ജനറൽ സെക്രട്ടറിയില്ലാത്ത സിപിഎം;യെച്ചൂരിയ്ക്ക് പകരക്കാരൻ തൽക്കാലം വേണ്ട
ന്യൂഡൽഹി; അന്തരിച്ച സിപിഐഎം നേതാവ് സീതാറാം യെച്ചൂരിയ്ക്ക് പകരം തൽക്കാലത്തേക്ക് ആർക്കും ചുമതല നൽകേണ്ടെന്ന് സിപിഎമ്മിൽ ധാരണ. പാർട്ടി കോൺഗ്രസ് പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കട്ടെയെന്നാണ് ധാരണ.പിബിയിലെ ...