thomas chandy

തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് എം.എം.ഹസന്‍

കൊല്ലം: അധികാര ദുര്‍വിനിയോഗം നടത്തിയ മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍. മന്ത്രി നടത്തിയ അഴിമതിയുടെ തെളിവുകള്‍ ഓരോ ദിവസവും പുറത്ത് വരികയാണ്. മന്ത്രിയെ ...

‘തോമസ് ചാണ്ടിയുടെ കമ്പനി മാര്‍ത്താണ്ഡം കായലിലെ സര്‍ക്കാര്‍ ഭൂമി കയ്യേറി’, തഹസില്‍ദാരുടെ പൂഴ്ത്തിയ റിപ്പോര്‍ട്ട് പുറത്ത്

ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കമ്പനി മാര്‍ത്താണ്ഡം കായലിലെ സര്‍ക്കാര്‍ ഭൂമി കയ്യേറി നികത്തിയെന്ന് തഹസില്‍ദാരുടെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് താലൂക്ക് ഓഫിസില്‍ നിന്നും കളക്ടറേറ്റില്‍ ...

അറബി പത്രത്തില്‍ വാര്‍ത്തയായി തോമസ് ചാണ്ടിക്കെതിരെയുള്ള അഴിമതി ആരോപണം

കുവൈത്ത് സിറ്റി : ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് എതിരെയുള്ള അഴിമതി ആരോപണങ്ങള്‍ സംബന്ധിച്ച് കുവൈത്തിലെ പ്രമുഖ അറബ് മാധ്യമത്തില്‍ വന്‍ പ്രാധാന്യത്തോടെ വാര്‍ത്ത. കുവൈത്തിലെ ഏറ്റവും ...

 മന്ത്രി തോമസ് ചാണ്ടി ഭൂമി കയ്യേറി’; വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട് പൂഴ്ത്തിയെന്ന് വെളിപ്പെടുത്തല്‍

ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടി മാര്‍ത്താണ്ഡം കായലില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നികത്തിയെന്ന് വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട്. വില്ലജ് ഓഫീസര്‍ ആറു വര്‍ഷം മുന്‍പ് കുട്ടനാട് ...

മന്ത്രി തോമസ്‌ ചാണ്ടി മാത്തൂര്‍ ഭഗവതീക്ഷേത്രഭൂമി കൈക്കലാക്കിയത്‌ വ്യാജ പട്ടയത്തിന്റെ മറവിലെന്ന് റിപ്പോര്‍ട്ട്

പത്തനംതിട്ട: ഗതാഗത മന്ത്രി തോമസ്‌ ചാണ്ടി മാത്തൂര്‍ ഭഗവതീക്ഷേത്രഭൂമി കൈക്കലാക്കിയത്‌ മഠത്തില്‍ കുടുംബത്തിലെ പിന്‍തലമുറക്കാരുടെ പേരില്‍ തയാറാക്കിയ വ്യാജ പട്ടയത്തിന്റെ മറവിലെന്ന് റിപ്പോര്‍ട്ട്. തോമസ്‌ ചാണ്ടിയാണ്‌ സുഹൃത്ത്‌ ...

‘റോഡിന്‍റെ ഗുണം നാട്ടുകാര്‍ക്ക് ഇല്ലെങ്കില്‍ തോമസ് ചാണ്ടി ചെയ്തത് തെറ്റ്’, മന്ത്രിക്കെതിരെ പി ജെ കുര്യന്‍

ഡല്‍ഹി: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ പുന്നമടക്കായോലരത്തെ റിസോര്‍ട്ടിലേക്ക് മാത്രമായി സര്‍ക്കാരിന്റെ ലക്ഷങ്ങള്‍ മുടക്കി റോഡ് ടാര്‍ ചെയ്തെന്ന ആരോപണത്തില്‍ മന്ത്രിക്കെതിരെ പ്രതിക‌രണവുമായി കോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാദ്ധ്യക്ഷനുമായ പി ...

ആലപ്പുഴ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍

ആലപ്പുഴ: ആലപ്പുഴ നഗരസഭാ സെക്രട്ടറിയെ ബിജെപി കൗണ്‍സിലര്‍മാര്‍ ഉപരോധിച്ചു. ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട രേഖകള്‍ നഗരസഭയില്‍ നിന്ന് കാണാതായ സാഹചര്യത്തിലാണ് ...

കായല്‍ കൈയേറിയതായി തെളിയിച്ചാല്‍ തന്റെ മുഴുവന്‍ സ്വത്തും എഴുതി തരാം: തോമസ് ചാണ്ടി

തിരുവനന്തപുരം: കുട്ടനാട്ടില്‍ താന്‍ കായല്‍ കൈയേറിയതായി തെളിയിച്ചാല്‍ തന്റെ മുഴുവന്‍ സ്വത്തും എഴുതി തരാമെന്ന് എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എയോട് തോമസ് ചാണ്ടി. നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് തോമസ് ചാണ്ടിയുടെ ഈ ...

‘ഉഴവൂര്‍ വിജയന്‍ കടുത്ത രോഗബാധിതനായിരുന്നുവെന്നത് കള്ള പ്രചരണം’, അന്വേഷണം അട്ടിമറിക്കാന്‍ തോമസ് ചാണ്ടി ശ്രമിക്കുകയാണെന്ന് സതീഷ് കല്ലേക്കുളം

കോട്ടയം: എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ മരണവുമായി ബന്ധപ്പെട്ട ക്രൈം ബ്രാഞ്ച് അന്വേഷണം അട്ടിമറിക്കാന്‍ തോമസ് ചാണ്ടി ശ്രമിക്കുകയാണെന്ന് ഉഴവൂരിന്റെ സന്തത സഹചാരി സതീഷ് കല്ലേക്കുളം. ...

‘തോമസ് ചാണ്ടിക്കെതിരെ അന്വേഷണം വേണം’, മുഖ്യമന്ത്രി അന്വേഷണത്തിനു മുന്‍പ് ക്ലീന്‍ ചീറ്റ് നല്‍കിയത് ശരിയായില്ലെന്ന് ആന്റണി

  ഡല്‍ഹി: ആലപ്പുഴയില്‍ കായല്‍ കയ്യേറിയെന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണത്തില്‍ അന്വേഷണം വേണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. അന്വേഷണത്തിനു മുന്‍പ് മുഖ്യമന്ത്രി തോമസ് ...

എന്‍സിപിയില്‍ തോമസ് ചാണ്ടിയുടെ പ്രതികാരം, മന്ത്രിയുടെ രാജി ആവശ്യപ്പെട്ട യുവനേതാവിനോട് ‘കടക്ക് പുറത്ത്’ പറഞ്ഞ് പാര്‍ട്ടി

  തിരുവനന്തപുരം: ഭൂമി കയേറ്റം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന ആവശ്യമുയര്‍ത്തിയ എന്‍.സി.പി യുവജന വിഭാഗം പ്രസിഡന്റിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. എന്‍.സി.പി ...

കായല്‍ കയ്യേറ്റം, തോമസ് ചാണ്ടിയുടെ ലേക് പാലസിലേക്ക് ബി.ജെ.പിയുടെ പ്രതിഷേധ മാര്‍ച്ച്

ആലപ്പുഴ: ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തിനും സ്വത്തു വിവരം മറച്ചു വെച്ചതിനുമെതിരെ പ്രതിഷേധ മാര്‍ച്ചുമായി ബി.ജെ.പി. മാര്‍ച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം ...

‘ചാണ്ടി റോഡുണ്ടാക്കിയാല്‍ നാട്ടിലെന്തെങ്കിലും സംഭവിക്കുമോ?’, തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റത്തെ ന്യായീകരിച്ച് മന്ത്രി ജി.സുധാകരന്‍

  തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കയ്യേറ്റത്തെ ന്യായീകരിച്ച് മന്ത്രി ജി.സുധാകരന്‍ രംഗത്ത്. ചാണ്ടി റോഡുണ്ടാക്കിയാല്‍ നാട്ടിലെന്തെങ്കിലും സംഭവിക്കുമോയെന്നായിരുന്നു സുധാകരന്റെ ചോദ്യം. ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കാമെന്നും ...

വേമ്പനാട്ടു കായല്‍ തീരത്തെ തോമസ്ചാണ്ടിയുടെ ഭൂമി കയ്യേറ്റത്തില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി

ആലപ്പുഴ: വേമ്പനാട്ട് കായലിനോട് ചേര്‍ന്നുള്ള കൃഷിനിലമായ മാര്‍ത്താണ്ഡം കായലില്‍ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി ഗതാഗത മന്ത്രി തോമസ് ചാണ്ടി കയ്യേറിയ സംഭവത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ...

മന്ത്രിയുടെ റിസോട്ടിലേക്ക് നികുതി പണം ഉപയോഗിച്ച് റോഡ് ടാറിംഗ്, എംപി ഫണ്ടുപയോഗിച്ചുള്ള നിര്‍മ്മാണത്തില്‍ വ്യാപക അഴിമതി, പിണറായി മന്ത്രിസഭാംഗം കാര്യങ്ങള്‍ ശരിയാക്കുന്നത് ഇങ്ങനെ

ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ പുന്നമടക്കായോലരത്തെ ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് മാത്രമായി സര്‍ക്കാരിന്റെ ലക്ഷങ്ങള്‍ ചെലവഴിച്ച് റോഡ് ടാര്‍ ചെയ്ത സംഭവത്തില്‍ വ്യാപക ക്രമക്കേട് നടന്നതായി ...

‘മദ്യശാലാ വിലക്ക് ഏത് മണ്ടന്‍ പറഞ്ഞിട്ടാണ് സുപ്രീംകോടതി നടപ്പാക്കിയത്’, വിമര്‍ശനവുമായി തോമസ് ചാണ്ടി

തിരുവല്ല: ഏത് മണ്ടന്‍ പറഞ്ഞിട്ടാണ് സുപ്രീംകോടതി ദേശീയ-സംസ്ഥാന പാതയോരത്തെ മദ്യശാലക്ക് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി. മന്ത്രിയായ ശേഷം ആദ്യമായി സ്വന്തം മണ്ഡലമായ കുട്ടനാട്ടിലെ സ്വീകരണചടങ്ങില്‍ ...

‘വിദേശത്ത് ശിക്ഷിക്കപ്പെട്ട ഒരാള്‍ ഗതാഗതമന്ത്രിയാവുന്നത് അധാര്‍മ്മികം’, തോമസ് ചാണ്ടി മന്ത്രിയായതിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ് മാധവന്‍

തിരുവനന്തപുരം: ഇടതുസര്‍ക്കാരിലെ പുതിയ മന്ത്രി തോമസ് ചാണ്ടിക്കെതിരെ എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ രംഗത്തെത്തി. വിദേശത്ത് ശിക്ഷിക്കപ്പെട്ട ഒരാള്‍ ഗതാഗതമന്ത്രിയാവുന്നത് അധാര്‍മ്മികമെന്ന് എന്‍എസ് മാധവന്‍ ചൂണ്ടിക്കാട്ടി. സ്‌കൂളില്‍ നിന്ന് ...

തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: ഫോണ്‍ സംഭാഷണ വിവാദത്തെത്തുടര്‍ന്ന് രാജിവെയ്ക്കേണ്ടി വന്ന എകെ ശശീന്ദ്രന്റെ ഒഴിവിലേക്ക് എന്‍സിപിയുടെ മന്ത്രിയായി തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്തു. കുട്ടനാട് എംഎല്‍എ ആണ് തോമസ് ചാണ്ടി. ...

മന്ത്രിയായി തോമസ് ചാണ്ടിയുടെ സത്യപ്രതിജ്ഞ ഇന്ന്

തിരുവനന്തപുരം: ഫോണ്‍ സംഭാഷണ വിവാദത്തെത്തുടര്‍ന്ന് രാജിവെയ്‌ക്കേണ്ടി വന്ന എകെ ശശീന്ദ്രന്റെ ഒഴിവിലേക്ക് എന്‍സിപിയുടെ മന്ത്രിയായി തോമസ് ചാണ്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കുട്ടനാട് എംഎല്‍എ ആയ തോമസ് ...

കെഎസ്ആര്‍ടിസി ലാഭത്തിലാക്കുക എന്നത് ഭാരിച്ച ഉത്തരവാദിത്തം, വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് തോമസ് ചാണ്ടി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കുക എന്നത് ഭാരിച്ച ഉത്തരവാദിത്തമാണെന്നും വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും കുട്ടനാട് എംഎല്‍എയും നിയുക്ത ഗതാഗതമന്ത്രിയുമായ തോമസ് ചാണ്ടി. എന്‍സിപിയുടെ മന്ത്രിയായി പിണറായി മന്ത്രിസഭയിലേക്ക് നാളെ വൈകിട്ട് ...

Page 5 of 6 1 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist