മോദിക്ക് ബഹിരാകാശത്തുനിന്നുമുള്ള സമ്മാനങ്ങളുമായി ശുഭാംശു ശുക്ല ; അഭിമാനമെന്ന് മോദി
ന്യൂഡൽഹി : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ ആദ്യ ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. ഡൽഹിയിലെ ലോക് കല്യാൺ മാർഗിലെ ...