കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചു; രണ്ട് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
ബംഗളൂരു: ബംഗളൂരുവില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ച രണ്ട് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു. ആര്‍ബിഐ ബംഗളൂരു സീനിയര്‍ സെപ്ഷ്യല്‍ അസിസറ്റന്റ സദാന്ദ നായിക്, സെപ്ഷ്യല്‍ ...