thomas chandy

തോമസ് ചാണ്ടിക്കെതിരെ ത്വരിതാന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവ്

കോട്ടയം: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ ത്വരിതാന്വേഷണത്തിന് കോട്ടയം വിജിലന്‍സ് കോടതിയുടെ ഉത്തരവ്. കായല്‍ നികത്തി റിസോര്‍ട്ട് നിര്‍മിച്ചു, എം.പി.ഫണ്ട് ഉപയോഗിച്ച് അനധികൃമായി റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചു എന്നിവയാരോപിച്ച് ...

റിസോര്‍ട്ടിലേക്കുള്ള റോഡ് നിര്‍മ്മാണം, തോമസ് ചാണ്ടിക്കെതിരെയുളള കേസ് ഇന്ന് കോടതിയുടെ പരിഗണനയില്‍

ആലപ്പുഴ: തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്കുള്ള റോഡ് നിര്‍മ്മാണം സംബന്ധിച്ച കേസ് കോട്ടയം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. ജനതാദള്‍ എസ് ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. സുഭാഷ് ...

‘അധികാര ദുര്‍വിനയോഗം നടത്തി’, തോമസ് ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപി ഐ ദേശീയ നേതൃത്വം

ഡല്‍ഹി: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ സിപി ഐ ദേശീയ നേതൃത്വം. തോമസ് ചാണ്ടി അധികാര ദുർവിനിയോഗം നടത്തിയെന്നും നടപടി വേണമെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി സുധാകർ ...

തോമസ് ചാണ്ടി നടത്തിയ വെല്ലുവിളിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി, മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും മുന്നറിയിപ്പ്

തിരുവനന്തപുരം: ജനജാഗ്രതാ യാത്രയുടെ സ്വീകരണ സമ്മേളനത്തിൽ ഗതാഗത മന്ത്രി തോമസ് ചാണ്ടി നടത്തിയ വെല്ലുവിളിയിൽ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തി. തോമസ് ചാണ്ടിയെ വിളിച്ചു വരുത്തി മുഖ്യമന്ത്രി അതൃപ്തി ...

തോമസ് ചാണ്ടി നടത്തിയ വെല്ലുവിളിയിൽ സി.പി. എമ്മിന് അതൃപ്തി, തിങ്കളാഴ്ച സി.പി.എം സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: ജനജാഗ്രതാ യാത്രയുടെ സ്വീകരണ സമ്മേളനത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനൊപ്പം വേദി പങ്കിട്ട മന്ത്രി തോമസ് ചാണ്ടി നടത്തിയ വെല്ലുവിളിയിൽ സി.പി.,എമ്മിന് അതൃപ്തി. പ്രസംഗം ...

‘കേസ് തോറ്റാല്‍ ഉത്തരവാദി മുഖ്യമന്ത്രിയും എജിയും’, തോമസ് ചാണ്ടി വിഷയത്തില്‍ കൈകഴുകി സിപിഐ

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ കേസ് തോറ്റാല്‍ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും എജിക്കുമെന്ന് സിപിഐ. നടപടിയുടെയും കേസിന്‍റെയും കാര്യത്തില്‍ റവന്യൂ വകുപ്പ് നീതി പുലര്‍ത്തിയെന്നും സിപിഐ വ്യക്തമാക്കി.

തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം, കളക്ടറുടെ റിപ്പോര്‍ട്ട് പരിഗണിക്കാതെ മന്ത്രിസഭാ യോഗം

തിരുവനന്തപുരം:  തോമസ് ചാണ്ടിയുടെ  അനധികൃത കായല്‍ കൈയേറ്റം സംബന്ധിച്ച കളക്ടറുടെ റിപ്പോര്‍ട്ട് മന്ത്രിസഭ ഇന്ന് പരിഗണിച്ചില്ല. റവന്യുമന്ത്രി റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് നല്‍കി. ഇത് മന്ത്രിസഭ ചര്‍ച്ച ചെയ്യേണ്ട ...

തോമസ് ചാണ്ടിക്ക് കളക്ടറുടെ നോട്ടീസ്, മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയോട് ഇ ചന്ദ്രശേഖരന്‍

ആലപ്പുഴ: കായല്‍ കയ്യേറ്റ ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്കെതിരെ നിയമനടപടി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് റവന്യൂവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തോമസ് ...

തോമസ് ചാണ്ടിയ്ക്ക് വീണ്ടും തിരിച്ചടി, റിസോര്‍ട്ട് നിര്‍മ്മാണത്തിലെ കൂടുതല്‍ ക്രമക്കേട് ചൂണ്ടിക്കാട്ടി സര്‍ക്കാരിന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്

ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിയ്ക്ക് വീണ്ടും തിരിച്ചടി. റിസോർട്ട് നിർമാണത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നതായി ചൂണ്ടിക്കാട്ടി ആലപ്പുഴ ജില്ലാ കളക്ടർ ടി.വി.അനുപമ സർക്കാരിന് റിപ്പോർട്ട് നൽകി. ...

അവധിയില്‍ പോകാനുള്ള തീരുമാനം റദ്ദാക്കി തോമസ് ചാണ്ടി

തിരുവനന്തപുരം: അവധിയില്‍ പോകാനുള്ള തീരുമാനം റദ്ദാക്കി ഗതാഗത മന്ത്രി തോമസ് ചാണ്ടി. നവംബര്‍ ഒമ്പതിന് നിയമസഭാ യോഗം ചേരാനിരിക്കുന്ന സാഹചര്യത്തിലാണ് അവധി മാറ്റുന്നതെന്നാണ് വിശദീകരണം. അവധിക്കുള്ള അപേക്ഷ ...

‘അഴിമതിക്കാരന്‌ മുന്നിൽ പിണറായി സറണ്ടർ ചെയ്യുന്നു; ഇതിനെയാണ്‌ സറണ്ടർ ലീവ്‌ എന്ന് പറയുന്നത്‌’, പരിഹസിച്ച് വി.ടി.ബൽറാം

തിരുവനന്തപുരം: മാര്‍ത്താണ്ഡം കായൽ കൈയേറി റിസോര്‍ട്ട് നിര്‍മ്മിച്ചെന്നാരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടി അവധിയെടുക്കുന്നതിനെ പരിഹസിച്ച് വി.ടി.ബൽറാം എം.എൽ.എ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതിക്കാരന് മുന്നിൽ ...

അവധിയില്‍ പ്രവേശിക്കാനൊരുങ്ങി മന്ത്രി തോമസ് ചാണ്ടി

തിരുവനന്തപുരം: മാര്‍ത്താണ്ഡം കായല്‍ കൈയേറി റിസോര്‍ട്ട് പണിതെന്ന് ആരോപണവിധേയനായ ഗതാഗതമന്ത്രി തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനുമായി തോമസ് ചാണ്ടി അനൗദ്യോഗികമായി ...

തോമസ് ചാണ്ടിയുടെ  മാർത്താണ്ഡം കായൽ കയ്യേറ്റം, സര്‍ക്കാരിന് 10 ദിവസത്തിനകം വിശദീകരണം നൽകാൻ ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി: മന്ത്രി തോമസ് ചാണ്ടി മാർത്താണ്ഡം കായൽ കൈയേറി റിസോർട്ട് നിർമിച്ചെന്ന ആരോപണത്തെ കുറിച്ച് 10 ദിവസത്തിനകം വിശദീകരണം നൽകാൻ ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. കായൽ കൈയേറ്റം ...

‘കയ്യേറിയ കായല്‍ ഭൂമി തിരിച്ചു പിടിച്ച് സര്‍ക്കാര്‍ സര്‍വേ നടത്തണം’, തോമസ് ചാണ്ടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. മന്ത്രി കൈയ്യേറിയ കായല്‍ ഭൂമി തിരിച്ചു പിടിച്ച് സര്‍ക്കാര്‍ സര്‍വേ നടത്തണം എന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. കൈനകരി പഞ്ചായത്തംഗം ...

തോമസ് ചാണ്ടിയുടെ ഭൂമി ഇടപാട്, ഐബി അന്വേഷണം ആരംഭിച്ചു

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകൾ സംബന്ധിച്ചു കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി) അന്വേഷണം ആരംഭിച്ചു. പരിസ്ഥിതി പ്രാധാന്യമുള്ള വേമ്പനാട്ടു കായലിൽ നടന്ന കയ്യേറ്റം, കേന്ദ്ര ...

‘തോമസ് ചാണ്ടിക്കെതിരെ പ്രോസിക്യൂഷന്‍ നടപടി വേണം’, റവന്യൂ മന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി സര്‍ക്കാര്‍ അധീനത്തിലുള്ള കായല്‍ നിലം കയ്യേറിയെന്ന് ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായ സാഹചര്യത്തില്‍ മന്ത്രിക്കെതിരെ 2008- ലെ ...

‘സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ മണ്ണിട്ട് മാറ്റിയത് നികത്താം, കയ്യേറ്റമില്ല’ എല്ലാം നിസാരവത്ക്കരിച്ച് തോമസ് ചാണ്ടി

ആലപ്പുഴ: കായല്‍ കൈയേറി റിസോര്‍ട്ട് നിര്‍മിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി തോമസ് ചാണ്ടി. കരഭൂമിയായി തീറാധാരമുള്ള സ്ഥലമാണ് താന്‍ മണ്ണിട്ട് നികത്തിയത്. ആരെല്ലാം വിചാരിച്ചാലും താന്‍ ഭൂമി ...

തോമസ് ചാണ്ടിയുടെ കാര്യം മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് ജി സുധാകരന്‍, ‘ആരോപണങ്ങള്‍ അന്വേഷിക്കുന്നു’

തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ സര്‍ക്കാര്‍ അന്വേഷിക്കുകയാണെന്നും അന്വേഷണത്തിന് ശേഷം തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും മന്ത്രി ജി സുധാകരന്‍. മുഖ്യമന്ത്രിയുടെ പ്രതികരണം ആദ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ജി സുധാകരന്‍ പറഞ്ഞു. ...

തോമസ് ചാണ്ടി ഭൂപരിഷ്കരണ നിയമം അട്ടിമറിച്ച് അധിക ഭൂമി കൈവശം വച്ചുവെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിയും മകളും ഭൂപരിഷ്കരണ നിയമം അട്ടിമറിച്ച് അധിക ഭൂമി കൈവശം വച്ചുവെന്ന് റിപ്പോര്‍ട്ട്. മൂന്നര ഏക്കറോളം ഭൂമിയാണ് ഇപ്പോള്‍ കൈവശം വച്ചിരിക്കുന്നത്. ...

Page 4 of 6 1 3 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist