ക്ഷേത്രത്തിൽവച്ച് കണ്ടു; പ്രണയിച്ചു; ചതിക്കുമെന്ന് ഉറപ്പായപ്പോൾ പിന്മാറി; വെളിപ്പെടുത്തലുമായി ഗ്രീഷ്മയുടെ മുൻകാമുകൻ
തിരുവനന്തപുരം: ഗ്രീഷ്മ ചതിക്കുമെന്ന് ഉറപ്പുണ്ടായിരുന്നതിനാൽ ബന്ധം വേർപെടുത്തുകയായിരുന്നുവെന്ന് മുൻ കാമുകൻ. ക്ഷേത്രത്തിൽവച്ചാണ് ഗ്രീഷ്മയെ കണ്ടതും പ്രണയത്തിൽ ആയതും. ഗ്രീഷ്മയുടെ മാമൻ പലപ്പോഴായി വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും യുവാവ് വെളിപ്പെടുത്തി. ...