ക്ഷേത്ര വാതിലുകൾ തകർന്ന നിലയിൽ ; ശ്രീകോവിൽ കുത്തിപ്പൊളിച്ചു ; കാണിക്കവഞ്ചിയും ഓഫീസും കുത്തിത്തുറന്ന് മോഷണം
ഇടുക്കി:ശ്രീകോവിൽ കുത്തിപ്പൊളിച്ച് നശിപ്പിച്ച നിലയിൽ. നെടുങ്കണ്ടം മാവടി ശ്രീവാസവ ദേവി ക്ഷേത്രത്തിന്റെ ശ്രീക്കോവിലാണ് കുത്തിപ്പൊളിച്ചത്. കാണിക്ക വഞ്ചിയും ഓഫീസും കുത്തിത്തുറന്ന് പണം അപഹരിച്ചു. വ്യാഴാഴ്ച രാത്രിയാണ് ക്ഷേത്രത്തിൽ ...


























