TOP

പ്രതിപക്ഷ പാർട്ടികളുടെ യോഗം കേരളത്തിൽ വച്ച് നടത്താൻ കഴിയുമോ? ; കോൺഗ്രസിനെയും സിപിഎമ്മിനെയും വെല്ലുവിളിച്ച്  പി കെ കൃഷ്ണദാസ്

പ്രതിപക്ഷ പാർട്ടികളുടെ യോഗം കേരളത്തിൽ വച്ച് നടത്താൻ കഴിയുമോ? ; കോൺഗ്രസിനെയും സിപിഎമ്മിനെയും വെല്ലുവിളിച്ച് പി കെ കൃഷ്ണദാസ്

കോഴിക്കോട് : ബംഗളൂരുവിൽ നടന്ന പ്രതിപക്ഷ ഐക്യ യോഗത്തിൽ കോൺഗ്രസും സിപിഎമ്മും കൈകോർത്തതിനെ വിമർശിച്ച് ബിജെപി നേതാവ് പി കെ കൃഷ്ണദാസ് രംഗത്ത്. പ്രതിപക്ഷ പാർട്ടികളുടെ യോഗം ...

ജ്ഞാൻവാപി മസ്ജിദ് കേസ്; ഹിന്ദു വിഭാഗത്തിന്റെ ഹർജിയിൽ  അനുകൂല വിധിയുമായി കോടതി; മസ്ജിദിൽ ശാസ്ത്രീയ പരിശോധനയ്ക്ക് അനുമതി

ജ്ഞാൻവാപി മസ്ജിദ് കേസ്; ഹിന്ദു വിഭാഗത്തിന്റെ ഹർജിയിൽ അനുകൂല വിധിയുമായി കോടതി; മസ്ജിദിൽ ശാസ്ത്രീയ പരിശോധനയ്ക്ക് അനുമതി

ലക്‌നൗ: ജ്ഞാൻവാപി മസ്ജിദിൽ ശാസ്ത്രീയ പരിശോധന നടത്താൻ ഉത്തരവിട്ട് കോടതി. മസ്ജിദിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പരിശോധന നടത്താൻ അനുവദിച്ച് വരാണാസി ജില്ലാ കോടതിയാണ് ഉത്തരവിട്ടത്. ...

മികച്ച നടൻ മമ്മൂട്ടി, നടി വിൻസി അലോഷ്യസ്; സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

മികച്ച നടൻ മമ്മൂട്ടി, നടി വിൻസി അലോഷ്യസ്; സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ മമ്മൂട്ടി ( നൻപകൽ നേരത്ത് മയക്കം). മികച്ച നടി വിൻസി അലോഷ്യസ് (രേഖ). സാംസ്‌കാരിക ...

കടത്തിലോണം; ഓട്ടക്കീശയിൽ ഓണം പൊടിപൊടിക്കാൻ സംസ്ഥാന സർക്കാർ; 8000 കോടി  രൂപയ്ക്കായി നെട്ടോട്ടം

കടത്തിലോണം; ഓട്ടക്കീശയിൽ ഓണം പൊടിപൊടിക്കാൻ സംസ്ഥാന സർക്കാർ; 8000 കോടി രൂപയ്ക്കായി നെട്ടോട്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി. ഈ തവണത്തെ ഓണവും കടത്തിലാകുമെന്നാണ് വിവരം. 'ഓണാഘോഷത്തിന്' മാത്രം 8,000 കോടി രൂപ ചുരുങ്ങിയത് വേണമെന്നാണ് സംസ്ഥാന ധനവകുപ്പ് കണക്കാക്കുന്നത്. ...

നിജ്ജാറിന്റെ മരണത്തിന് പ്രതികാരം ചെയ്യും; കേന്ദ്രമന്ത്രിമാരായ ജയ്ശങ്കറിനും അമിത് ഷായ്ക്കും ഭീഷണിയുമായി  ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നു

നിജ്ജാറിന്റെ മരണത്തിന് പ്രതികാരം ചെയ്യും; കേന്ദ്രമന്ത്രിമാരായ ജയ്ശങ്കറിനും അമിത് ഷായ്ക്കും ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നു

ന്യൂഡൽഹി: കേന്ദ്രമന്ത്രിമാർക്കെതിരെ പരോക്ഷമായി ഭീഷണി മുഴക്കി കുപ്രസിദ്ധ ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നു. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് യുഎസ് ...

മോദി പേരുള്ളവരെ അപമാനിച്ച കേസ്; രാഹുലിന്റെ ഹർജിയിൽ ഗുജറാത്ത് ഹൈക്കോടതിയുടെ തീരുമാനം ഇന്ന്

ഹൈക്കോടതി വിധിയിൽ അടിയന്തിര സ്റ്റേയില്ല; രാഹുലിന്റെ അയോഗ്യത തുടരും

ന്യൂഡൽഹി: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ അയോഗ്യത ശരിവെച്ചു കൊണ്ടുള്ള ഗുജറാത്ത് ഹൈക്കോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി. കേസിൽ ഗുജറാത്ത് സർക്കാരിനും ...

പ്രതിരോധ, സൈനികേതര മേഖലകൾക്ക് ഉപകാരപ്പെടുന്ന നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് രാജ്‌നാഥ് സിംഗ്

പാർലമെന്റിൽ മണിപ്പൂർ വിഷയം ചർച്ചയ്ക്കെടുത്ത് ഭരണപക്ഷം; ബഹളം വെച്ച് സഭ അലങ്കോലമാക്കി പ്രതിപക്ഷം; പ്രതിപക്ഷത്തിന്റെ ലക്ഷ്യം രാഷ്ട്രീയ മുതലെടുപ്പ് മാത്രമെന്ന് രാജ്നാഥ് സിംഗ്

ന്യൂഡൽഹി: പാർലമെന്റിൽ മണിപ്പൂർ കലാപവും അനുബന്ധ വിഷയങ്ങളും ചർച്ച ചെയ്യാൻ തയ്യാറായി ഭരണപക്ഷം. മണിപ്പൂർ വിഷയം പാർലമെന്റ് ചർച്ച ചെയ്യേണ്ടതാണെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ...

തൊണ്ടി മുതൽ കേസ്; മന്ത്രി ആന്റണി രാജുവിന്റെ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡൽഹി: തൊണ്ടിമുതൽ കേസിൽ മന്ത്രി ആന്റണി രാജു സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിൽ തനിക്കെതിരായ പുനഃരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെയാണ് മന്ത്രിയുടെ ഹർജി. ഹർജികളിൽ ...

ഐഎസ് സ്ലീപ്പർ സെല്ലുകൾ; ലക്ഷ്യം ഇന്ത്യയ്‌ക്കെതിരെ യുദ്ധം; മഹാരാഷ്ട്രയിൽ നാല് ഭീകരരെ എൻഐഎ അറസ്റ്റ് ചെയ്തു

ഐഎസ് ഭീകരൻ ആഷിഫ് ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലും പ്രതി ; കേരളത്തിലെ ആരാധനാലയങ്ങൾക്ക് നേരെ കഴുകൻ കണ്ണുകൾ;കൂടുതൽ വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി: കേരളത്തിൽ സജീവമായിക്കൊണ്ടിരുന്ന ഐഎസിന്റെ സംഘത്തെ തകർത്തതായി ദേശീയ അന്വേഷണ ഏജൻസി. പ്രമുഖ ആരാധനാലയങ്ങൾക്കും മതനേതാക്കൾക്കും നേരെ ആക്രമണത്തിന് കോപ്പു കൂട്ടിയ സംഘത്തിന്റെ വേരാണ് എൻഐഎ കഴിഞ്ഞ ...

മണിപ്പൂരിലെ നഗ്ന വീഡിയോ; നാല് പേർ അറസ്റ്റിൽ

മണിപ്പൂരിലെ നഗ്ന വീഡിയോ; നാല് പേർ അറസ്റ്റിൽ

ന്യൂഡൽഹി: മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിൽ നടപടി കണ്ണടച്ച് തുറക്കും മുൻപേ. കേസുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി എൻ ബിരേൻ ...

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്നിന് സെക്രട്ടറിയേറ്റിലെ പി ആർ ചേംബറിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ സാംസ്‌കാരികവകുപ്പ് മന്ത്രി സജി ...

ജനനായകന് നാടിന്റെ വിട : കുഞ്ഞൂഞ്ഞിന് ഇനി പുതുപ്പള്ളിയിൽ അന്ത്യവിശ്രമം

ജനനായകന് നാടിന്റെ വിട : കുഞ്ഞൂഞ്ഞിന് ഇനി പുതുപ്പള്ളിയിൽ അന്ത്യവിശ്രമം

കോട്ടയം : സ്‌നേഹം കൊണ്ട് ജനഹൃദയം കീഴടക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളിയുടെ മണ്ണിൽ അന്ത്യ വിശ്രമം. രാപ്പകലില്ലാതെ ജനങ്ങൾക്ക് വേണ്ടി ജീവിച്ച ജനങ്ങളുടെ സ്വന്തം ...

ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്നത് സിപിഎമ്മിന് നഷ്ടക്കച്ചവടം; ബൂമറാംഗ് പോലെ ഇത് തിരിച്ചടിയ്ക്കും; കെ. സുരേന്ദ്രൻ

സർക്കാർ ആശുപത്രിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ട സംഭവം; സമഗ്ര അന്വേഷണം വേണമെന്ന് കെ. സുരേന്ദ്രൻ; ശക്തമായി പ്രതിഷേധിക്കുമെന്നും മുന്നറിയിപ്പ്

തിരുവനന്തപുരം: പത്തനംതിട്ടയിൽ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ആശുപത്രിയിൽവച്ച് യുവാവ് മരിച്ചത് അധികൃതരുടെയും ...

ഐഎസ് സ്ലീപ്പർ സെല്ലുകൾ; ലക്ഷ്യം ഇന്ത്യയ്‌ക്കെതിരെ യുദ്ധം; മഹാരാഷ്ട്രയിൽ നാല് ഭീകരരെ എൻഐഎ അറസ്റ്റ് ചെയ്തു

ഇന്ത്യയെ തകർക്കാൻ ഐഎസ് ഭീകരസംഘടനയ്ക്ക് വേണ്ടി പ്രവർത്തിച്ചു; അലീഗഡ് സർവകലാശാലയിലെ വിദ്യാർത്ഥി അറസ്റ്റിൽ

ലക്‌നൗ : അലീഗഡ് സർവകലാശാലയിൽ നിന്ന് ഐഎസ് തീവ്രവാദ സംഘടനയ്ക്ക് വേണ്ടി പ്രവർത്തിച്ച ഭീകരനെ പിടികൂടി. 19 കാരനായ ഫൈസാൻ അൻസാരിയെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ഇയാളുടെ ...

ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച സംഭവം; വിനായകനെതിരെ കേസ് എടുത്ത് പോലീസ് 

ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച സംഭവം; വിനായകനെതിരെ കേസ് എടുത്ത് പോലീസ് 

എറണാകുളം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച സംഭവത്തിൽ നടൻ വിനായകനെതിരെ കേസ് എടുത്ത് പോലീസ്. യൂത്ത് കോൺഗ്രസിന്റെ പരാതിയിലാണ് നടപടി. എറണാകുളം നോർത്ത് പോലീസാണ് ...

പീഡന പരാതി; ബ്രിജ് ഭൂഷൺ ശരൺ സിംഗിന് ജാമ്യം

പീഡന പരാതി; ബ്രിജ് ഭൂഷൺ ശരൺ സിംഗിന് ജാമ്യം

ന്യൂഡൽഹി: പീഡന പരാതിയിൽ ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷൻ ബ്രിജ് ഭൂഷൺ  സിംഗിന് ജാമ്യം. ഡൽഹി റോസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. അദ്ദേഹത്തിന് പുറമേ ഫെഡറേഷൻ ...

വന്യമൃഗ ശല്യം ഇനി ഭയക്കേണ്ട; കർഷകർക്ക് ആശ്വാസമായി യോഗി സർക്കാർ; മുഖ്യമന്ത്രി ഖേത് സുരക്ഷ യോജന പദ്ധതി ഉടൻ നടപ്പിലാക്കും

വന്യമൃഗ ശല്യം ഇനി ഭയക്കേണ്ട; കർഷകർക്ക് ആശ്വാസമായി യോഗി സർക്കാർ; മുഖ്യമന്ത്രി ഖേത് സുരക്ഷ യോജന പദ്ധതി ഉടൻ നടപ്പിലാക്കും

ലക്‌നൗ: ഉത്തർപ്രദേശിലെ കർഷകർക്ക് ആശ്വാസമായി യോഗി സർക്കാരിന്റെ പുതിയ പദ്ധതി. വന്യമൃഗ ശല്യം പ്രതിരോധിക്കുന്നതിനായുള്ള പദ്ധതി ഉടൻ നടപ്പിലാക്കും. മുഖ്യമന്ത്രി ഖേത് സുരക്ഷ യോജന എന്ന പേരിലാണ് ...

നിങ്ങൾ എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടുന്നുണ്ടോയെന്ന് മുഖ്യമന്ത്രി; കാമുകിയെ വേണമെന്ന് ആവശ്യപ്പെട്ട് യുവാവ്; വീഡിയോ വൈറൽ

അസം ദാരിദ്ര്യമുക്തമാകുന്നു; 5 വർഷത്തിനിടെ ദാരിദ്ര്യത്തിൽ നിന്നും മോചനം നേടിയത് 47 ലക്ഷം പേർ

ഗുവാഹട്ടി: ദേശീയ ദാരിദ്ര്യ സൂചികയിൽ നിർണായകമായ മാറ്റം സൃഷ്ടിച്ച സംസ്ഥാനമായി അസം. അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തെ അതിദരിദ്രരുടെ എണ്ണത്തിൽ 13.30 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2015-16 കാലഘട്ടത്തിൽ ...

ഉമ്മൻ ചാണ്ടിയെ സമൂഹമാദ്ധ്യമത്തിലൂടെ അവഹേളിച്ച സംഭവം; വിനായകനെതിരെ പോലീസിൽ പരാതി

ഉമ്മൻ ചാണ്ടിയെ സമൂഹമാദ്ധ്യമത്തിലൂടെ അവഹേളിച്ച സംഭവം; വിനായകനെതിരെ പോലീസിൽ പരാതി

എറണാകുളം: സമൂഹമാദ്ധ്യമം വഴി അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അവഹേളിച്ച സംഭവത്തിൽ നടൻ വിനായകനെതിരെ പോലീസിൽ പരാതി. എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി അജിത് അമീർ ...

മണിപ്പൂർ സംഭവത്തിൽ കേന്ദ്ര ഇടപെടൽ; സംഭവം രാജ്യത്തിന് അപമാനമെന്ന് പ്രധാനമന്ത്രി; മുഖ്യമന്ത്രിയോട് വിശദീകരണം തേടി അമിത് ഷാ; കുറ്റവാളികളെ വെറുതെ വിടില്ലെന്ന് രാജ്നാഥ് സിംഗ്

മണിപ്പൂർ സംഭവത്തിൽ കേന്ദ്ര ഇടപെടൽ; സംഭവം രാജ്യത്തിന് അപമാനമെന്ന് പ്രധാനമന്ത്രി; മുഖ്യമന്ത്രിയോട് വിശദീകരണം തേടി അമിത് ഷാ; കുറ്റവാളികളെ വെറുതെ വിടില്ലെന്ന് രാജ്നാഥ് സിംഗ്

ന്യൂഡൽഹി: മണിപ്പൂരിൽ സ്ത്രീകളെ അപമാനിച്ച സംഭവത്തിൽ കേന്ദ്ര സർക്കാർ ഇടപെടുന്നു. അക്രമ സംഭവങ്ങൾക്കിടെ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം വേദനാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ...

Page 588 of 1028 1 587 588 589 1,028

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist