മംഗല്യം ; ഗുരുവായൂരമ്പല നടയിൽ വച്ച് തരിണിയ്ക്ക് മാല ചാർത്തി കാളിദാസ് ജയറാം
'തരിണിയെ മാല ചാർത്തി നടൻ കാളിദാസ് ജയറാം. ഇരുവരുടെയും വിവാഹം ഗുരുവായൂരിൽ വച്ചായിരുന്നു. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി അടക്കം അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ഞായറാഴ്ച രാവിലെ ...


























