TOP

ചന്ദ്രയാൻ- 4 ; ചന്ദ്രനിൽ ഇറങ്ങുന്ന സ്ഥലം വെളിപ്പെടുത്തി ഐഎസ്ആർഒ

ചന്ദ്രയാൻ- 4 ; ചന്ദ്രനിൽ ഇറങ്ങുന്ന സ്ഥലം വെളിപ്പെടുത്തി ഐഎസ്ആർഒ

ന്യൂഡൽഹി : ഓരോ ചുവടുവെപ്പിലൂടെ രാജ്യത്തെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് ഐഎസ്ആർഒ. ചന്ദ്രയാൻ-4 ചന്ദ്രനിൽ ഇറങ്ങുന്ന സ്ഥലം  വെളിപ്പെടുത്തിയിരിക്കുകയാണ്. ചന്ദ്രോപരിതലത്തിലെ ശിവശക്തി പോയിന്റിന് സമീപം ഇറക്കുമെന്ന് സ്‌പേസ് ആപ്ലിക്കേഷൻ ...

ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ നിയന്ത്രണം ഇന്ത്യയ്ക്ക് ?  ആദ്യമായി വിദേശ തുറമുഖത്തിന്റെ നടത്തിപ്പ്  ഏറ്റെടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്

ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ നിയന്ത്രണം ഇന്ത്യയ്ക്ക് ?  ആദ്യമായി വിദേശ തുറമുഖത്തിന്റെ നടത്തിപ്പ്  ഏറ്റെടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി : ഇറാന്റെ തെക്കുകിഴക്കൻ തുറമുഖമായ ചബഹാർ തുറമുഖത്തിന്റെ പ്രവർത്തനം ഇന്ത്യയേറ്റെടുക്കുമെന്ന് റിപ്പോർട്ട്. അടുത്ത 10 വർഷത്തേക്ക് പ്രവർത്തനം നടത്തൻ ഇറാനുമായി കരാർ ഒപ്പിട്ടേക്കുമെന്നാണ് വിവരം. ഇതാദ്യമായാണ് ...

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പൽ ഇടിച്ച് അപകടം; രണ്ട് പേർ മരിച്ചു

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പൽ ഇടിച്ച് അപകടം; രണ്ട് പേർ മരിച്ചു

മലപ്പുറം: പൊന്നാനിയിൽ കപ്പലും മത്സ്യബന്ധന ബോട്ടും തമ്മിൽ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ രണ്ട് പേർ മരിച്ചു. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ  സലാം, ഗഫൂർ എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ഏതാനും ...

മാലിദ്വീപിനെ കയ്യൊഴിഞ്ഞ് ഇന്ത്യക്കാർ; വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 33 ശതമാനത്തിന്റെ കുറവ്; തള്ളിക്കയറി ചെെനക്കാർ

കളിയാക്കില്ലെങ്കിൽ ഒരു സത്യം പറയട്ടെ: ഇന്ത്യയുടെ സഹായത്തിന് നന്ദി,പക്ഷേ ഈ ഹെലികോപ്റ്റർ പറത്താൻ അറിയുന്ന ആരും ഞങ്ങളുടെ പക്കലില്ല: മാലിദ്വീപ്

മാലെ: , ഇന്ത്യ സംഭാവന ചെയ്ത മൂന്ന് വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ ശേഷിയുള്ള പൈലറ്റുമാർ മാലിദ്വീപ് സൈന്യത്തിന് ഇപ്പോഴും ഇല്ലെന്ന് വെളിപ്പെടുത്തി മാലിദ്വീപ് പ്രതിരോധ മന്ത്രി ഗസ്സാൻ മൗമൂൺ..മാലദ്വീപ് ...

”കൈ” വിട്ടു, നിലതെറ്റി; രാജസ്ഥാനിൽ കോൺഗ്രസ് നേതാക്കളുടെ കൂട്ടരാജി;  400 ഓളം പ്രവർത്തകർ പാർട്ടി വിട്ടു

കാസർകോട് കോൺഗ്രസിൽ കൈവിട്ട കളി:രാജി ഭീഷണി ഉയർത്തി ബാലകൃഷ്ണൻ പെരിയ

കാഞ്ഞങ്ങാട്: കാസർകോട് കോൺഗ്രസിൽ പൊട്ടിത്തെറി. കാസർകോട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയും മുതിർന്ന നേതാവുമായ രാജ്മോഹൻ ഉണ്ണിത്താനുമായി ഉള്ള അഭിപ്രായവ്യത്യാസത്തിൽ രാജി വയ്ക്കാൻ ഒരുങ്ങി കെപിസിസി സെക്രട്ടറി ...

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രം ; കേരളത്തിലെ വോട്ടർമാർ എത്രയാണന്നറിയാമോ

ലോക്സഭാ തിരഞ്ഞെടുപ്പ് : നാലാംഘട്ട വോട്ടെടുപ്പ് ഇന്ന്; 10 സംസ്ഥാനങ്ങളിലെ 96 മണ്ഡലങ്ങൾ ഇന്ന് പോളിംഗ് ബൂത്തിലേക്ക്

ന്യൂഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ലെ നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്.പത്ത് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയുമായി 96 ലോക്സഭാ മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലേക്ക് പോകുന്നത്. 96 മണ്ഡലങ്ങളിലായി 1,717 ...

എന്റെ പിൻഗാമിയെ കുറിച്ച് ഓർത്താണ് പ്രതിപക്ഷത്തിന് ആശങ്ക ; ഈ രാജ്യത്തെ ജനങ്ങളാണ് എന്റെ പിൻഗാമികളും അനന്തരാവകാശികളും : പ്രധാനമന്ത്രി നരേന്ദ്രമോദി

എന്റെ പിൻഗാമിയെ കുറിച്ച് ഓർത്താണ് പ്രതിപക്ഷത്തിന് ആശങ്ക ; ഈ രാജ്യത്തെ ജനങ്ങളാണ് എന്റെ പിൻഗാമികളും അനന്തരാവകാശികളും : പ്രധാനമന്ത്രി നരേന്ദ്രമോദി

കൊൽക്കത്ത : ഈ രാജ്യത്തെ ജനങ്ങളാണ് തന്റെ പിൻഗാമികളും അനന്തരാവകാശികളും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞദിവസം അരവിന്ദ് കെജ്രിവാൾ ഉന്നയിച്ച ചോദ്യമായിരുന്നു പ്രധാനമന്ത്രി മോദിയുടെ പിൻഗാമി ആരാണ് ...

പാക് അധീന കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്; അത് തിരിച്ചു പിടിക്കുക എന്നത് ഓരോ ഇന്ത്യക്കാരന്റെയും ലക്ഷ്യമായിരിക്കണം – അമിത് ഷാ

ഇന്ത്യ പിന്നെ പാക് അധിനിവേശ കശ്മീർ വിട്ടുകൊടുക്കണമെന്നാണോ? ആറ്റംബോംബിനെ ഞങ്ങൾക്ക് പേടിയില്ല; അമിത് ഷാ

ന്യൂഡൽഹി: ആണവരാഷ്ട്രമായതിനാൽ പാകിസ്താനെ ബഹുമാനിക്കണമെന്ന മുൻ കേന്ദ്രമന്ത്രി മണിശങ്കർ അയ്യരുടെ മുന്നറിയിപ്പിനെതിരെ ആഭ്യന്ത്രമന്ത്രി അമിത് ഷാ. മണിശങ്കർ അയ്യരും ഫറൂഖ് അബ്ദുള്ളയും പറയുന്നത് പാകിസ്താനെ ബഹുമാനിക്കൂ, കാരണം ...

ചൂട് ശമിപ്പിച്ച് പെരുമഴ; ഒപ്പം കാറ്റും ഇടിയും; അഞ്ച് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

ചൂട് ശമിപ്പിച്ച് പെരുമഴ; ഒപ്പം കാറ്റും ഇടിയും; അഞ്ച് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ വേനൽ ചൂട് ശമിപ്പിച്ച് ശക്തമായ മഴ. ഇന്നും വരും ദിവസങ്ങളിലും അതിശക്തമായ മഴയായിരിക്കും കേരളത്തിൽ ലഭിക്കുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേ തുടർന്ന് ...

ധൈര്യമില്ലാത്ത നിങ്ങളാദ്യം ഈ തള്ളുപറച്ചിൽ നിർത്തൂ, സാധാരണ ബിജെപി പ്രവർത്തകയ്‌ക്കെതിരെ മത്സരിക്കാൻ പോലും ധൈര്യമില്ലാത്തയാൾ; പരിഹാസവുമായി സ്മൃതി ഇറാനി

ധൈര്യമില്ലാത്ത നിങ്ങളാദ്യം ഈ തള്ളുപറച്ചിൽ നിർത്തൂ, സാധാരണ ബിജെപി പ്രവർത്തകയ്‌ക്കെതിരെ മത്സരിക്കാൻ പോലും ധൈര്യമില്ലാത്തയാൾ; പരിഹാസവുമായി സ്മൃതി ഇറാനി

ന്യൂഡൽഹി; കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രിയും അമേഠിയിലെ ബിജെപി സ്ഥാനാർത്ഥിയുമായ സ്മൃതി ഇറാനി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് തയ്യാറാണെന്ന രാഹുലിന്റെ പരാമർശത്തിനെതിരാണ് പരിഹാസം. ...

എന്റെ മുത്തശ്ശിയെ കണ്ടുപഠിക്കൂ,പാകിസ്താനെ രണ്ടാക്കി തകർത്തത് കണ്ടില്ലേ..?; പ്രധാനമന്ത്രിയ്ക്ക് ഉപദേശവുമായി പ്രിയങ്ക വാദ്ര

എന്റെ മുത്തശ്ശിയെ കണ്ടുപഠിക്കൂ,പാകിസ്താനെ രണ്ടാക്കി തകർത്തത് കണ്ടില്ലേ..?; പ്രധാനമന്ത്രിയ്ക്ക് ഉപദേശവുമായി പ്രിയങ്ക വാദ്ര

ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഉപദേശവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്ര. മുൻ പ്രധാനമന്ത്രിയും തന്റെ മുത്തശ്ശിയുമായിരുന്ന ഇന്ദിരാഗാന്ധിയുടെ പ്രവൃത്തികൾ കണ്ടുപഠിക്കാനാണ് നെഹ്രു കുടുംബത്തിലെ ഇളമുറക്കാരിയായ പ്രിയങ്ക നരേന്ദ്രമോദിയെ ...

ന്യൂനമർദ്ദപാത്തിയും ചക്രവാതച്ചുഴിയും; കേരളത്തിൽ കനത്ത മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ന്യൂനമർദ്ദപാത്തിയും ചക്രവാതച്ചുഴിയും; കേരളത്തിൽ കനത്ത മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി.ഒരിടവേളയ്ക്ക് ശേഷം എത്തിയ ന്യൂനമർദ്ദപാത്തിയും ചക്രവാതച്ചുഴിയുമാണ് സംസ്ഥാനത്ത് ...

വൈറൽ ഹെപ്പറ്റൈറ്റിസ്; മലപ്പുറത്ത് ഒരു മരണം കൂടി

വൈറൽ ഹെപ്പറ്റൈറ്റിസ്; മലപ്പുറത്ത് ഒരു മരണം കൂടി

മലപ്പുറം: ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് ഒരു മരണം കൂടി. പാത്തുകൽ സ്വദേശി ഇത്തിക്കൽ സക്കീറാണ് മരിച്ചത്. കാഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ ജില്ലയിൽ കഴിഞ്ഞ ...

കരമന അഖിൽ കൊലക്കേസ്: സി സി ടി വി ദൃശ്യങ്ങൾ തുണയായി ; പ്രധാന പ്രതികളിലൊരാൾ പിടിയിൽ

കരമന അഖിൽ കൊലക്കേസ്: സി സി ടി വി ദൃശ്യങ്ങൾ തുണയായി ; പ്രധാന പ്രതികളിലൊരാൾ പിടിയിൽ

തിരുവനന്തപുരം : സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നതിനെ തുടർന്ന് കരമനയിൽ അഖിലെന്ന യുവാവിനെ നടുറോഡിൽ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ. കേസിലെ ...

ശ്രീരാമൻ പോലും 14വർഷം വനവാസിയായിരുന്നു; രാഷ്ട്രപതിയെ അധിക്ഷേപിക്കുന്ന കോൺഗ്രസിന് രാഹുൽഗാന്ധിയുടെ പ്രായത്തേക്കാൾ കുറവ് സീറ്റുകൾ മാത്രമേ ലഭിക്കൂ : മോദി

റാഞ്ചി : ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ആകെ ലഭിക്കാൻ പോകുന്ന സീറ്റുകൾ രാഹുൽഗാന്ധിയുടെ പ്രായത്തെക്കാൾ കുറവായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജാർഖണ്ഡിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുമ്പോൾ ...

നിങ്ങളുടെ സന്തോഷം ഒക്കെ വെറുതെയാണ് ;നരേന്ദ്ര മോദി തന്നെ അടുത്ത 5 കൊല്ലം ഇന്ത്യ ഭരിക്കും; തുറന്ന് പറഞ്ഞ് അമിത് ഷാ

നിങ്ങളുടെ സന്തോഷം ഒക്കെ വെറുതെയാണ് ;നരേന്ദ്ര മോദി തന്നെ അടുത്ത 5 കൊല്ലം ഇന്ത്യ ഭരിക്കും; തുറന്ന് പറഞ്ഞ് അമിത് ഷാ

  തെലങ്കാന : ഈ തവണ ബി ജെ പി അധികാരത്തിൽ വന്നാൽ ഭരിക്കുന്നത് മോദി ആയിരിക്കില്ല എന്ന അരവിന്ദ് കെജ്രിവാളിന്റെ പരാമർശത്തിനെതിരെ രംഗത്ത് വന്ന് അമിത് ...

രാജസ്ഥാൻ റോയൽസിനെതിരെ ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ചു ; ഡൽഹി ക്യാപ്റ്റൻ റിഷഭ് പന്തിന് സസ്പെൻഷനും 30 ലക്ഷം രൂപ പിഴയും

രാജസ്ഥാൻ റോയൽസിനെതിരെ ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ചു ; ഡൽഹി ക്യാപ്റ്റൻ റിഷഭ് പന്തിന് സസ്പെൻഷനും 30 ലക്ഷം രൂപ പിഴയും

ന്യൂഡൽഹി : ഐപിഎൽ ടീം ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റനായ റിഷഭ് പന്തിന് സസ്പെൻഷൻ. രാജസ്ഥാൻ റോയൽസിനെതിരെ നടന്ന മത്സരത്തിൽ ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരിലാണ് പന്തിന് സസ്പെൻഷൻ ...

സി എ എ വേണ്ട എന്ന് വെക്കാൻ അധികാരമുണ്ടെന്നാണോ ഇവർ കരുതുന്നത് ? സംസ്ഥാനങ്ങൾക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ

ഇൻഡി സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരാണ്? മറ്റൊരു മഹാമാരിയിൽ നിന്ന് നിങ്ങളെ രക്ഷിക്കാൻ കെൽപ്പുള്ള നേതാവാരാണ് ?; അമിത് ഷാ

തെലങ്കാന; പ്രതിപക്ഷ കൂട്ടായ്മയായ ഇൻഡി പ്രധാനമന്ത്രിയായി ചൂണ്ടിക്കാണിക്കാൻ ഒരു മുഖമില്ലെന്ന് പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ ആർക്കെങ്കിലും കഴിയുമെങ്കിൽ അത് ...

ഭാവിയിൽ രാജ്യത്തെ നയിക്കാൻ പോകുന്നത് ആംആദ്മി; അതുകൊണ്ട് പാർട്ടിയെ പ്രധാനമന്ത്രി ഇല്ലാതാക്കാൻ ശ്രമിക്കുന്നു; ജയിൽ മോചനത്തിന് പിന്നാലെ കെജ്രിവാൾ

ഭാവിയിൽ രാജ്യത്തെ നയിക്കാൻ പോകുന്നത് ആംആദ്മി; അതുകൊണ്ട് പാർട്ടിയെ പ്രധാനമന്ത്രി ഇല്ലാതാക്കാൻ ശ്രമിക്കുന്നു; ജയിൽ മോചനത്തിന് പിന്നാലെ കെജ്രിവാൾ

ന്യൂഡൽഹി: ജയിലിൽ നിന്നും ഇറങ്ങിയതിന് പിന്നാലെ ബിജെപിയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കുമെതിരെ പരാമർശങ്ങളുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ആംആദ്മിയെ നശിപ്പിക്കുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്ന് കെജ്രിവാൾ പറഞ്ഞു. ...

സർജിക്കൽ സ്‌ട്രൈക്ക് യഥാർത്ഥത്തിൽ നടന്നോ?ഇന്ത്യൻ വ്യോമസേന നടത്തിയ തിരിച്ചടിയുടെ ആധികാരികതയെ ചോദ്യം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

സർജിക്കൽ സ്‌ട്രൈക്ക് യഥാർത്ഥത്തിൽ നടന്നോ?ഇന്ത്യൻ വ്യോമസേന നടത്തിയ തിരിച്ചടിയുടെ ആധികാരികതയെ ചോദ്യം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ന്യൂഡൽഹി; 2019 ഫെബ്രുവരിയിൽ പാകിസ്താൻ മണ്ണിൽ ഇന്ത്യൻ വ്യോമസേന നടത്തിയ തിരിച്ചടിയുടെ ആധികാരികതയെ ചോദ്യം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ബാലാകോട്ടിൽ അവകാശപ്പെട്ടതുപോലെ വ്യോമാക്രമണം നടന്നോ ...

Page 381 of 1025 1 380 381 382 1,025

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist