subramanyam swami

നെഹ്‌റു കുടുംബത്തിലെ ആരും കോളേജില്‍ പോയിട്ടില്ല; ജെ.എന്‍.യുവിന് നേതാജിയുടെ പേര് നല്‍കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

കാണ്‍പൂര്‍: നെഹ് റു കുടുംബത്തിനെതിരെ വീണ്ടും ആരോപണങ്ങളുന്നയിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. നെഹ്‌റു കുടുംബത്തിലെ ഒരാള്‍ പോലും കോളേജില്‍ പഠിച്ചിട്ടില്ലെന്ന് സ്വാമി പറഞ്ഞു. അതുകൊണ്ടു തന്നെ ...

രോഹിതിന്റെ ആത്മഹത്യ; പ്രതിഷേധിയ്ക്കുന്നവര്‍ കമ്മ്യൂണിസ്റ്റുകളും അവര്‍ക്ക് പിറകെ ഓടുന്ന നായ്ക്കളുമാണെന്ന് സുബ്രഹ്മണ്യം സ്വാമി

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിക്കുന്നവര്‍ കമ്മ്യൂണിസ്റ്റുകളും അവര്‍ക്ക് പിറകെ ഓടുന്ന നായ്ക്കളുമാണെന്ന്  ബിജെപി നേതാവ്  സുബ്രഹ്മണ്യം സ്വാമി. ...

രാമക്ഷേത്രം പണിയട്ടെ ശേഷം താജ്മഹല്‍ പരിഗണിക്കാമെന്ന് സുബ്രഹ്മണ്യ സ്വാമി-വീഡിയൊ

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ശേഷം താജ് മഹല്‍ വിഷയം ഏറ്റെടുക്കുമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. ഇന്ത്യ ടിവിയുടെ ആപ് കി അദാലത്ത് എന്ന പരിപാടിയില്‍ വെച്ചായിരുന്നു ...

എല്ലാ മുസ്ലിം പള്ളികളും എടുത്തോളു, നമസ്‌കരിക്കാന്‍ അനുവദിച്ചാല്‍ മതി; സുബ്രഹ്മണ്യം സ്വാമിയ്ക്ക് മറുപടിയുമായി അസംഖാന്‍

ഡല്‍ഹി: 'മൂന്നു ക്ഷേത്രങ്ങള്‍ ഞങ്ങള്‍ ഹിന്ദുക്കള്‍ക്കു തരൂ, 39,997 മസ്ജിദുകള്‍ നിങ്ങള്‍ക്കാകാം എന്ന ഓഫര്‍ മുസ്‌ലിംകള്‍ക്കു മുന്‍പില്‍ വയ്ക്കുകയാണ്' എന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റിന് ...

മൂന്ന് ക്ഷേത്രങ്ങള്‍ ഹിന്ദുക്കള്‍ക്ക് തരൂ, 39,997 മസ്ജിദുകള്‍ നിങ്ങള്‍ക്കാകാം; ട്വീറ്റുമായി സുബ്രഹ്മണ്യം സ്വാമി

ഡല്‍ഹി: വിവാദ ട്വീറ്റുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. 'മൂന്നു ക്ഷേത്രങ്ങള്‍ ഞങ്ങള്‍ ഹിന്ദുക്കള്‍ക്കു തരൂ, 39,997 മസ്ജിദുകള്‍ നിങ്ങള്‍ക്കാകാം എന്ന ഓഫര്‍ മുസ്‌ലിംകള്‍ക്കു മുന്‍പില്‍ വയ്ക്കുകയാണ്. ...

രാമക്ഷേത്ര നിര്‍മ്മാണത്തെ രാജീവ് ഗാന്ധി പിന്തുണച്ചിരുന്നെന്ന് സുബ്രഹ്മണ്യം സ്വാമി

ഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി തനിക്ക് പിന്തുണ വാഗ്ദാനം ചെയ്തതാണെന്നും ആ ദിശയില്‍ അദ്ദേഹം ചില ചുവടുവെപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും  ...

രാമക്ഷേത്ര നിര്‍മ്മാണം വര്‍ഷാവസാനത്തോടെ ആരംഭിക്കുമെന്ന് സുബ്രഹ്മണ്യം സ്വാമി

ഡല്‍ഹി:  അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ഡിസംബറില്‍ ആരംഭിക്കുമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. ഇതിനു മുന്നോടിയായുള്ള ആക്ഷന്‍ പ്ലാന്‍ ജനുവരി ഒമ്പതിന് നടക്കുന്ന കോണ്‍ഫറന്‍സില്‍ വെളിപ്പെടുത്തുമെന്നും സ്വാമി ...

അംബേദ്കറെ പുകഴ്ത്തിയും നെഹ്‌റുവിനെ ഇകഴ്ത്തിയും സുബ്രഹ്മണ്യം സ്വാമി- വീഡിയോ

ബി.ആര്‍. അംബേദ്കറെ പുകഴ്ത്തിയും ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഇകഴ്ത്തിയും ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ ബാംഗ്ലൂര്‍ ഐ.ഐ.എം പ്രസംഗം. അംബേദ്ക്കറുടെ യഥാര്‍ത്ഥ പേര് മഹര്‍ എന്നായിരുന്നു എന്ന് വെളിപ്പെടുത്തിക്കൊണ്ടായിരുന്നു ...

കീര്‍ത്തി ആസാദിനെ പിന്തുണച്ച് സുബ്രഹ്മണ്യം സ്വാമി

ഡല്‍ഹി: കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റിലിക്കെതിരെ അഴിമതി ആരോപണമുന്നയിച്ചതിന് ബിജെപിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപി കീര്‍ത്തി ആസാദിനു പിന്തുണയുമായി പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി. ...

സോണിയയ്ക്കും രാഹുലിനുമെതിരായ തെളിവുകള്‍ ഹാജരാക്കുമെന്ന് സുബ്രഹ്മണ്യം സ്വാമി

ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം ...

ഡല്‍ഹിയില്‍ അഫ്‌സ്പാ പ്രഖ്യാപിക്കണമെന്ന് സുബ്രഹ്മണ്യം സ്വാമി

ഡല്‍ഹി: ഡല്‍ഹിയില്‍ സായുധസേന പ്രത്യേകാധികാര നിയമം ( അഫ്‌സ്പാ) പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. നാഷല്‍ ഹെറാള്‍ഡ് കേസില്‍ 19ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ...

രാഹുലിനെതിരെ ആരോപണം ഉന്നയിച്ച സുബ്രഹ്മണ്യം സ്വാമി കേന്ദ്രമന്ത്രിയേയും ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്

വിദേശത്തെ കള്ളപ്പണം തിരിച്ചുപിടിക്കുന്ന വിഷയത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ വിമര്‍ശിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. വിദേശത്തെ കള്ളപ്പണം തിരിച്ചുപിടിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ അപര്യാപ്തമാണെന്നാണ് സ്വാമിയുടെ വിമര്‍ശനം. ...

ഇരട്ട പൗരത്വം: നിരപരാധിയാണെന്ന് തെളിയിക്കേണ്ടത് രാഹുല്‍ ഗാന്ധിയെന്ന് സുബ്രഹ്മണ്യ സ്വാമി

മുംബൈ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ താന്‍ ഉന്നയിച്ച ഇരട്ട പൗരത്വ ആരോപണം ശരിയല്ലെങ്കില്‍ അത് തെളിയിക്കേണ്ട ഉത്തരവാദിത്വം രാഹുലിനാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി. താന്‍ ...

രാഹുല്‍ ഡയറക്ടറായ ബ്രിട്ടീഷ് കമ്പനി എന്ന ആരോപണം നിഷേധിക്കാതെ കോണ്‍ഗ്രസ്: ‘ബ്രിട്ടീഷ് പൗരത്വം എന്നത് തെറ്റായി രേഖപ്പെടുത്തിയത്’

ഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ ആരോപണത്തില്‍ മറുപടിയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. രാഹുല്‍ ഗാന്ധിക്ക് ഇന്ത്യന്‍ പൗരത്വമല്ലാതെ മറ്റ് ...

രാഹുല്‍ ഗാന്ധിയ്ക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് സുബ്രഹ്മണ്യം സ്വാമി

ഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് ഇരട്ട പൗരത്വമെന്ന് ആരോപണം. രാഹുലിന് ബ്രീട്ടീഷ് പൗരത്വമുണ്ടെന്ന് മുന്‍ മന്ത്രിയും ബി.ജെ.പി നേതാവുമായ സുബ്രഹ്മണ്യം  സ്വാമി ആരോപിച്ചു. 2003-2009 കാലയളവില്‍ ...

‘സ്വാമിയുടെ പുസ്തകം ഹിന്ദു-മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുന്നു’. സുബ്രഹ്മ്യം സ്വാമിക്കെതിരെ കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം

പ്രമുഖ ബിജെപി നേതാവ് സുബ്രഹ്ണണ്യം സ്വാമിയുടെ പുസ്തകം ഹിന്ദു മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ശത്രുതയക്കിടയാക്കുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം. സുബ്രഹ്മണ്യം സ്വാമി എഴുതിയ തീവ്രവാദത്തെ കുറിച്ചുള്ള പുസ്തകത്തെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രിം ...

നിരോധിത മയക്കുമരുന്നുമായി രാഹുല്‍ ഗാന്ധി എഫ്ബിഐയുടെ പിടിയില്‍ പെട്ടിരുന്നുവെന്ന് സുബ്രഹ്മണ്യം സ്വാമി ‘വിഷയത്തിലിടപെടാന്‍ സോണിയ വാജ്‌പേയിയെ വിളിച്ചു’

ലഹരിമരുന്നുമായി ഒരിക്കല്‍ എഫ്‌ ബി ഐ പിടികൂടിയ രാഹുലിനെ  വാജ്‌പേയ് മോചിപ്പിച്ചിരുന്നു എന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. നിരോധിക്കപ്പെട്ട മരുന്നുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist