ഇന്ത്യയോട് വിരോധം,പാക് സൈനിക യൂണിഫോം പെരുത്തിഷ്ടം,സംഘാംഗങ്ങളെ കാണുമ്പോൾ അതണിയും; ചോദ്യം ചെയ്യലിൽ റാണയുടെ വെളിപ്പെടുത്തൽ
ന്യൂഡൽഹി: ചോദ്യം ചെയ്യലിൽ നിർണായക വെളിപ്പെടുത്തലുകൾ നടത്തി മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂർ റാണ.പാകിസ്താൻ സൈനിക യൂണിഫോമിനോട് കടുത്ത ആരാധനയുള്ള റാണ കടുത്ത ഇന്ത്യാവിരുദ്ധതയും ചോദ്യം ...