പറഞ്ഞത് അനുസരിക്കാതെ ഫോണിൽ മുഴുകിയിരുന്നു ; 18കാരിയെ പ്രഷർകുക്കർ കൊണ്ട് അടിച്ചുകൊന്ന് പിതാവ്
ഗാന്ധിനഗർ : മകളെ പിതാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി. വീട്ടുജോലി ചെയ്യാൻ പറഞ്ഞത് മകൾ അനുസരിക്കാതിരുന്നതിനെ തുടർന്നായിരുന്നു സംഭവം. പറഞ്ഞത് അനുസരിക്കാതെ മകൾ ഫോണിൽ മുഴുകിയിരിക്കുന്നത് കണ്ട പിതാവ് ...