കിലോ കണക്കിന് കഞ്ചാവും ത്രാസും; കോളേജ് ഹോസ്റ്റലിലെ കാഴ്ച കണ്ട് ഞെട്ടി പോലീസ്; അറസ്റ്റിലായവരിൽ എസ്എഫ്‌ഐ യൂണിയൻ സെക്രട്ടറിയും
നമ്പർ വൺ കേരളത്തിൽ കഞ്ചാവ് വ്യാപാര കേന്ദ്രം കണ്ടെത്തി. കളമശ്ശേരി ഗവൺമെന്റ് പോളിടെക്‌നിക് കോളേജ് മെൻസ് ഹോസ്റ്റലിലാണ് കഴിഞ്ഞ വൻ കഞ്ചാവ് വേട്ട നടന്നത്. കോളേജിലെ എസ്എഫ്‌ഐ ...



























