ശൈശവ വിവാഹ നിരോധന നിയമത്തെക്കാൾ താഴെയാണ് വ്യക്തി( മത) നിയമം; നിർണ്ണായക വിധിയുമായി സുപ്രീം കോടതി
ന്യൂഡൽഹി: സ്വന്തം ജീവിതം തിരഞ്ഞെടുക്കാനുള്ള വ്യക്തിയുടെ സ്വാതന്ത്രത്തേക്കാൾ വലുതല്ല ഒരു വ്യക്തി(മത) നിയമവും എന്ന് വ്യക്തമാക്കി സുപ്രീം കോടതി. ഇന്ത്യയിൽ ശൈശവ വിവാഹങ്ങൾ തടയുന്നതിനുള്ള നിയമം ഫലപ്രദമായി ...