അഡ്മിറ്റ് കാർഡുകളിൽ ക്യൂആർ കോഡ്; വിരലടയാളവും മുഖവും പരിശോധിക്കും; പരിഷ്കാരവുമായി യുപിഎസ്സി
ന്യൂഡൽഹി: പരീക്ഷാ നടത്തിപ്പിൽ പുതിയ പരിഷ്കാരങ്ങളുമായി യുപിഎസ്സി. കോപ്പിയടിയും മറ്റ് കൃത്രിമങ്ങളും തടയുന്നതിന്റെ ഭാഗമായിട്ടാണ് മാറ്റങ്ങൾ കൊണ്ടുവരുന്നത്. പരീക്ഷയിലെ തട്ടിപ്പ് തടയാൻ സാങ്കേതിക സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനാണ് ...


























