നാളെയോടെ മഴ ശക്തി പ്രാപിക്കും; ഏഴ് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: ബംഗാള് ഉള്ക്കടലില് രൂപമെടുത്ത ന്യൂനമര്ദത്തിന്റെ സ്വാധീനത്താൽ കേരളത്തിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, ...