‘ജനിതക വ്യതിയാനം വന്ന അതിതീവ്ര കൊവിഡ് വൈറസിനെ ചെറുക്കാൻ ഏറ്റവും ഫലപ്രദം ഇന്ത്യയുടെ സ്വന്തം കൊവാക്സിൻ‘; വാക്സിൻ വിരുദ്ധർക്ക് കനത്ത തിരിച്ചടി നൽകി പഠന ഫലം പുറത്ത്
ഡൽഹി: ബ്രിട്ടണിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന ജനിതക വ്യതിയാനം വന്ന അതിതീവ്ര കൊവിഡ് വൈറസിനെയും ചെറുക്കാൻ ഇന്ത്യൻ കമ്പനിയായ ഭാരത് ബയോടെക് പുറത്തിറക്കിയ കൊവാക്സിന് സാധിക്കുമെന്ന് പഠന റിപ്പോർട്ട്. ...