ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ..!; മമതയ്ക്ക് മുന്നറിയിപ്പുമായി സുവേന്ദു അധികാരി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ എത്തിയാൽ ഇപ്പോഴത്തെ മുഖ്യമന്ത്രി മമതാ ബാനർജിയെ ജയിലിലേക്ക് അയക്കുമെന്ന് സുവേന്ദു അധികാരി. സന്ദേശ്ഖാലിയിൽ അന്വേഷണത്തിനായി പ്രത്യേക കമ്മീഷനെ നിയോഗിക്കും. ...