Sai Pallavi

ഇത്രനാൾ മിണ്ടാതിരുന്നു; ഇനി പറ്റില്ല; തമിഴ് മാദ്ധ്യമത്തിനെതിരെ നിയമ നടപടിയ്‌ക്കൊരുങ്ങി സായ് പല്ലവി

ചെന്നൈ: വ്യാജ വാർത്ത നൽകിയ തമിഴ് മാദ്ധ്യമത്തിനെതിരെ നിയമ നടപടി സ്വീകരിക്കാൻ തീരുമാനിച്ച് സായ് പല്ലവി. തമിഴിലെ പ്രമുഖ സിനിമാ മാദ്ധ്യമമായ സിനിമാ വികടനെതിരെയാണ് നടി നിയമ ...

ആദ്യ സിനിമ പരാജയപ്പെട്ടപ്പോൾ ഭയന്നു; സ്‌നേഹം നഷ്ടമാകുമോ എന്ന് ചിന്തിച്ചു; സായ് പല്ലവി

ചെന്നൈ: സിനിമയിൽ വിജയങ്ങൾ മാത്രമല്ല പരാജയങ്ങളും നേരിട്ടിട്ടുണ്ടെന്ന് നടി സായ് പല്ലവി. അമരൻ ചിത്രം തിയറ്ററുകളിൽ വൻ വിജയം ആയതിന് പിന്നാലെ ആയിരുന്നു സായ് പല്ലവിയുടെ പ്രതികരണം. ...

അവസാന 10 മിനിറ്റ് എന്റെ ഹൃദയവും ശ്വാസവും എടുത്തു; സായ്പല്ലവി, എന്തൊരു നടിയാണ് നിങ്ങൾ; ജ്യോതിക

ചെന്നൈ: ശിവകാർത്തികേയൻ നായകനായ അമരൻ സിനിമയെ പ്രകീർത്തിച്ച് നടി ജ്യോതിക. സിനിമ കണ്ടതിന് ശേഷം സോഷ്യൽ മീഡിയ വഴിയായിരുന്നു നടിയുടെ പ്രതികരണം. വജ്രം പോലൊരു സിനിമയാണ് അമരൻ ...

മലയാളം സംസാരിക്കാൻ ഭയം; ആളുകളെ വേദനിപ്പിക്കുമോയെന്നാണ് ആലോചന;സായ് പല്ലവി

നിവിൻപോളി-അൽഫോൺസ്പുത്രൻ കൂട്ടുകെട്ടിൽ എത്തി സൂപ്പർഹിറ്റായ ചിത്രമായിരുന്നു പ്രേമം. അതിൽ നിവിൻ പോളിയുടെ കഥാപാത്രം കോളേജിൽ പഠിക്കുമ്പോഴുള്ള പ്രണയിനിയായി എത്തിയ കഥാപാത്രമായിരുന്നു മലർ മിസ്. പ്രേമം കണ്ടിറങ്ങിയവരാരും മലർ ...

ഇന്ത്യൻ സൈന്യത്തെക്കുറിച്ചുള്ള പരാമർശം; സായ്പല്ലവിക്കെതിരെ സോഷ്യൽമീഡിയ; നാക്കുപിഴയാണെന്ന് ആരാധകർ

മുംബൈ: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നത്തെ കുറിച്ച് നടി സായ് പല്ലവി വർഷങ്ങൾക്ക് മുൻപ് നടത്തിയ പഴയ അഭിമുഖം വിവാദമാകുന്നു. 2020 ൽ നൽകിയ അഭിമുഖത്തിലെ ചില ...

ശരീരം കാണാൻ ആഗ്രഹിക്കുന്നവരെ തൃപ്തിപ്പെടുത്താൻ ഞാൻ ഇല്ല; കിടിലൻ മറുപടിയുമായി സായ് പല്ലവി

എറണാകുളം: സിനിമയിൽ അഭിനയിക്കുന്നതിന് നടി സായ്പല്ലവിയ്ക്കുള്ള നിബന്ധനകൾ അടുത്തിടെ മാദ്ധ്യമങ്ങളിൽ വലിയ വാർത്ത ആയിരുന്നു. ഇൻഡിമേറ്റ് സീനുകളിൽ അഭിനയിക്കുകയില്ല, തിരക്കഥയ മുഴുവനായി വായിക്കണം എന്നിങ്ങനെ പോകുന്നു നിബന്ധനകൾ. ...

ദേശീയ പുരസ്‌കാരം സായ് പല്ലവിയ്ക്ക് അർഹതപ്പെട്ടതെന്ന് വിമർശനം; നിത്യ മേനോന്റെ മറുപടി ഇങ്ങനെ

മുംബൈ: ദേശീയ പുരസ്‌കാര നേട്ടത്തിന് പിന്നാലെ ഉയർന്ന വിമർശനങ്ങളോട് പ്രതികരിച്ച് നടി നിത്യ മേനൻ. എന്ത് സംഭവിച്ചാലും രണ്ട് അഭിപ്രായം പറയുന്നവർ എല്ലാ കാലങ്ങളിലും ഉണ്ടാകുമെന്ന് നടി ...

ഇന്റിമേറ്റ് സീനുകളോട് നോ; കാര്യങ്ങളിൽ കടുംപിടിത്തം ഇല്ല; സായ് പല്ലവിയുടെ നിബന്ധനകൾ ഇങ്ങനെ; കയ്യടിച്ച് സോഷ്യൽ മീഡിയ

ജോർജിന്റെ മലർ മിസായി വന്ന് മലയാളി പ്രേഷകരുടെ മനം കവർന്ന നടിയാണ് സായ് പല്ലവി. നടിയെ ഓർക്കാൻ പ്രേമം എന്ന ഒരൊറ്റ സിനിമ തന്നെ ധാരാളം ആണ്. ...

തന്റെ ചിത്രത്തിൽ സായ്പല്ലവി വേണ്ടെന്ന് വിജയ് ദേവരകൊണ്ട; കാരണം ഇതാണ്

ഗീതാ ഗോവിന്ദം എന്ന സൂപ്പര്‍ഹിറ്റിന് ശേഷം വിജയ് ദേവരകൊണ്ടയു൦ സംവിധായകന്‍ പരശുറാമു൦ ഒന്നിക്കുന്ന ചിത്രമാണ് ദ ഫാമിലി സ്റ്റാര്‍ . ആക്ഷന്‍ പശ്ചാത്തലത്തിലുള്ള കുടുംബകഥയായിരിക്കും ചിത്രമെന്നാണ്  സൂചന. ഈ ...

ആമിർ ഖാന്റെ മകൻ ജുനൈദ് ഖാൻ സിനിമയിലേക്ക് ; നായികയായി സായ് പല്ലവി

നടൻ ആമിർ ഖാന്റെ മകൻ ജുനൈദ് ഖാൻ സിനിമയിലേക്ക്. യാഷ് രാജ് ഫിലിംസിന്റെ മഹാരാജ് എന്ന ചിത്രത്തിലൂടെയാണ് ജുനൈദ് ഖാൻ സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുക എന്ന് റിപ്പോർട്ടുകൾ ...

മഹേഷിന്റെ പ്രതികാരത്തിൽ നായിക ആകേണ്ടിയിരുന്നത് സായി പല്ലവി; നിമ്മാതാവ് മനസ്സ് തുറക്കുന്നു

ദിലീഷ് പോത്തന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയിൽ ആദ്യം നായികയാകേണ്ടിയിരുന്നത് സായി പല്ലവി. ‘പ്രേമ’ത്തിനു ശേഷം സായി പല്ലവി ഈ സിനിമക്കായി കരാർ ഒപ്പിടുകയും ...

ചിത്രങ്ങൾ ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കുന്നു; ഇതിനെല്ലാം മറുപടി നൽകേണ്ട അവസ്ഥ നിരാശാജനകം; സമൂഹമാദ്ധ്യമങ്ങളിൽ സംവിധായകനൊപ്പം പ്രചരിക്കുന്ന ചിത്രങ്ങളിൽ പ്രതികരിച്ച് സായ് പല്ലവി

ചെന്നൈ: വിവാഹം സംബന്ധിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് നടി സായ് പല്ലവി. പ്രചരിക്കുന്ന ചിത്രം സിനിമയുടെ പൂജാ വേളയിൽ എടുത്തത് ആണെന്നും, ഇതാണ് ദുരുദ്ദേശത്തോടെ ഇപ്പോൾ ...

സായ് പല്ലവിയുടെ വിവാഹം കഴിഞ്ഞോ? ആ വൈറല്‍ വിവാഹ ഫോട്ടോയുടെ സത്യമെന്താണ്?

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം കണ്ടെത്തിയ നടിയാണ് സായ് പല്ലവി. സ്വന്തം അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറഞ്ഞു ...

‘അമ്മ കുഞ്ഞിനെ ശിക്ഷിക്കുന്നതും കള്ളനെ ശിക്ഷിക്കുന്നതും ഒരുപോലെയോ?’; സായ് പല്ലവിയുടെ പരാമർശത്തിനെതിരെ വിജയശാന്തി

കാശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകവും പശുവിന്റെ പേരില്‍ മുസ്ലീങ്ങളെ കൊല്ലുന്നതും തമ്മില്‍ വ്യത്യാസമില്ലെന്ന പരാമര്‍ശത്തില്‍ തെന്നിന്ത്യന്‍ താരം സായ് പല്ലവിക്കെതിരെ മുതിർന്ന നടി വിജയശാന്തി. ഗോവധം നടത്തുന്നവരെ കൊല്ലുന്നതും ...

സായ് പല്ലവിയുടെ വഴിയെ സഹോദരി പൂജ കണ്ണനും സിനിമയിലേക്ക്

തെന്നിന്ത്യൻ താരം സായ് പല്ലവിയുടെ സഹോദരി പൂജ കണ്ണനും സിനിമയിലേക്കെത്തുന്നു. സ്റ്റണ്ട് സിൽവ സംവിധാനം ചെയ്യുന്ന ചിത്തിര സെവ്വാനം എന്ന ചിത്രത്തിലൂടെയാണ് പൂജ അഭിനയ രം​ഗത്തേക്കെത്തുന്നത്. സമുദ്രക്കനിയാണ് ...

തിയേറ്ററുകൾ അടഞ്ഞു കിടക്കുന്നു; വെബ് സീരീസുമായി വെട്രിമാരനും സായ് പല്ലവിയും

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിനിമാ ഷൂട്ടിംഗുകൾ മുടങ്ങുകയും തിയേറ്റർ റിലീസുകൾ നിർത്തിവെക്കപ്പെടുകയും ചെയ്തതോടെ വെബ് സീരീസിലേക്ക് കളം മാറ്റി ചവിട്ടി സിനിമാ ലോകം. തെന്നിന്ത്യൻ താര സുന്ദരി ...

സമീര്‍ താഹിറും ദുല്‍ഖര്‍ സല്‍മാനും വീണ്ടും ഒന്നിക്കുന്നു; സായി പല്ലവി നായിക

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന് ശേഷം സമീര്‍ താഹിറും ദുല്‍ഖര്‍ സല്‍മാനും വീണ്ടും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. പ്രേമം എന്ന സിനിമയിലൂടെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist