TOP

കോവിഡ്-19 രോഗനിർണ്ണയം : നിർബന്ധിത പരിശോധന വേണ്ടെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ

സംസ്ഥാനത്ത് ഇന്ന് 19,325 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 143

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,325 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2626, തൃശൂര്‍ 2329, കോഴിക്കോട് 2188, തിരുവനന്തപുരം 2050, പാലക്കാട് 1775, മലപ്പുറം 1596, കൊല്ലം ...

കൊവിഡ് മൂന്നാം തരംഗത്തില്‍ കുഞ്ഞുങ്ങളെ സുരക്ഷിതരാക്കാൻ കേന്ദ്ര പദ്ധതി; ന്യുമോണിയ വാക്സിന്‍ കേരളത്തിലും

കൊവിഡ് മൂന്നാം തരംഗത്തില്‍ കുഞ്ഞുങ്ങളെ സുരക്ഷിതരാക്കാൻ കേന്ദ്ര പദ്ധതി; ന്യുമോണിയ വാക്സിന്‍ കേരളത്തിലും

തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതല്‍ ബാധിച്ചേക്കാമെന്ന ആശങ്കകള്‍ നിലനില്‍ക്കേ രണ്ട് വയസിനു താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് ന്യുമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സീന്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി ...

ഇന്ന് നൽകിയത് രണ്ട് കോടി ഡോസ് വാക്‌സിനുകള്‍; പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിനത്തിൽ റെക്കോർഡ് വാക്‌സിനേഷന്‍ യജ്ഞം

എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനമേകുന്ന നേട്ടം; രണ്ടരക്കോടി കടന്ന് രാജ്യത്തെ പ്രതിദിന വാക്സിനേഷന്‍; മോദിയുടെ പിറന്നാള്‍ ദിനത്തില്‍ തകര്‍ത്തത് ചൈനയുടെ റെക്കോർഡ്

ഡല്‍ഹി: കൊവിഡ് വാക്‌സിനേഷനില്‍ പുതിയ നേട്ടവുമായി രാജ്യം. ഇതാദ്യമായി രാജ്യത്തെ പ്രതിദിന വാക്‌സിനേഷന്‍ രണ്ടരകോടി ഡോസ് കടന്നപ്പോൾ തകര്‍ത്തത് ചൈനയുടെ റെക്കോർഡ്. ഇന്നലെ രാത്രി 12 വരെ ...

‘ഓണ്‍ലൈന്‍ പ്രചാരണത്തിലൂടെ ഇന്ത്യയില്‍ സ്വാധീനം വ്യാപിപ്പിക്കാന്‍ ഐ.എസ്. ശ്രമിക്കുന്നു’- എന്‍.ഐ.എ.

ഡല്‍ഹി: നിരന്തരമായ ഓണ്‍ലൈന്‍ പ്രചാരണങ്ങളിലൂടെ ഇന്ത്യയില്‍ സ്വാധീനം വ്യാപിപ്പിക്കാന്‍ ഐ.എസ്. ശ്രമിക്കുന്നതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) . ഐ.സുമായി ബന്ധപ്പെട്ട 37 ഭീകരാക്രമണ കേസുകള്‍ ഇതിനകം ...

തകര്‍ന്ന് തരിപ്പണമായി പാകിസ്ഥാന്‍ ക്രിക്കറ്റ്; താരങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് കാണിച്ച് പാക്ക് പര്യടനം ഉപേക്ഷിച്ച്‌ കിവീസ്; ഇമ്രാന്റെ അഭ്യര്‍ത്ഥന മുഖവിലയ്‌ക്കെടുക്കാതെ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി

റാവല്‍പിണ്ടി: മത്സരം തുടങ്ങുന്നതിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ഇന്ന് ആരംഭിക്കേണ്ടിയിരുന്ന ന്യൂസിലാന്‍ഡിന്റെ പാകിസ്ഥാന്‍ പര്യടനം ഉപേക്ഷിച്ചു. ന്യൂസിലാന്‍ഡ് താരങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് കാണിച്ചാണ് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് ...

സംസ്ഥാനത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്‌ടോബര്‍ നാല് മുതല്‍; ക്ലാസ് സമയം കോളേജുകള്‍ക്ക് തീരുമാനിക്കാം

സംസ്ഥാനത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്‌ടോബര്‍ നാല് മുതല്‍; ക്ലാസ് സമയം കോളേജുകള്‍ക്ക് തീരുമാനിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്‌ടോബര്‍ നാല് മുതല്‍ നിബന്ധനകള്‍ക്ക് വിധേയമായി തുറന്ന് പ്രവര്‍ത്തിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. അവസാന വര്‍ഷ ...

സംസ്ഥാനത്ത് ഇന്ന് 2802 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; പോസിറ്റിവിറ്റി നിരക്ക് 6.20

സംസ്ഥാനത്ത് ഇന്ന് 23,260 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; മരണം 131

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 23,260 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 131 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,296 ആയി. ...

ഇന്ന് നൽകിയത് രണ്ട് കോടി ഡോസ് വാക്‌സിനുകള്‍; പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിനത്തിൽ റെക്കോർഡ് വാക്‌സിനേഷന്‍ യജ്ഞം

ഇന്ന് നൽകിയത് രണ്ട് കോടി ഡോസ് വാക്‌സിനുകള്‍; പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിനത്തിൽ റെക്കോർഡ് വാക്‌സിനേഷന്‍ യജ്ഞം

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71ാം പിറന്നാള്‍ പ്രമാണിച്ച്‌ ഇന്ന് രാജ്യത്താകമാനം റെക്കോർഡ് വാക്‌സിനേഷന്‍. വൈകുന്നേരം 5.05 വരെ നല്‍കിയ കൊവിഡ് വാക്‌സിന്‍ ഡോസുകളുടെ എണ്ണം 2കോടി പിന്നിട്ടു. ...

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: 31 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: 31 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി

കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഓഗസ്റ്റ് 10ന് ഫിനാന്‍സ് എം.ഡിയും ഉടമയുമായ തോമസ് ഡാനിയേൽ, മകളും സി.ഇ.ഒയുമായ റിനു മരിയം എന്നിവരെ ഇ.ഡി അറസ്റ്റ് ചെയ്തതിനു ...

സിബിഐ ആസ്‌ഥാനത്ത് വീണ്ടും തീപിടിത്തം

സിബിഐ ആസ്‌ഥാനത്ത് വീണ്ടും തീപിടിത്തം

ഡൽഹി: സിബിഐ ആസ്‌ഥാനത്ത് വീണ്ടും തീപിടിത്തം. ഡൽഹിയിലെ ലോധി റോഡ് പ്രദേശത്തെ സിജിഒ കോംപ്ലക്‌സിൽ സ്ഥിതി ചെയ്യുന്ന സിബിഐ കെട്ടിടത്തിന്റെ ബേസ്മെന്റിലാണ് തീപിടിത്തമുണ്ടായത്. തീപിടുത്തത്തിന്റെ കാരണം ഷോർട്ട് ...

‘വര്‍ദ്ധിച്ചു വരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സമാധാനത്തിനും പരസ്‌പര വിശ്വാസത്തിനും സുരക്ഷയ്‌ക്കും വലിയ ഭീഷണി’; ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ ആശങ്ക വ്യക്തമാക്കി പ്രധാനമന്ത്രി

‘വര്‍ദ്ധിച്ചു വരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സമാധാനത്തിനും പരസ്‌പര വിശ്വാസത്തിനും സുരക്ഷയ്‌ക്കും വലിയ ഭീഷണി’; ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ ആശങ്ക വ്യക്തമാക്കി പ്രധാനമന്ത്രി

ദുശാന്‍ബേ: വര്‍ദ്ധിച്ചു വരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സമാധാനത്തിനും സുരക്ഷയ്‌ക്കും പരസ്‌പര വിശ്വാസത്തിനും വലിയ ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഷാങ്‌ഹായ് സഹകരണ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) വെര്‍ച്വല്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ...

‘സർക്കാർ വിശദീകരണം തൃപ്തികരം’ പ്ലസ് വൺ പരീക്ഷ നേരിട്ട് നടത്താൻ സുപ്രീം കോടതി വിധി

ഡൽഹി : പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജിയിൽ അനുകൂല വിധിയുമായി സുപ്രീംകോടതി. കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റ് സംവിധാനങ്ങളുമില്ലാത്ത നിരവധി കുട്ടികളുണ്ടെന്നും, ഓണ്‍ലൈന്‍ ...

ലോകപ്രശസ്ത ഭൗതികശാസ്ത്രജ്ഞന്‍ പ്രൊഫ. താണു പത്മനാഭന്‍ അന്തരിച്ചു

ലോകപ്രശസ്ത ഭൗതികശാസ്ത്രജ്ഞന്‍ പ്രൊഫ. താണു പത്മനാഭന്‍ അന്തരിച്ചു

പുണെ: തിരുവനന്തപുരം സ്വദേശിയായ ലോകപ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ പ്രൊഫ. താണു പത്മനാഭന്‍ (64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുണെയിലെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പുണെ ...

‘സമ്മര്‍ദ്ദങ്ങളില്‍ ശക്തിയും നിരാശയില്‍ ശുഭാപ്തി വിശ്വാസവും ; കോവിഡിനെതിരെ പോരാടാന്‍ യോഗ ജനങ്ങള്‍ക്ക് ആന്തരിക ശക്തി നല്‍കി’; പ്രധാനമന്ത്രി

മോദിക്ക് ഭീഷണി സന്ദേശവുമായി ഖാലിസ്ഥാന്‍ തീവ്രവാദ സംഘടന; മുതലെടുക്കാന്‍ പാക്-ഐഎസ്‌ഐ ഏജന്റുകൾ; വൈറ്റ് ഹൗസിന് പുറത്ത് ശക്തമായ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്ത് തീവ്രവാദികള്‍

വാഷിം​ഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കയില്‍ ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കുമെന്ന സന്ദേശവുമായി ഖാലിസ്ഥാന്‍ തീവ്രവാദ സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് (എസ്.എഫ്.ജെ). യു.എന്‍ ജനറല്‍ അസംബ്ലിയിലും ക്വാഡ് ...

അയോധ്യ രാമക്ഷേത്ര നിര്‍മാണം: ഒന്നാംഘട്ടം ഭൂരിഭാഗവും പൂര്‍ത്തിയായി; ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് വിശ്വാസികള്‍ക്ക് തുറന്ന് കൊടുക്കും

ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നിടത്തെ ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഭൂരിഭാഗവും പൂര്‍ത്തിയായി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കുമെന്ന് ...

അഫ്ഗാനിസ്ഥാനിൽ കാണാതായത് ഇന്ത്യക്കാരനെയെന്ന് സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം; തട്ടിക്കൊണ്ടു പോയതാണെന്ന് സംശയം

അഫ്ഗാനിസ്ഥാനിൽ കാണാതായത് ഇന്ത്യക്കാരനെയെന്ന് സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം; തട്ടിക്കൊണ്ടു പോയതാണെന്ന് സംശയം

ഡൽഹി: അഫ്ഗാനിസ്ഥാനിൽ ഇന്നലെ കാണാതായത് ഇന്ത്യക്കാരനെ എന്ന് സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം. കാബൂളിൽ മെഡിക്കൽ ഷോപ്പ് നടത്തുന്ന ഒരാളെ ഭീകരർ തട്ടിക്കൊണ്ടു പോയെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ...

ഒസാമയും ഖമറും ഐഎസ്‌ഐയുടെ പരിശീലനം ലഭിച്ചവർ; രാജ്യത്ത് വന്‍ ഭീകരാക്രമണത്തിന് പദ്ധതി; പിടിക്കപ്പെട്ടില്ലായിരുന്നെങ്കിൽ 1993ല്‍ നടന്നത് ആവര്‍ത്തിച്ചേനെ

ഒസാമയും ഖമറും ഐഎസ്‌ഐയുടെ പരിശീലനം ലഭിച്ചവർ; രാജ്യത്ത് വന്‍ ഭീകരാക്രമണത്തിന് പദ്ധതി; പിടിക്കപ്പെട്ടില്ലായിരുന്നെങ്കിൽ 1993ല്‍ നടന്നത് ആവര്‍ത്തിച്ചേനെ

ഡല്‍ഹി: കഴിഞ്ഞ ദിവസം പിടിയിലായ പാക് ബന്ധമുളള ഭീകരര്‍ രാജ്യത്ത് വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. പാകിസ്ഥാനില്‍ നിന്ന് പരിശീലനം നേടിയ രണ്ട് പേരടക്കം ആറ് ഭീകരെയാണ് ...

13-ാമത് ബ്രിക്‌സ് ഉച്ചകോടി പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയിൽ

‘നെഹ്റുവിനും, ഇന്ദിരാഗാന്ധിക്കും ശേഷം ഇന്ത്യയെ സ്വാധീനിച്ച രാഷ്ട്രീയ നേതാവാണ് മോദി’. ലോകത്തെ സ്വാധീനിച്ച 100 വ്യക്തിത്വങ്ങളില്‍ ഇന്ത്യൻ പ്രധാനമന്ത്രിയും

ഡല്‍ഹി : ഏറ്റവും സ്വാധീനമുള്ള 100 ലോക വ്യക്തിത്വങ്ങളുടെ ടൈം മാസിക പുറത്തിറക്കിയ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും. സ്വതന്ത്ര രാഷ്ട്രമെന്ന നിലയില്‍ 74 വര്‍ഷത്തിനിടയില്‍ ഇന്ത്യയ്ക്ക് മൂന്ന് ...

സുരേഷ് ഗോപി പാലാ ബിഷപ്പ് ഹൌസിൽ : ബിഷപ്പുമായി കൂടി കാഴ്ച

”ബിഷപ് വർഗീയ പരാമർശം നടത്തിയിട്ടില്ല ; തീവ്രവാദത്തിനെതിരെ പറയുന്നത് ഏതെങ്കിലും മതത്തിനെതിരായി തെറ്റിദ്ധരിച്ചാൽ എന്ത് ചെയ്യാൻ പറ്റും”- സുരേഷ് ഗോപി

കോട്ടയം: രാജ്യസഭാ എംപി സുരേഷ്ഗോപി പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി. നാർക്കോട്ടിക് ജിഹാദ് വിഷയങ്ങളിൽ ബിഷപ്പിൻറെ പ്രസ്താവന വിവാദമായ  പശ്ചാത്തലത്തിലായിരുന്നു ബിഷപ്പ് ഹൌസിലെ കൂടിക്കാഴ്ച. രാവിലെ ഒമ്പത് ...

സുരേഷ് ഗോപി പാലാ ബിഷപ്പ് ഹൌസിൽ : ബിഷപ്പുമായി കൂടി കാഴ്ച

സുരേഷ് ഗോപി പാലാ ബിഷപ്പ് ഹൌസിൽ : ബിഷപ്പുമായി കൂടി കാഴ്ച

കോട്ടയം: രാജ്യസഭാ എംപി സുരേഷ്ഗോപി പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയ്ക്കായി സുരേഷ്ഗോപി   ബിഷപ്പ് ഹൌസിൽ  എത്തി. .ലൌജിഹാദ്, നാർക്കോട്ടിക് ജിഹാദ് വിഷയങ്ങളിൽ ബിഷപ്പിൻറെ പ്രസ്താവന വിവാദമായ  ...

Page 809 of 1032 1 808 809 810 1,032

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist