” ഭക്തസമൂഹത്തോട് ഞാന്‍ മാപ്പപേക്ഷിക്കുന്നു ” സഹോദരി നടത്തിയ ആചാരലംഘനത്തിന് മാപ്പപേക്ഷിച്ച് കനകദുര്‍ഗ്ഗയുടെ സഹോദരന്‍
തന്റെ സഹോദരി ചെയ്ത ആചാരലംഘനത്തിന് ഭക്തര്‍ക്ക് മുന്നില്‍ കൈക്കൂപ്പി മാപ്പപേക്ഷിച്ച് കനകദുര്‍ഗ്ഗയുടെ സഹോദരന്‍ ഭരത് ഭൂഷന്‍ . തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ശബരിമല കര്‍മ്മ സമിതി സംഘടിപ്പിച്ച ...