saudi

വീട്ടുജോലിക്കെത്തിയ നേപ്പാളി സ്വദേശികളെ പീഡിപ്പിച്ച കേസില്‍ സൗദി നയതന്ത്രജ്ഞന്‍ ഇന്ത്യ വിട്ടു

ഡല്‍ഹി : വീട്ടുജോലിക്കെത്തിയ നേപ്പാളി സ്വദേശികളായ അമ്മയേയും മകളെയും പീഡിപ്പിച്ച കേസില്‍ സൗദി എംബസിയിലെ സൗദി നയതന്ത്രജ്ഞനും ഭാര്യയും ഇന്ത്യ വിട്ടു. സംഭവത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ...

ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ സൗദിയില്‍

ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ സൗദിയില്‍

ജിദ്ദ: ഇന്ത്യന്‍ വ്യോമസേനയുടെ പോര്‍വിമാനങ്ങള്‍ സൗദിയില്‍ ഇറങ്ങി. ബ്രിട്ടന്റെ റോയല്‍ എയര്‍ഫോഴ്‌സുമായി സഹകരിച്ച് ജൂലായ് അവ,ാനവാരം അരങ്ങേരഇയ വ്യോമാഭ്യാസത്തിന് ശേഷമാണ് ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ സൗദിയില്‍ ഇറങ്ങിയത്. പടിഞ്ഞാറന്‍പ്രവിശ്യയിലെ ...

സൗദിയില്‍ 431 ഐഎസ് ഭീകരര്‍ പിടിയില്‍

സൗദിയില്‍ 431 ഐഎസ് ഭീകരര്‍ പിടിയില്‍

സൗദിയില്‍ നിന്നും 431 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പിടിയിലായതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പള്ളികളേയും സുരക്ഷാ സേനകളേയും ലക്ഷ്യമാക്കിയുള്ള നാലു ഭീകരാക്രമണ പദ്ധതികള്‍ തകര്‍ത്തതായും മന്ത്രാലയം ...

ഇന്ത്യയില്‍ വഹാബി സ്വാധീനം സൃഷ്ടിക്കാന്‍ സൗദി ചെലവിട്ടത് 1,700 കോടി രൂപ, ശ്രമം ഫലം കണ്ടത് കേരളത്തില്‍

ഇന്ത്യയില്‍ വഹാബി സ്വാധീനം സൃഷ്ടിക്കാന്‍ സൗദി ചെലവിട്ടത് 1,700 കോടി രൂപ, ശ്രമം ഫലം കണ്ടത് കേരളത്തില്‍

ഇന്ത്യയില്‍ വഹാബി സ്വാധീനം സൃഷ്ടിക്കാനായി സൗദി അറേബ്യ ചെലവിട്ടത് 1,700 കോടി രൂപ. ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.യാഥാസ്ഥിതിക സുന്നീ മുസ്ലീം വിഭാഗത്തിന്റെ വക്താക്കളാണ് വഹാബികള് ...

കേരളം കേന്ദ്രീകരിച്ച് വിദേശത്തേക്ക് കടക്കാന്‍ വ്യാജമെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഏജന്‍സികള്‍ സജീവം

കേരളം കേന്ദ്രീകരിച്ച് വിദേശത്തേക്ക് കടക്കാന്‍ വ്യാജമെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഏജന്‍സികള്‍ സജീവം

സൗദി പോലുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്നതിനായി വ്യാജമെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന റാക്കറ്റ് കേരളത്തില്‍ സജീവമാണെന്ന് വെളിപ്പെടുത്തല്‍. സൗദിയിലേക്ക് പോകുന്നവര്‍ക്ക് കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലോബി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ...

സൗദി അറേബ്യയില്‍ ആര്‍എസ്എസ് പ്രവര്‍ത്തനം സജീവമമാക്കിയതായി റിപ്പോര്‍ട്ട്

ദമ്മാം: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ അതീവ രഹസ്യമായി പ്രവാസികള്‍ക്കിടയില്‍ ആര്‍.എസ്.എസ് പിടിമുറുക്കുന്നുവെന്ന് വാര്‍ത്തകള്‍. ജമാ അത്ത് ഇസ്ലാമി നടത്തുന്ന മാധ്യമം ദിനപത്രമാണ് ഇത് സംബന്ധിച്ച വാര്‍ത്ത ...

ഇസ്ലാമിക സ്റ്റേറ്റിനായി ആയുധമെടുക്കാന്‍ ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ആഹ്വാനം

ബാഗ്ദാദ്:ഇസ്ലാമിക സ്‌റ്റേറ്റിനായി ആയുധമെടുക്കണമെന്ന് ആവശ്യപ്പെട്ട് ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ റേഡിയോ ശബ്ദരേഖ പുറത്തിറങ്ങി. അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ബാഗ്ദാദിക്ക് സാരമായി പരിക്കേറ്റെന്ന വാര്‍ത്തകള്‍ക്കിടെയാണ് ബാഗ്ദാദിയുടെതെന്ന് പറയപ്പെടുന്ന ...

വിമതരുടെ കേന്ദ്രങ്ങള്‍ തരിപ്പണമായി;സൗദി വ്യോമാക്രമണം ശക്തമാക്കി

വിമതരുടെ കേന്ദ്രങ്ങള്‍ തരിപ്പണമായി;സൗദി വ്യോമാക്രമണം ശക്തമാക്കി

യെമന്‍:-യെമനില്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന വ്യോമാക്രമണം കൂടുതല്‍ ശക്തമാക്കുകയും രാജ്യത്ത് ആക്രമണം അഴിച്ചുവിട്ട ഹൂതി വിമതരുടെ വിവിധ സൈനിക കേന്ദ്രങ്ങളില്‍ 20 വട്ടം വ്യോമാക്രമണം ...

യമനില്‍ വ്യോമാക്രമണം അവസാനിപ്പിച്ചതായി സൗദി

ജിദ്ദ:യമനില്‍ ഹൂതി വിമതര്‍ക്കെതിരെ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ 'ഓപറേഷന്‍ ഡിസിസീവ് സ്‌റ്റോം' എന്ന പേരില്‍ മൂന്നാഴ്ചയോളമായി തുടരുന്ന വ്യോമാക്രമണം അവസാനിപ്പിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം. ജി.സി.സി രാഷ്ട്രങ്ങളുടെ ...

യെമനിലെ വെടിനിര്‍ത്തല്‍: യുഎന്‍ നിര്‍ദ്ദേശത്തോട് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അതൃപ്തി

യുഎന്‍: യെമനില്‍ സൗദിയുടെ നേതൃത്വത്തില്‍ നടക്കുന്ന യുദ്ധം അവസാനിപ്പിക്കണമെന്നും രാജ്യങ്ങള്‍ വെടിനിര്‍ത്തലിന് തയാറാകണമെന്നുമുള്ള യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണിന്റെ പ്രസ്താവന ഗര്‍ഫ് രാജ്യങ്ങളുടെ ഇടയില്‍ ...

യമനിലെ പോരാട്ടം: ഇറാന്‍ സൗദി ബന്ധം രൂക്ഷമായി

യമനിലെ പോരാട്ടം: ഇറാന്‍ സൗദി ബന്ധം രൂക്ഷമായി

സന: യമനില്‍ സൗദി നടത്തുന്നത് വംശഹത്യയെന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള അല്‍ ഖമേനി ആരോപിച്ചു. യമനില്‍ ആഭ്യന്തര യുദ്ധം രൂക്ഷമായതിനുശേഷം ആദ്യമായാണ് ഇറാന്‍ പരമോന്നത നേതാവ് ...

യെമനില്‍ കലാപം രൂക്ഷം,സൗദിയുടെ നേതൃത്വത്തില്‍ വ്യോമാക്രമണം തുടങ്ങി

യെമനില്‍ കലാപം രൂക്ഷം,സൗദിയുടെ നേതൃത്വത്തില്‍ വ്യോമാക്രമണം തുടങ്ങി

സന: ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തില്‍ യെമനില്‍ നിന്ന് പാലായനം ചെയ്ത പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ഹാദി സൗദിയിലെത്തി.യെമനില്‍ സൗദിയുടെ നേതൃത്വത്തില്‍ സഖ്യരാഷ്ട്രങ്ങള്‍ വ്യോമാക്രമണം തുടരുകയാണ്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അറബ് ലീഗ് ...

കഅബയും ഹിന്ദുദൈവങ്ങളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രവാസി സൗദിയില്‍ അറസ്റ്റില്‍

കഅബയും ഹിന്ദുദൈവങ്ങളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രവാസി സൗദിയില്‍ അറസ്റ്റില്‍

 ജിദ്ദ: ഫേസ്ബുക്കില്‍ അറിയാതെ ചെയ്തുപോയ ക്ലിക്കില്‍ ഇന്ത്യക്കാരന്‍ സൗദിയില്‍ അറസ്റ്റില്‍. കഅബയും ഹിന്ദു ദൈവങ്ങളും ഉള്‍ക്കൊള്ളുന്ന ചിത്രം ഇയാളുടെ ടൈംലൈനില്‍ കണ്ടെത്തിയിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. സൗദി പൗരന്‍ ...

വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന് സൗദി സാമ്പത്തിക സഹായം നല്‍കിയതായി വെളിപ്പെടുത്തല്‍

വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന് സൗദി സാമ്പത്തിക സഹായം നല്‍കിയതായി വെളിപ്പെടുത്തല്‍

ന്യൂയോര്‍ക്ക് :യുഎസിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന് പണം നല്‍കി സഹായിച്ചവരില്‍ സൗദി രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ഉന്നതര്‍ ഉള്‍പ്പെടുന്നതായി വെളിപ്പെടുത്തല്‍. . ആക്രമണം നടത്തിയ അല്‍ഖായിദ സംഘാംഗമായ സഖറിയാസ് ...

സൗദിയില്‍ മഞ്ഞുമനുഷ്യരെ നിര്‍മ്മിക്കരുതെന്ന് ഇസ്ലാം പുരോഹിതന്‍

ദുബായ്: സൗദിയില്‍ മഞ്ഞുമനുഷ്യരെ നിര്‍മ്മിക്കരുതെന്ന് ഇസ്ലാം പുരോഹിതന്‍. തമാശയ്ക്കു വേണ്ടി മഞ്ഞുകൊണ്ട് മനുഷ്യരുടെയും മൃഗങ്ങളുടെയും രൂപങ്ങള്‍ സൃഷ്ടിക്കുന്നത് ഇസ്ലാമിക വിരുദ്ധമാണെന്ന് ഷേക്ക് മുഹമ്മദ് സലേ അല്‍മുനാജിദ് പുറത്തിറക്കിയ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist