നമ്മുടെ നാളികേരം ഉൽപ്പന്നങ്ങൾ സിറിയയിലെ ദമാസ്‌കസിൽ പോയപ്പോൾ പോലും കണ്ടു ; കേരള കാർഷിക മേഖല ലോക വിപണി കയ്യടക്കുകയാണെന്ന് വി.മുരളീധരൻ
തിരുവനന്തപുരം: കേരളത്തിലെ കാർഷിക മേഖല ലോക വിപണിയിൽ ശ്രദ്ധയാകർഷിക്കുന്നതായി കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. കാർഷിക വിഭവങ്ങളിൽ നിന്ന് മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും അതുവഴി ലോകവിപണി കൈയ്യടക്കാൻ ...



























