ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചുചൈനയിലെയും ക്യൂബയിലെയും കമ്മ്യൂണിസ്റ്റ് ഏകാധിപതികളെ പോലെയാണ് പിണറായി വിജയൻ പെരുമാറുന്നത്: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തിൽ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നവകേരളയാത്രയ്ക്കിടെ നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്തതിന് 24 ന്യൂസിലെ മാദ്ധ്യമപ്രവർത്തക വിനീത വിജിക്കെതിരെ വധശ്രമത്തിന് ...



























