വനിതാ സംവരണ ബില്ലിന്റെ ക്രെഡിറ്റ് വേണമെങ്കിൽ എടുത്തോളൂ, ഇഷ്ടമുള്ള ഫോട്ടോയും വെക്കാം; പ്രതിപക്ഷത്തിന് ബ്ലാങ്ക് ചെക്ക് വാഗ്ദാനം ചെയ്ത് നരേന്ദ്ര മോദി
വനിതാ സംവരണ ബില്ലിന്റെ (നാരീശക്തി വന്ദൻ അധിനിയമം) ക്രെഡിറ്റ് പ്രതിപക്ഷത്തിന് നൽകാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വേണമെങ്കിൽ ഇതിനായി പ്രതിപക്ഷത്തിന് ഒരു 'ബ്ലാങ്ക് ചെക്ക്' എഴുതി ...



























