ബംഗാളിൽ അടിയറവ് പറഞ്ഞ് മമത ബാനര്‍ജി; നന്ദിഗ്രാമിൽ വിജയം ബിജെപി നേതാവ് സുവേന്ദുവിന്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സുവേന്ദു അധികാരിയ്ക്ക് മുന്നില്‍ പരാജയം സമ്മതിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. സ്ഥാനാര്‍ത്ഥിത്വം കൊണ്ട് ശ്രദ്ധേയമായ നന്ദിഗ്രാം മണ്ഡലത്തില്‍ ബിജെപി നേതാവ് സുവേന്ദു അധികാരിയോട് ...















