suresh gopi

കാഴ്ച നഷ്ടപ്പെട്ട പ്രിയങ്കയ്ക്ക് സ്വപ്‌ന സാക്ഷാത്കാരം, ആരാധികയെ കാണാന്‍ സുരേഷ് ഗോപി നേരിട്ടെത്തി

കാഴ്ച നഷ്ടപ്പെട്ട പ്രിയങ്കയ്ക്ക് സ്വപ്‌ന സാക്ഷാത്കാരം, ആരാധികയെ കാണാന്‍ സുരേഷ് ഗോപി നേരിട്ടെത്തി

കാഴ്ച പൂര്‍ണമായും കേള്‍വി ഭാഗികമായും നഷ്ടപ്പെട്ട ഇരുപത്തേഴുകാരി പ്രിയങ്കയ്ക്ക സ്വപ്‌ന സാക്ഷാത്കാരമായിരുന്നു അത്. തന്റെ പ്രിയതാരത്തെ ഒന്നു തൊടണമെന്ന പ്രിയങ്കയുടെ ആഗ്രഹമറിഞ്ഞ് സാക്ഷാല്‍ സുരേഷ് ഗോപി തന്നെ ...

സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ വെള്ളിത്തിരയിലേക്ക്

സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ വെള്ളിത്തിരയിലേക്ക്

സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മക്കള്‍ സിനിമാരംഗത്ത് എത്തിയതിനു പിറകെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയുടെ മകന്‍ ഗോകുലും മലയാള സിനിമാരംഗത്തേക്ക് ചുവടുവെയ്ക്കുന്നു. നവാഗതനായ വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന ...

കേന്ദ്രം ആവശ്യപ്പെട്ടാല്‍ അരുവിക്കരയില്‍ ബിജെപിയുടെ പ്രചരണത്തിന് ഇറങ്ങാന്‍ തയ്യാറെന്ന് സുരേഷ് ഗോപി

 ബിജെപിയുടെ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാല്‍ അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കായി പ്രചാരണത്തിന് ഇറങ്ങാന്‍ തയ്യാറാണെന്ന് നടന്‍ സുരേഷ് ഗോപി. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സ് ...

ബിജെപി ആവശ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുമെന്ന് സുരേഷ്‌ഗോപി

ബിജെപി ആവശ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുമെന്ന് സുരേഷ്‌ഗോപി

തിരുവനന്തപുരം: പാര്‍ട്ടിനേതൃത്വം ആവശ്യപ്പെട്ടാല്‍ അരുവിക്കരയില്‍ ബിജെപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുന്ന കാര്യം ആലോചിക്കുമെന്ന് നടന്‍ സുരേഷ് ഗോപി. ആദ്യമായി തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്ത് എത്തിയതായിരുന്നു സുരേഷ്‌ഗോപി. അരുവിക്കരയിലെ വോട്ടര്‍മാരുടെ ...

സുരേഷ് ഗോപി ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാകും

സുരേഷ് ഗോപി ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാകും

സുരേഷ് ഗോപി ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാകും. ഇത് സംബന്ധിച്ച് സുരേഷ് ഗോപിയ്ക്ക് ഉറപ്പ് ലഭിച്ചു. ഇന്ന് തന്നെ സുരേഷ് ഗോപിയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഉണ്ടായേക്കുമെന്നാണ് ...

ശിക്ഷ സല്‍മാന്‍ അര്‍ഹിച്ചതെന്ന് സുരേഷ്‌ഗോപി

തിരുവനന്തപുരം: സല്‍മാന്‍ ഖാനുള്ള ശിക്ഷ അനിവാര്യമായിരുന്നുവെന്ന് നടന്‍ സുരേഷ് ഗോപി പറഞ്ഞു. സിനിമാ മേഖലക്കുണ്ടാകുന്ന നഷ്ടങ്ങള്‍ക്കപ്പുറം സമൂഹത്തിന് മാതൃകാപരമായ സന്ദേശം നല്‍കാനുള്ള ഉത്തരവാദിത്വം കോടതിക്കുണ്ടെന്നും സുരേഷ് ഗോപി ...

ക്ഷേത്രങ്ങളിലെ സ്വത്ത് പൊതു ആവശ്യത്തിന് ഉപയോഗിക്കുന്നതില്‍ ഹിന്ദു സമൂഹത്തിന് എതിര്‍പ്പില്ലെന്ന് കേന്ദ്രമന്ത്രി. ക്ഷേത്രസ്വത്ത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കണമെന്ന് സുരേഷ് ഗോപി

ക്ഷേത്രങ്ങളിലെ സ്വത്ത് പൊതു ആവശ്യത്തിന് ഉപയോഗിക്കുന്നതില്‍ ഹിന്ദു സമൂഹത്തിന് എതിര്‍പ്പില്ലെന്ന് കേന്ദ്രമന്ത്രി. ക്ഷേത്രസ്വത്ത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കണമെന്ന് സുരേഷ് ഗോപി

ഡല്‍ഹി:ക്ഷേത്രങ്ങളിലെ സ്വത്ത് പൊതുആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ ഹിന്ദുസമൂഹത്തിന് എതിര്‍പ്പില്ലെന്ന് കേന്ദ്ര സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. രാജ്യപുരോഗതിക്കായി ക്ഷേത്രങ്ങളിലെ സ്വര്‍ണശേഖരവും മറ്റു സ്വത്തുക്കളും ഉപയോഗിക്കാം. ഇക്കാര്യത്തില്‍ ഹിന്ദുസമൂഹത്തിന് എതിര്‍പ്പില്ലെന്നും ...

മാണിയും മകനും ഉള്ള പരിപാടിയില്‍ പങ്കെടുക്കരുതെന്ന് സുരേഷ് ഗോപിയ്ക്ക് ഡിവൈഎഫ്‌ഐയുടെ മുന്നറിയിപ്പ്

മാണിയും ജോസ് കെ മാണിയും പങ്കെടുക്കുന്ന പരിപാടിയില്‍ പങ്കെടുക്കരുതെന്ന് സുരേഷ് ഗോപിക്ക് ഡിവൈഎഫ്‌ഐ മുന്നറിയിപ്പ് നല്‍കി. പതിനാറാം തിയതിയാണ് പാലായില്‍ മാണിയ്ക്കും, ജോസ് കെ മാണിയ്ക്കും ഒപ്പം ...

വീട് ബാറാകുന്ന അവസ്ഥയില്‍ പെണ്‍കുട്ടികളുടെ സുരക്ഷ ആരേല്‍ക്കുമെന്ന് സുരേഷ് ഗോപി

കോഴിക്കോട്: സംസ്ഥാനത്തെ ബാറുകള്‍ പൂട്ടിയതോടെ വീടുകള്‍ ബാറാകുന്ന അവസ്ഥയാണുള്ളതെന്ന് നടന്‍ സുരേഷ്‌ഗോപി വിമര്‍ശിച്ചു. ഇപ്പോഴത്തെ അവസ്ഥയില്‍ ഗൃഹനാഥന്മാരായ അച്ഛന്‍മാരോടൊപ്പം പല മാമന്‍മാരും വീട്ടിലെത്തി മദ്യപാനം തുടങ്ങും. ഇത് ...

‘ബീഫ് കഴിച്ചിട്ടില്ല എന്ന് പറഞ്ഞിട്ടില്ല,പറഞ്ഞത് കഴിക്കാറില്ലെന്നും നിയമം വന്നാല്‍ അനുസരിക്കുമെന്നും- വിവാദത്തില്‍ സുരേഷ്‌ഗോപി നിലപാട് വ്യക്തമാക്കുന്നു

തിരുവനന്തപുരം: ബീഫ് നിരോധിച്ച് കൊണ്ട് നിയമം വന്നാല്‍ അത് അനുസരിക്കുമെന്നും, ബീഫ് ഞങ്ങള്‍ വീട്ടില്‍ കേറ്റാറില്ല..കഴിക്കാറുമില്ല എന്ന സുരേഷ് ഗോപിയുടെ ബീഫ് നിരോധനത്തെ തുടര്‍ന്നുള്ള പ്രതികരണം ഏറെ ...

ബിജെപിയുടെ തോല്‍വിയില്‍ പുനര്‍വിചിന്തനം നടത്തണമെന്ന് സുരേഷ്‌ഗോപി

തിരുവനന്തപുരം: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ തോല്‍വിയില്‍ പുനര്‍വിചിന്തനം നടത്തണമെന്ന് നടന്‍ സുരേഷ്‌ഗോപി.എഎപിയുടെ വിജയം ഉചിതമായ സമയത്താണ്. അതേസമയം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ താന്‍ പ്രചരണത്തിനിറങ്ങുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും ...

‘ഐ’ ആരാധകരുടെ തിരക്കിനിടെയില്‍ പരിക്കേറ്റ യുവാവിന് സുരേഷ് ഗോപിയുടെ സഹായം

‘ഐ’ ആരാധകരുടെ തിരക്കിനിടെയില്‍ പരിക്കേറ്റ യുവാവിന് സുരേഷ് ഗോപിയുടെ സഹായം

തിരുവനന്തപുരം: വിക്രം നായകനായ ' ഐ' സിനിമ കാണാനുളള ആരാധകരുടെ ആവേശത്തിരക്കിനിടയില്‍ ഗുരുതരമായി പരിക്കേറ്റ തിയേറ്റര്‍ സെക്യൂരിറ്റി ജീവനക്കാരന് നടന്‍ സുരേഷ് ഗോപിയുടെ സഹായം. തിയേറ്ററിലെ സെക്യൂരിറ്റി ...

സുരേഷ്‌ഗോപി ബിജെപിയിലേക്ക് വരും. സുരേഷ്‌ഗോപിയുമായി ചര്‍ച്ച നടത്തിയെന്ന് വി മുരളീധരന്‍

സുരേഷ്‌ഗോപി ബിജെപിയിലേക്ക് വരും. സുരേഷ്‌ഗോപിയുമായി ചര്‍ച്ച നടത്തിയെന്ന് വി മുരളീധരന്‍

തിരുവനന്തപുരം: നടന്‍ സുരേഷ് ഗോപിയുടെ ബിജെപി പ്രവേശനത്തിന് വഴിയൊരുങ്ങുന്നു. സുരേഷ്‌ഗോപിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് വി മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സുരേഷ് ...

സുരേഷ്‌ഗോപിയെ പെരുമഴയത്ത് നിര്‍ത്തുന്നവര്‍ പെരുമാള്‍ മുരുകനെ വായിക്കട്ടെ-സഞ്ജയന്‍

സുരേഷ്‌ഗോപി കേരളത്തിന് ആരാണ്...? അദ്ദേഹം ഏത് രാഷ്ട്രീയപാര്‍ട്ടിയിലെ അംഗമാണ്...അദ്ദേഹത്തെ തൊഗാഡിയ ആക്കുന്നവര്‍ ആരാണ്...? സുരേഷ്‌ഗോപി എന്ത് പറഞ്ഞാലും ചെയ്താലും അത് വാത്തയാകുന്നത് അദ്ദേഹത്തിന്റെ പ്രസിദ്ധിയുടേയും, സിനിമ രംഗത്ത് ...

വിവാദങ്ങള്‍ ഗൗരവമായി എടുക്കുന്നില്ലെന്ന് സുരേഷ്‌ഗോപി

വിവാദങ്ങള്‍ ഗൗരവമായി എടുക്കുന്നില്ലെന്ന് സുരേഷ്‌ഗോപി

തിരുവനന്തപുരം. തന്റെ വിഴിഞ്ഞം പദ്ധതിയെകുറിച്ചുള്ള പ്രസംഗം ചിലര്‍ വിവാദമാക്കിയത് ഗൗരവമായി എടുക്കുന്നില്ലെന്ന് നടന്‍ സുരേഷ്‌ഗോപി. രാഷ്ട്രീയക്കാര്‍ക്കെതിരേ മാധ്യമങ്ങള്‍ കലാകാരന്മാരെ ഉപയോഗിക്കുകയാണ്. അതിനപ്പുറത്ത് വിവാദങ്ങളില്‍ ഒന്നുമില്ലെന്നും സൂപ്പര്‍താരം പറഞ്ഞു. ...

വിഴിഞ്ഞം പരാമര്‍ശം :പ്രസംഗം വിവാദമാക്കുന്നത് ദുഷിച്ച മനസുള്ളവരെന്ന് സുരേഷ്‌ഗോപി

വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ ഹിന്ദു സമുദായങ്ങള്‍ മുന്നിട്ടിറങ്ങി വരണമെന്ന പ്രസ്താവന വിവാദമായതിനെത്തുടര്‍ന്ന് മറുപടിയുമായി സുരേഷ് ഗോപി വീണ്ടും രംഗത്ത്.വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതില്‍സെക്രട്ടറിയേറ്റ് നടയില്‍ താന്‍ നടത്തിയ പ്രസംഗത്തിന് ...

വിഴിഞ്ഞം പദ്ധതി സംബന്ധിച്ച സുരേഷ്‌ഗോപിയുടെ പ്രസംഗം റോംഗ് നമ്പറെന്ന് സംവിധായകന്‍ ആഷിഖ്

കൊച്ചി: വിഴിഞ്ഞത്ത് സുരേഷ് ഗോപി നടത്തിയ ഹിന്ദു പരാമര്‍ശപ്രസംഗത്തെ വിമര്‍ശിച്ച് സംവിധായകന്‍ ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പ്രതികരണം.. വിഴിഞ്ഞം പദ്ധതി നടപ്പാക്കാന്‍ ഹിന്ദു സമുദായം മുന്നോട്ട് വരമണെന്ന ...

വിഴിഞ്ഞം പദ്ധതിയ്ക്കായി ഹിന്ദുക്കള്‍ മുന്നിട്ടിറങ്ങണമെന്ന് സുരേഷ്‌ഗോപി

വിഴിഞ്ഞം പദ്ധതിയ്ക്കായി ഹിന്ദുക്കള്‍ മുന്നിട്ടിറങ്ങണമെന്ന് സുരേഷ്‌ഗോപി വിഴിഞ്ഞം പദ്ധതിക്കായി ഹിന്ദുക്കള്‍ മുന്നിട്ടിറങ്ങണമെന്ന് നടന്‍ സുരേഷ് ഗോപി. പദ്ധതിയെക്കുറിച്ച് ഹിന്ദു സമുദായവുമായി ചര്‍ച്ച നടത്തണം. ഹിന്ദുസമുദായം കൂടി മുന്നിട്ടിറങ്ങിയാല്‍ ...

രഹസ്യമാക്കി വച്ചിരുന്ന ഐ യിലെ സുരേഷ് ഗോപിയുടെ വേഷം കിടിലന്‍

ചെന്നൈ: ഐ ഒളിപ്പിച്ച് വച്ച രഹസ്യമായിരുന്നു മലയാളത്തിന്റെ സൂപ്പര്‍ താരം സുരേഷ്‌ഗോപിയുടെ കഥാപാത്രം. രഹസ്യത്തിന്റെ ചെപ്പ് തുറന്ന് സുരേഷ്‌ഗോപിയെത്തിയപ്പോള്‍ തമിഴകത്തെ ആരാധകരുടെ മനം കവര്‍ന്ന് സുരേഷ്‌ഗോപി കസറിയെന്നാണ് ...

Page 25 of 25 1 24 25

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist