ആദിത്യ എൽ1ന്റെ രണ്ടാം ഭ്രമണപഥമാറ്റവും വിജയം; സന്തോഷം പങ്കുവച്ച് ഐഎസ്ആർഒ
ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1ന്റെ രണ്ടാം ഭ്രമണപഥം ഉയർത്തലും വിജയകരമായി പൂർത്തിയാക്കി. ഐഎസ്ആർഒ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ചയാണ് ആദിത്യ എൽ1 ...



























