നോട്ടുനിരോധനം ഇപ്പോഴും ദുസ്വപ്നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ; ഇന്ത്യയിൽ പുറത്തിറക്കുന്ന നോട്ടുകൾക്ക് വിശ്വാസ്യത ഇല്ലാതായെന്നും വിമർശനം
തിരുവനന്തപുരം : നോട്ടുനിരോധനം ഇപ്പോഴും ഒരു ദുസ്വപ്നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണക്കാരാണ് നോട്ട് നിരോധനത്തിന്റെ ഫലം അനുഭവിച്ചതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കേരള വ്യാപാരി വ്യവസായി ഏകോപന ...



























