാരിയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് പാകിസ്താൻ കോടതി. ലാഹോർ സ്വദേശിനി ആസിയ ബീവിയ്‌ക്കെതിരെയാണ് കോടതി നടപടി. ഖുർ ആൻ കത്തിച്ചതിലൂടെ ...

രാമായണം അല്ല, പാഠപുസ്തകത്തിൽ ഉൾപ്പെടുത്തേണ്ടത് ഖുർആൻ; ഇസ്ലാമിക ഗ്രന്ഥത്തെക്കാൾ ശ്രഷ്ഠമായി ഒന്നുമില്ലെന്ന് എംപി ഷാഫിഖുർ റഹ്‌മാൻ ബർഖ്

ലക്‌നൗ: പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തേണ്ടത് ഖുർ ആൻ ആണെന്ന് സമാജ്‌വാദി പാർട്ടി എംപി ഷാഫിഖുർ റഹ്‌മാൻ ബർഖ്. അല്ലാതെ രാമായണവും മഹാഭാരതവും അല്ല. ഖുർആനെക്കാൾ മഹത്തരമായ വിശുദ്ധ ഗ്രന്ഥം ...

ഖുർആനെ അവഹേളിക്കുന്നവരെ ഇസ്ലാമിക വിശ്വാസികൾ ശിക്ഷിക്കണം; ആഹ്വാനവുമായി ഭീകര നേതാവ്

ബെയ്‌റൂട്ട്: ഖുർആനെ അവഹേളിക്കുന്നവർക്ക് ഇസ്ലാമിക മത വിശ്വാസികൾ കർശന ശിക്ഷ നൽകണമെന്ന ആഹ്വാനവുമായി ഭീകര നേതാവ്. ലെബനനിലെ ഭീകര സംഘടനയായ ഹിസ്ബുള്ളയുടെ തലവൻ ഹസൻ നസ്രള്ളയാണ് ആഹ്വാനവുമായി ...

ഇറാഖ് എംബസിക്ക് മുന്നിൽ ഖുർആൻ കത്തിച്ച് പ്രതിഷേധം

ഡെൻമാർക്ക് : ഇറാഖി എംബസിക്ക് മുന്നിൽ ഖുർആൻ കത്തിച്ച് പ്രതിഷേധം. ഡെൻമാർക്കിലെ കോപ്പൻഹേഗനിലുളള ഇറാഖ് എംബസിക്ക് മുന്നിൽ വെച്ചാണ് ഖുർആൻ കത്തിച്ചത്. തുടർന്ന് ഇറാഖി പതാക നിലത്തെറിഞ്ഞ് ...

പെരുന്നാളിന് മസ്ജിദിന് മുന്നിൽ നിന്ന് ഖുർആൻ കത്തിച്ച് യുവാവ്

സ്റ്റോക്‌ഹോം : പെരുന്നാളിന് മസ്ജിദിന് മുന്നിൽ നിന്ന് ഖുർആൻ കത്തിച്ച് യുവാവ്. സ്വീഡനിലെ സ്റ്റോക്‌ഹോമിൽ ഇന്നലെയായിരുന്നു സംഭവം. കോടതി അനുമതി നൽകിയതിനെ തുടർന്നാണ് യുവാവ് ഖുർആൻ കത്തിച്ചത്. ...

വിവാഹത്തിന് മുൻപ് ചുംബിക്കുന്നതും സ്പർശിക്കുന്നതും ഹറാമാണ്; കല്ലെറിഞ്ഞ് കൊല്ലലാണ് ഖുർആനിലെ ശിക്ഷ; ലിവിംഗ് ടുഗെതർ പങ്കാളികളുടെ ഹർജി തള്ളി ഹൈക്കോടതി

ലക്‌നൗ : ഇസ്ലാം മതത്തിൽ വിവാഹത്തിന് മുൻപ് ലൈംഗിക ബന്ധം അംഗീകരിക്കില്ലെന്ന് അലഹാബാദ് കോടതി. ചുംബിക്കാനോ, സ്പർശിക്കാനോ, സ്‌നേഹ പ്രകടനങ്ങൾ ഒന്നും തന്നെ നടത്താനോ ഇസ്ലാമിൽ അനുവദനീയമല്ലെന്നും ...

മാലിന്യത്തോടൊപ്പം ഖുർആൻ വാക്യങ്ങൾ എഴുതിയ കടലാസും കത്തിച്ചു; പാകിസ്താനിൽ ക്രിസ്ത്യൻ യുവതിയും മുസ്ലീം യുവാവും അറസ്റ്റിൽ

ഇസ്ലാമാബാദ് : പാകിസ്താനിൽ മതനിന്ദയാരോപിച്ച് യുവാവും യുവതിയും പിടിയിൽ. ഖുർആൻ വാക്യങ്ങൾ എഴുതിയ കടലാസ് കത്തിച്ചുവെന്ന് ആരോപിച്ചാണ് മുസ്ലീം യുവാവിനെയും ക്രിസ്ത്യൻ യുവതിയെയും അറസ്റ്റ് ചെയ്തത്. ഏപ്രിൽ ...

റംസാൻ മാസത്തിൽ ബ്രിട്ടണിലെത്തി ഖുറാൻ കത്തിക്കുമെന്ന് ഡാനിഷ് സ്വീഡിഷ് നേതാവ്; പ്രവേശന വിലക്ക് ഏർപ്പെടുത്തി ബ്രിട്ടൺ

ലണ്ടൻ: റംസാൻ മാസത്തിൽ ബ്രിട്ടണിലെ വേക്ക്ഫീൽഡിലെത്തി ഖുറാൻ കത്തിക്കുമെന്ന് ഡാനിഷ്- സ്വീഡിഷ് വലതുപക്ഷ നേതാവ് റാസ്മസ് പലൂദൻ. ബ്രിട്ടണിൽ ജനാധിപത്യം അപകടത്തിലാണ്. ജനാധിപത്യവിരുദ്ധ ശക്തികൾക്കെതിരായ പോരാട്ടത്തിനായാണ് താൻ ...

മുത്വലാഖ് നിരോധിച്ചതുകൊണ്ട് ചിലർക്ക് മാത്രമാണ് പ്രശ്‌നം; നിരവധി സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ഭാവി സുരക്ഷിതമായി; ഖുർആനിൽ പോലും പറയാത്ത കാര്യമാണത്; മുഖ്യമന്ത്രിക്ക് മറുപടിയുമായി ഗവർണർ

ന്യൂഡൽഹി: മുത്വലാഖ് നിരോധനം വർഗീയ നടപടിയാണെന്ന് ആരോപിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുത്വലാഖ് ഒരിടത്തും പറഞ്ഞിട്ടുളളതല്ലെന്നും ഖുർആനിൽ പോലും ഇതേക്കുറിച്ച് ...

പണത്തിന് വേണ്ടി മറ്റ് രാജ്യങ്ങളോട് അപേക്ഷിക്കരുത്, ഒരു കയ്യിൽ ഖുറാനും മറുകയ്യിൽ ആണവായുധവുമായി അവിടേക്ക് ചെല്ലണം; അവർ നിങ്ങളുടെ കാലിൽ വീണ് കിടക്കും; പാകിസ്താൻ സർക്കാരിന് ഉപദേശവുമായി ഇസ്ലാമിക നേതാവ്

ഇസ്ലാമാബാദ്: പണത്തിന് വേണ്ടി മറ്റ് രാജ്യങ്ങൾക്ക് മുന്നിൽ അപേക്ഷിക്കുന്നത് നിർത്തി ആണവായുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണ് വേണ്ടതെന്ന് പാക് സർക്കാരിനെ ഉപദേശിച്ച് തെഹ്രീക്-ഇ-ലബ്ബായിക് പാകിസ്ഥാൻ (ടിഎൽപി) നേതാവ് സാദ് ...

ഖുറാൻ കത്തിച്ചെന്ന് ആരോപണം; അള്ളാഹു അക്ബർ വിളികളുമായി മുന്നൂറോളം പേർ ചേർന്ന് മനോരോഗിയെ മർദ്ദിച്ച് കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കി

പഞ്ചാബ്: ഖുറാൻ കത്തിച്ചെന്ന് ആരോപിച്ച് മുന്നൂറോളം പേർ ചേർന്ന് മനോരോഗിയെ മർദ്ദിച്ച് കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കി. പാക് പഞ്ചാബ് പ്രവിശ്യയിലെ ഒരു ഉൾനാടൻ ഗ്രാമത്തിലായിരുന്നു സംഭവം. ശനിയാഴ്ച ...

Representative Image

ഖുറാൻ കൈവശം വെക്കുകയും അയൽക്കാരായ കുട്ടികളെ ഇസ്ലാം ആചാരങ്ങൾ പഠിപ്പിക്കുകയും ചെയ്തു; ഉയിഗുർ മുസ്ലീം വനിതക്ക് 14 വർഷം തടവ് ശിക്ഷ വിധിച്ച് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം

സിൻജിയാംഗ്: ഖുറാൻ കൈവശം വെക്കുകയും അയൽക്കാരായ കുട്ടികളെ ഇസ്ലാം ആചാരങ്ങൾ പഠിപ്പിക്കുകയും ചെയ്ത ഉയിഗുർ മുസ്ലീം വനിതക്ക് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം പതിനാല് വർഷം തടവ് ശിക്ഷ ...

ഖുറാൻ കത്തിച്ചെന്ന് വ്യാജ വാർത്ത നൽകി വർഗീയ കലാപത്തിന് വഴിയൊരുക്കി; മാധ്യമപ്രവർത്തകർ പിടിയിൽ

അഗർത്തല: വ്യാജവാർത്ത നൽകി വർഗീയ കലാപത്തിന് വഴിയൊരുക്കിയ മാധ്യമപ്രവർത്തകർ പിടിയിൽ. അസം പൊലീസിന്റെ സഹായത്തോടെ ത്രിപുര പൊലീസാണ് ഇവരെ പിടികൂടിയത്. അസമിലെ നീലം ബസാറിൽ നിന്നുമാണ് ഇവർ ...

ഖുർആൻ ഇറക്കുമതി : മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: ഖുർആൻ ഇറക്കുമതി ചെയ്ത സംഭവത്തിൽ മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇന്ന് ചോദ്യം ചെയ്യും. കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് മന്ത്രിക്ക് ...

‘ഖുറാൻ ദൈവദത്തമാണെന്ന് തെളിയിച്ചാൽ ഇസ്ലാമിലേക്ക് തിരിച്ചു വരും, അല്ലാത്ത പക്ഷം പൊളിച്ചടുക്കൽ തുടരും‘; മുജാഹിദ് ബാലുശ്ശേരിയുമായും എം എം അക്ബറുമായും സംവാദത്തിന് തയ്യാറെന്ന് ഇ എ ജബ്ബാർ

ഖുറാൻ ദൈവദത്തമാണെന്നും ഇസ്ലാം ശാസ്ത്രീയമാണെന്നും തെളിയിച്ചാൽ താൻ വിശ്വാസവഴിയിലേക്ക് തിരിച്ചു വരുമെന്ന് യുക്തിവാദ ചിന്തകൻ ഇ എ ജബ്ബാർ. ഈ വിഷയത്തിൽ എം എം അക്ബറുടെയും മുജാഹിദ് ...

“ഖുർആനെ മുൻനിർത്തി സ്വർണക്കടത്തിനെ വർഗീയവൽക്കരിക്കാൻ സിപിഎം ശ്രമം” : വിലപ്പോവില്ലെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം : ഇസ്ലാം മതഗ്രന്ഥമായ ഖുറാനെ മുൻനിർത്തി സ്വർണക്കടത്തു കേസിനെ വർഗീയവൽക്കരിക്കാൻ സിപിഎം ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഖുർആനെ അപമാനിച്ചതും പരിഹസിച്ചതും അതിനെ മറയാക്കി ...

മതഗ്രന്ഥ വിതരണം :തൂക്കത്തിൽ പൊരുത്തക്കേടെന്ന് പ്രാഥമിക വിശകലനം, കസ്റ്റംസ് അന്വേഷണമാരംഭിച്ചു

കൊച്ചി : സ്വർണക്കടത്തിന് ഇടയിൽ പുറത്തു വന്ന മതഗ്രന്ഥം വിതരണത്തെപ്പറ്റിയും സംശയങ്ങൾ ഉയരുന്നു.കോൺസുലേറ്റിലേക്ക് നയതന്ത്ര ബാഗേജിലൂടെ എത്തിയെന്ന് പറയുന്ന മതഗ്രന്ഥങ്ങളുടെ എണ്ണത്തിലും തൂക്കത്തിലും പൊരുത്തക്കേടുണ്ടെന്ന സംശയത്താൽ കസ്റ്റംസ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist