“ആണവ മോഷണം നടത്തിയവർ ഭാരതത്തെ പഠിപ്പിക്കാൻ വരേണ്ട, പാകിസ്ഥാന്റേത് വെറും കോമഡി”;ലോകത്തിന് മുന്നിൽ വീണ്ടും നാണംകെട്ട് പാക് ഭരണകൂടം
ഭാരതവും കാനഡയും തമ്മിൽ ഒപ്പിട്ട ചരിത്രപരമായ യുറേനിയം വിതരണ കരാറിനെതിരെ പാകിസ്ഥാൻ ഉയർത്തുന്ന ആരോപണങ്ങളെ പുച്ഛിച്ചുതള്ളി ഇന്ത്യ. ആണവ സാങ്കേതികവിദ്യ മോഷ്ടിച്ചും രഹസ്യമായി കടത്തിയും ലോകത്തിന് മുന്നിൽ ...


























