വേനൽ ചൂടിന് ആശ്വാസമായി ഇന്നും മഴ; എറണാകുളത്ത് യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദ്ദേശം
എറണാകുളം: കടുത്ത വേനലിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്നും മഴ. എല്ലാ ജില്ലകളിലും ഇന്ന് മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത ...


















