വ്യാജ വാർത്ത; ദേശാഭിമാനിയ്‌ക്കെതിരെ നിയമ നടപടിയുമായി മറിയക്കുട്ടി മുന്നോട്ട്; അടിമാലി കോടതിയിൽ കേസ് കൊടുക്കും
ഇടുക്കി: വ്യാജവാർത്ത നൽകിയ ദേശാഭിമാനിയ്‌ക്കെതിരെ നിയമനടപടിയുമായി മറിയക്കുട്ടി മുന്നോട്ട്. പത്രത്തിനെതിരെ അടിമാലി കോടതിയിൽ മറിയക്കുട്ടി കേസ് കൊടുക്കും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമേ പെൻഷൻ ...



























