Sharad Pawar

കർണാടക വിജയത്തിന് പിന്നാലെ വീണ്ടും സജീവമായി പ്രതിപക്ഷ ഐക്യം; ശരദ് പവാറിന്റെ നേതൃത്വത്തിൽ യോഗം വിളിച്ചു; വിലപേശലിന് ഒരുങ്ങി കോൺഗ്രസ്

മുംബൈ: കർണാടകയിൽ കോൺഗ്രസ് വിജയിച്ചതിന് പിന്നാലെ ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ടുളള നീക്കങ്ങൾ സജീവമാക്കി ബിജെപി ഇതര പാർട്ടികൾ. എൻസിപി നേതാവ് ശരദ് പവാറിന്റെ നേതൃത്വത്തിൽ ...

എൻസിപിയുടെ ഒരു കാൽ ബിജെപിയിൽ; എല്ലാത്തിനും കാരണം അജിത് പവാർ; ശരദ് പവാറിന്റെ രാജിപ്രഖ്യാപനത്തിൽ മുഖപ്രസംഗവുമായി സാമ്‌ന

മുംബൈ: ശരദ് പവാർ എൻസിപി അദ്ധ്യക്ഷ സ്ഥാനം രാജി വച്ചത് പാർട്ടിയിലുള്ള പലരും ബിജെപിയിൽ ചേരാനുള്ള തയ്യാറെടുപ്പിലാണെന്ന് മനസിലാക്കിയതോടെയാണെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം. മുഖപത്രമായ സാമ്‌നയിലാണ് ...

എൻസിപി അധ്യക്ഷസ്ഥാനം ഒഴിയുകയാണെന്ന് ശരദ്പവാർ; പ്രഖ്യാപനം ബിജെപിയുമായി അജിത് പവാർ അടുക്കുന്നുവെന്ന വാർത്തകൾക്കിടെ

മുംബൈ: എൻസിപി ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന് ശരദ് പവാർ. തന്റെ ആത്മകഥയുടെ പ്രകാശന ചടങ്ങിലായിരുന്നു 82 കാരനായ പവാർ പാർട്ടിയുടെ ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന് ...

‘ആർത്തി മൂത്തവർ അധികാരികളെ പുകഴ്ത്തുന്നു‘: ശരദ് പവാറിനെതിരെ കോൺഗ്രസ് നേതാവ്; കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടാണോ എന്ന് ബിജെപി

ന്യൂഡൽഹി: അദാനി വിഷയത്തിൽ സ്വതന്ത്ര നിലപാട് സ്വീകരിക്കുകയും അത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്ത എൻസിപി അദ്ധ്യക്ഷൻ ശരദ് പവാറിനെതിരെ കോൺഗ്രസ് നേതാവ് അൾക ലംബ. ആർത്തി മൂത്തവർ ...

‘ആരാണ് ഈ ഹിൻഡൻബർഗ്? എന്താണ് അവരുടെ വിശ്വാസ്യത?‘: അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് രാജ്യത്തിന്റെ സമ്പദ്ഘടനയെ ഉന്നം വെച്ചെന്ന് ശരദ് പവാർ; വെട്ടിലായി പ്രതിപക്ഷം

ന്യൂഡൽഹി: അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം വേണം എന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ മുറവിളി കൂട്ടുമ്പോൾ, പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കി അദാനിയെ പിന്തുണച്ച് എൻസിപി ...

സവർക്കർ ആർഎസ്എസുകാരനായിരുന്നില്ലെന്ന് ഓർക്കണം; നമ്മുടെ യുദ്ധം മോദിക്കും ബിജെപിക്കുമെതിരെയാണ്; രാഹുലിനെ ഉപദേശിച്ച് ശരദ് പവാർ

മുംബൈ : അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ രാഹുൽ ഗാന്ധി, സ്വാതന്ത്ര്യ സമരസേനാനി വീർ സവർക്കർക്കെതിരെ നടത്തിയ പരാമർശം മഹാരാഷ്ട്രയിലെ മഹാവികാസ് അഖാഡി സഖ്യത്തിൽ വിള്ളൽ വരുത്തിയിരിക്കുകയാണ്. ശിവസേന ഉദ്ധവ് ...

നാഗാലാൻഡിൽ ബിജെപി-എൻഡിപിപി സഖ്യസർക്കാരിനെ പിന്തുണയ്ക്കുമെന്ന് എൻസിപി; തീരുമാനം നാഗാലാൻഡിന്റെ പൊതുതാൽപര്യം മുൻനിർത്തിയെന്ന് ശരദ് പവാർ

കൊഹിമ; നാഗാലാൻഡിൽ ബിജെപി-എൻഡിപിപി സഖ്യസർക്കാരിനെ പിന്തുണയ്ക്കുമെന്ന് എൻസിപി. 60 അംഗ നിയമസഭയിൽ എൻസിപിക്ക് ഏഴ് അംഗങ്ങളാണുളളത്. പിന്തുണ സംബന്ധിച്ച് ഫലപ്രഖ്യാപനത്തിന് പിന്നാലെ തന്നെ എൻസിപി സൂചന നൽകിയിരുന്നു. ...

‘നിലവിലെ സാഹചര്യത്തില്‍ ബിജെപിയെ ആര്‍ക്കും വെല്ലുവിളിക്കാനാകില്ല; മൂന്നാം മുന്നണിയെന്നല്ല നാലാം മുന്നണി വന്നാലും രക്ഷയില്ല’; പ്രശാന്ത് കിഷോര്‍

ഡല്‍ഹി: ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയത് മൂന്നാം മുന്നണിക്ക് വേണ്ടിയല്ലെന്നും, മൂന്നാം മുന്നണിയെന്നല്ല നാലാം മുന്നണി വന്നാലും ബിജെപിയെ നിലവിലെ സാഹചര്യത്തില്‍ വെല്ലുവിളിക്കാനാകില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. ...

നമ്മളെ അന്നം തന്ന്​ ഊട്ടുന്ന കര്‍ഷകരാണ്​, അവരെ ഖലിസ്​ഥാനികളെന്നോ തീവ്രവാദികളെന്നോ വിശേഷിപ്പിക്കുന്നത്​ ശരിയല്ല’ ; കര്‍ഷക സമരത്തില്‍ സച്ചിനെ ‘ഉപദേശിച്ച്‌’ ശരദ്​ പവാര്‍

മുംബൈ: ഡല്‍ഹിയില്‍ അരങ്ങേറുന്ന കര്‍ഷക പ്രക്ഷോഭങ്ങളെ പിന്തുണച്ച വിദേശ സെലിബ്രിറ്റികള്‍ക്കെതിരെ ട്വിറ്ററിലൂടെ രൂക്ഷമായി പ്രതികരിച്ച ക്രിക്കറ്റ്​ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ ഉപദേശിച്ച്‌​​ മുന്‍ കേന്ദ്രമന്ത്രിയും എന്‍.സി.പി അധ്യക്ഷനുമായ ...

“കോൺഗ്രസ് വളരെ ദുർബലമാണ്”: യു.പി.എ നേതൃസ്ഥാനത്തേക്ക് ശരദ് പവാറിനെ പിന്തുണക്കുമെന്ന് ശിവസേന

മുംബൈ: യു.പി.എ നേതൃസ്ഥാനത്തേക്ക് ശരദ് പവാറിനെ പിന്തുണക്കുമെന്ന് ശിവസേന. ശിവസേന നേതാവായ സഞ്ജയ് റാവത്താണ് ഇങ്ങനെയൊരു പ്രഖ്യാപനവുമായി മുന്നോട്ടു വന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നിലവിലെ അവസ്ഥ ...

“രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ കോൺഗ്രസ്സ് രാഷ്ട്രീയവൽക്കരിക്കരുത്” : 1962-ൽ പിടിച്ചെടുത്ത ഭൂമി ഇപ്പോഴും ചൈനയുടെ കൈയിലാണെന്ന് ശരദ് പവാർ

രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ കോൺഗ്രസ്‌ രാഷ്ട്രീയവൽക്കരിക്കരുതെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ തലവനായ ശരദ് പവാർ.ഗാൽവൻ വാലിയിൽ ചൈനയുടെ ആക്രമണമുണ്ടായതിനു ശേഷം സാഹചര്യങ്ങളെ കുറിച്ച് വ്യക്തമായി പഠിക്കാതെ പ്രസ്താവനകൾ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist