sabarimala women entry

ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി: ദേവസ്വം ബോര്‍ഡിന് വേണ്ടി ആര്യാമ സുന്ദരം ഹാജരാകില്ല. പിന്നില്‍ എന്‍.എസ്.എസെന്ന് സൂചന

ശബരിമല വിഷയത്തില്‍ കേരളാ സര്‍ക്കാരിന് വീണ്ടും തിരിച്ചടി. സുപ്രീം കോടതിയില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി അഭിഭാഷകന്‍ ആര്യാമ സുന്ദരം ഹാജരാകില്ലെന്ന് വ്യക്തമാക്കി. സമാനമായ ഒരു കേസില്‍ ഇതിന് ...

“പരാമര്‍ശം വ്യക്തിപരമായിപ്പോയി എന്നുള്ള തോന്നല്‍ എനിക്കുള്ളതിനാല്‍ ഖേദം പ്രകടിപ്പിക്കുന്നു”: ശബരിമല വിഷയത്തില്‍ പിണറായിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ പി.സി.ജോര്‍ജ്

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമര്‍ശം വ്യക്തിപരമായിപ്പോയി എന്നുള്ള തോന്നല്‍ തനിക്കുള്ളതിനാല്‍ താന്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ...

“സമന്വയത്തിനു ശ്രമിക്കാത്ത സര്‍ക്കാരിന് ശബരിമല വിഷയത്തില്‍ വീഴ്ച പറ്റി”: സി.വി.ബാലകൃഷ്ണന്‍

ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് എഴുത്തുകാരന്‍ സി.വി.ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ശബിരമലയിലെ യുവതി പ്രവേശന വിഷയം അതിസങ്കീര്‍ണ്ണമായ ഒന്നാണെന്നും അത് മൂലം വിധി നടപ്പാക്കുന്നതിന് മുമ്പ് ...

അപ്പനില്ലാത്ത വര്‍ത്തമാനം പറയരുതെന്ന് പിണറായിക്ക് മറുപടി നല്‍കി കെ.സുധാകരന്‍

താന്‍ ബി.ജെ.പിയിലേക്ക് പോകാനൊരുങ്ങുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിന് മറുപടിയുമായി വന്നിരിക്കുകയാണ് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍. പിണറായി വിജയന്‍ അപ്പനില്ലാത്ത വര്‍ത്തമാനം പറയരുതെന്നായിരുന്നു സുധാകരന്‍ പ്രതികരിച്ചത്. ...

സന്നിധാനത്ത് സര്‍ക്കാരിന്റെ കടുത്ത നീക്കങ്ങള്‍ നടപ്പിലാക്കാന്‍ വിസമ്മതിച്ചത് പോലീസ് തന്നെയെന്ന് സൂചന: പോലീസിന്റെ ഓഡിയോ ക്ലിപ്പ് പുറത്ത്

സന്നിധാനത്ത് ചിത്തിര ആട്ടവിശേഷത്തിനായി നട തുറന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ കടുത്ത നടപടികളെടുക്കുന്നതിനായി പദ്ധതികള്‍ ആസൂത്രണം ചെയ്തുവെന്നും ഇത് നടപ്പിലാക്കാന്‍ പോലീസുകാര്‍ തന്നെ വിസമ്മതിച്ചുവെന്നും സൂചന. ഭരണപക്ഷത്തിന്റെ വിശ്വസ്തരായ ...

“പതിനെട്ടാം പടി കയറിയത് ഇരമുടിക്കെട്ടുമായി”: ആചാരലംഘനം നടത്തിയിട്ടില്ലെന്ന് വത്സന്‍ തില്ലങ്കേരി

ശബരിമലയില്‍ താന്‍ ആചാരലംഘനം നടത്തിയിട്ടില്ലെന്ന് ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി പ്രതികരിച്ചു. താന്‍ പതിനെട്ടാം പടി കയറിയത് ഇരുമുടിക്കെട്ടുമായാണെന്ന് അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ സര്‍ക്കാരും സി.പി.എമ്മുമാണ് വ്യാജപ്രചരണം ...

“ബി.ജെ.പിക്ക് വളരാന്‍ സാഹചര്യമൊരുക്കിക്കൊടുത്തത് സി.പി.എം”: ഫേസ്ബുക്കില്‍ പി.സി.വിഷ്ണുനാഥ്

കേരളത്തില്‍ ബി.ജെ.പിക്ക് വളരാന്‍ സാഹചര്യമൊരുക്കിക്കൊടുത്തത് സി.പി.എമ്മാണെന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്ണുനാഥ് ഫേസ്ബുക്കില്‍ കുറിച്ചു. ഇത്തരമൊരു സാഹചര്യമൊരുക്കിക്കൊടുത്ത മുഖ്യമന്ത്രി പിണറായി വിജയന് അതില്‍ നിന്നും കൈകഴുകി ഒഴിയാനാവില്ലെന്നും അദ്ദേഹം ...

തനിക്ക് സന്നിധാനത്ത് വിലക്കുണ്ടെന്ന വാര്‍ത്ത നിഷേധിച്ച് എ.പത്മകുമാര്‍

തനിക്ക് സന്നിധാനത്ത് പ്രവേശിക്കുന്നതില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്ത് നിഷേധിച്ച് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാര്‍. ഈ വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് വ്യക്തമാക്കി പത്മകുമാര്‍ ...

“സന്നിധാനത്തേക്ക് പോകാനാഗ്രഹമുള്ള എല്ലാ സ്ത്രീകളും പോകണം. ആര്‍ത്തവം അശുദ്ധിയെന്ന് വിശ്വസിക്കുന്നില്ല”: സുപ്രീം കോടതി വിധിയെ പിന്തുണച്ച് പാര്‍വ്വതി

ശബരിമലയില്‍ ദര്‍ശനം നടത്തണമെന്ന് ആഗ്രഹമുള്ള എല്ലാ സ്ത്രീകളും അങ്ങോട്ടേക്ക് പോകണമെന്ന് നടി പാര്‍വ്വതി. താന്‍ സുപ്രീം കോടതി വിധിയുടെ കൂടെയാണെന്നും പാര്‍വ്വതി വ്യക്തമാക്കി. തനിക്ക് ഒരു അമ്പലത്തില്‍ ...

എ.പത്മകുമാറിന് സന്നിധാനത്ത് വിലക്കെന്ന് ആരോപണം

ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിനായി നട തുറന്നിരിക്കുന്ന സാഹചര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന് സന്നിധാനത്ത് വിലക്ക് നിലനില്‍ക്കുന്നുവെന്നാരോപണം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ് പത്മകുമാറിന് വിലക്ക് ...

“കക്കൂസ് പൂട്ടിയിട്ടും കുടിവെള്ളം മുടക്കിയും പക വീട്ടാന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ കഴിയൂ”: ശബരിമലയിലെ സര്‍ക്കാര്‍ നടപടിക്കെതിരെ അലി അക്ബര്‍

ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിനായി ഒരു ദിവസത്തേക്ക് നട തുറന്നിരിക്കുന്ന വേളയില്‍ ഭക്തജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധത്തിലുള്ള ദേവസ്വം ബോര്‍ഡിന്റെ നടപടിക്കെതിരെ സംവിധായകന്‍ അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ...

ശബരിമലയില്‍ ദര്‍ശനം നടത്തണമെന്ന ആവശ്യവുമായി യുവതി പമ്പയില്‍

പത്തനംതിട്ട: ചിത്തിര ആട്ടവിശേഷത്തിന് നട തുറന്നതിന് പിന്നാലെ ശബരിമല ദര്‍ശനം നടത്തുന്നതിനായി യുവതി പമ്പയിലെത്തി. ചേര്‍ത്തല സ്വദേശിയായ അഞ്ജുവെന്ന 25 കാരിയാണ് ശബരിമലയില്‍ പോവുന്നതിന് പൊലീസ് സുരക്ഷ ...

“സുവര്‍ണ്ണാവസരമെന്ന് ഉദ്ദേശിച്ചത് ജനസേവനത്തെ; പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു, വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ഇടത് ഫ്രാക്ഷനുള്ള മാദ്ധ്യമപ്രവര്‍ത്തകര്‍”: പി.എസ്.ശ്രീധരന്‍പിള്ള

ശബരിമല പ്രതിഷേധത്തെക്കുറിച്ച് നടത്തിയ പ്രസംഗത്തില്‍ സുവര്‍ണ്ണാവസരം എന്നാ പ്രയോഗം ജനവസേവനതിനുള്ള സുവര്‍ണ്ണാവസരമെന്ന അര്‍ത്ഥത്തില്‍ ആണെന്ന് വിശദമാക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള . ശബരിമല ...

“പിണറായി വിജയന്‍ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി”: എം.ജി.എസ് നാരായണന്‍

കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കുമെന്ന് ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍. ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ യുവതി പ്രവേശനത്തിനെതിരെയുള്ള ഭക്തരുടെ വികാരങ്ങള്‍ മാനിക്കാത്തെ സര്‍ക്കാര്‍ നീങ്ങുന്നതിനെതിരെ ...

ശബരിമല നട തുറക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ അവധിയെടുത്ത് ഇന്റലിജന്‍സ് മേധാവി

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ എതിര്‍പ്പുമായി ഭക്തര്‍ മുന്നോട്ട് വന്നിരിക്കുന്ന സാഹചര്യത്തിലും നട തുറക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെയും സംസ്ഥാന ഇന്റലിജന്‍സ് മേധാവി ടി.കെ.വിനോദ് കുമാര്‍ ...

“സ്ത്രീകള്‍ ആരാധിക്കേണ്ടെന്ന് പറയുന്ന ദൈവം തനിക്ക് ദൈവമല്ല”: ശബരിമല വിഷയത്തില്‍ നടന്‍ പ്രകാശ് രാജ്

ശബരിമല വിഷയത്തില്‍ പ്രതികരണവുമായി നടന്‍ പ്രകാശ് രാജ്. സ്ത്രീകള്‍ ആരാധിക്കേണ്ടെന്ന്് പറയുന്ന ദൈവം തനിക്ക് ദൈവമല്ലെന്നും അങ്ങനെയൊരു മതം തനിക്ക് മതമല്ലെന്നും പ്രകാശ് രാജ് പറഞ്ഞു. ഇത് ...

“നിരോധനാജ്ഞയുടെ മറവില്‍ യുവതികളെ പ്രവേശിപ്പിച്ചാല്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകും”: കെ.പി.ശശികല ടീച്ചര്‍

ശബരിമലയില്‍ നിലനില്‍ക്കുന്ന നിരോധനാജ്ഞയുടെ മറവില്‍ യുവതികളെ സന്നിധാനത്ത് പ്രവേശിപ്പിച്ചാല്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷയും ശബരിമല കര്‍മ്മസമിതി വര്‍ക്കിംഗ് പ്രസിഡന്റുമായ കെ.പി ശശികല ടീച്ചര്‍ ...

ശബരിമല വിഷയം: റിട്ട് ഹര്‍ജികള്‍ മൂന്നംഗ ബെഞ്ച് പരിഗണിക്കും

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധി പുനഃപരിശോധന നടത്തണമെന്ന ആവശ്യം മുന്നോട്ട് വെച്ചുകൊണ്ടുള്ള റിട്ട് ഹര്‍ജികള്‍ മൂന്നംഗ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ...

“ശബരിമല വിഷയത്തില്‍ കേന്ദ്രം ഇടപെട്ടേക്കും. ഓര്‍ഡിനന്‍സ് പരിഗണനയില്‍”: രാം മാധവ്

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടേക്കുമെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് പറഞ്ഞു. ഓര്‍ഡിനന്‍സ് കൊണ്ടുവരുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. ...

“രാഹുല്‍ ഗാന്ധി വിശ്വാസികളെ വഞ്ചിച്ചു. ശബരിമല വിഷയത്തില്‍ ബി.ജെ.പി നേട്ടമുണ്ടാക്കും”: ഡോ.കെ.എസ്.രാധാകൃഷ്ണന്‍

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിശ്വാസികളെ വഞ്ചിക്കുന്ന നിലപാടാണെടുത്തതെന്ന് മുന്‍ പി.എസ്.സി ചെയര്‍മാന്‍ ഡോ.കെ.എസ്.രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. താനൊരു സനാതന ഹിന്ദുവും ബ്രാഹ്മണനുമാണെന്ന് ...

Page 8 of 10 1 7 8 9 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist