അദ്ദേഹം എന്റെ ജ്യേഷ്ഠനാണ്; നരേന്ദ്ര മോദിയുടെ ‘മേരി ഛോട്ടി ബഹൻ’ വിളിക്ക് ജപ്പാൻ പ്രധാനമന്ത്രി നൽകിയ ഹൃദയസ്പർശിയായ മറുപടി
ഭാരതവും ജപ്പാനും തമ്മിലുള്ള 16-ാമത് വാർഷിക ഉച്ചകോടിക്കിടെ മാധ്യമപ്രവർത്തകരെയും നയതന്ത്രജ്ഞരെയും ഒരുപോലെ അത്ഭുതപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വൈകാരികമായ പ്രതികരണം. ജപ്പാൻ പ്രധാനമന്ത്രി സനേ തകായ്ചിയെ തന്റെ ...


























