ഒരിടവേളയ്ക്ക് ശേഷം വീണ്ടും മിസൈൽ പരീക്ഷിച്ച് കിംഗ് ജോംഗ് ഉൻ; ജാഗ്രതയിൽ അയൽരാജ്യങ്ങൾ
പ്യോംഗ്യാംഗ്: മിസൈൽ പരീക്ഷണത്തിലൂടെ വീണ്ടും പ്രകോപനം സൃഷ്ടിച്ച് ഉത്തരകൊറിയ. കഴിഞ്ഞ ദിവസം കിഴക്കൻ കടലിലേക്കാണ് ഉത്തര കൊറിയ മിസൈൽ പരീക്ഷണം നടത്തിയത്. ദക്ഷിണ കൊറിയൻ സൈനിക വൃത്തങ്ങളെ ...


























