TOP

നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സർക്കാർ; വീണ്ടും നൂറു ദിന കർമ്മ പരിപാടി പ്രഖ്യാപിച്ചു, പെൻഷൻ നൂറ് രൂപ കൂട്ടി

മുഖ്യമന്ത്രിയുടെ ഓഫിസിൽ 7 പേരുടെ നിയമനം അംഗീകരിക്കാൻ നിയമം മാറ്റിയെഴുതി മന്ത്രിസഭ

തിരുവനന്തപുരം ∙ ചട്ടത്തിൽ ഇല്ലാതെ സർക്കാർ ഉത്തരവിന്റെ മാത്രം പിൻബലത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിയമിതരായ 7 പേർക്കു പെൻഷൻ ഉറപ്പാക്കാൻ നിയമം മാറ്റിയെഴുതി. ഇതുവഴി ഇനി മുഖ്യമന്ത്രിയുടെ ...

‘മുസ്ലീം തീവ്രവാദ ആശയങ്ങള്‍ വർദ്ധിക്കുന്നു’, സ്‌കൂളുകളിൽ മത വസ്ത്രം നിരോധിച്ച് ഇൻഡോനേഷ്യ

‘മുസ്ലീം തീവ്രവാദ ആശയങ്ങള്‍ വർദ്ധിക്കുന്നു’, സ്‌കൂളുകളിൽ മത വസ്ത്രം നിരോധിച്ച് ഇൻഡോനേഷ്യ

സ്കൂളുകളില്‍ മുസ്ലിം മത വസ്ത്രം നിര്‍ബന്ധമാക്കിയ തീരുമാനത്തിനെതിരെ ഇന്തോനേഷ്യയില്‍ പുതിയ നിയമം. ഇനി സ്കൂളുകളിലെത്തുന്ന കുട്ടികളോട് മുസ്ലിം മത വസ്ത്രം (ഹിജാബ്) ധരിക്കാന്‍ നിര്‍ബന്ധിച്ചാല്‍ സ്കൂളുകൾക്ക് ഉപരോധം ...

കുടിയേറ്റ തൊഴിലാളികൾക്ക് 3 പദ്ധതികൾ : കാർഡ് മുഖേന 25,000 കോടി രൂപയുടെ കർഷക വായ്പ നൽകിയെന്ന് കേന്ദ്രസർക്കാർ

12000 കോടിയുടെ കാര്‍ഷികവായ്പ എഴുതിത്തള്ളി സർക്കാർ

ചെന്നൈ: കര്‍ഷകര്‍ക്ക് വന്‍ ആനുകൂല്യവുമായി തമിഴ്‌നാട് സര്‍ക്കാര്‍. 16 ലക്ഷത്തിലധികം കര്‍ഷകരുടെ വായ്പ എഴുതിത്തള്ളാനാണു തീരുമാനം. സഹകരണ ബാങ്കുകളിലെ 12,110 കോടി രൂപയുടെ വായ്പയാണ് എഴുതിത്തള്ളുന്നത്. മുഖ്യമന്ത്രി ...

കവയത്രി സുഗതകുമാരിയുടെ ആറന്മുളയിലെ അതിപുരാതനമായ ഭവനത്തിൽ സർക്കാർ നടത്തിവരുന്ന എല്ലാ നിർമാണജോലികളും നിർത്തിവെക്കണം: – കുമ്മനം രാജശേഖരൻ

കവയത്രി സുഗതകുമാരിയുടെ ആറന്മുളയിലെ അതിപുരാതനമായ ഭവനത്തിൽ സർക്കാർ നടത്തിവരുന്ന എല്ലാ നിർമാണജോലികളും നിർത്തിവെക്കണം: – കുമ്മനം രാജശേഖരൻ

കവയത്രി സുഗതകുമാരിയുടെ ആറന്മുളയിലെ അതിപുരാതനമായ ഭവനത്തിൽ സർക്കാർ നടത്തിവരുന്ന എല്ലാ നിർമാണജോലികളും നിർത്തിവെക്കണമെന്ന് ബിജെപി മുൻ മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു. പരിസ്ഥിതി സംരക്ഷണത്തിനും ...

ആചാരം ലംഘിച്ചാല്‍ 2 വര്‍ഷം തടവ്, പരമാധികാരി തന്ത്രി; ശബരിമല നിയമത്തിന്റെ കരട്: വിശ്വാസികളെ കയ്യിലെടുക്കാൻ യുഡിഎഫ്

കോട്ടയം: അധികാരത്തിലെത്തിയാല്‍ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് നിയമനിര്‍മാണം നടത്തുമെന്ന് യുഡിഎഫ്. നടപ്പാക്കാനുദ്ദേശിക്കുന്ന നിയമത്തിന്റെ കരട് യു.ഡി.എഫ്.നടപ്പാക്കാനുദ്ദേശിക്കുന്ന നിയമത്തിന്റെ കരട് യു.ഡി.എഫ്. പുറത്തുവിട്ടു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയാണ് കരട് ...

രണ്ടാം വയസ്സില്‍ അച്ഛന്‍ മരിച്ചതോടെ കൂലിപ്പണിയെടുത്ത് അമ്മ വളർത്തി: ഭാര്യയുമായി ചേരാതായതോടെ ഏറെ സ്നേഹിച്ചിരുന്ന അമ്മയെയും ഒപ്പം കൂട്ടി വിപിൻ ജീവനൊടുക്കി

രണ്ടാം വയസ്സില്‍ അച്ഛന്‍ മരിച്ചതോടെ കൂലിപ്പണിയെടുത്ത് അമ്മ വളർത്തി: ഭാര്യയുമായി ചേരാതായതോടെ ഏറെ സ്നേഹിച്ചിരുന്ന അമ്മയെയും ഒപ്പം കൂട്ടി വിപിൻ ജീവനൊടുക്കി

തിരുവനന്തപുരത്ത് അമ്മയെ കൊന്നതിനു ശേഷം മകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുകയാണ്. പെരുങ്കടവിള ആങ്കോട് തലമണ്ണൂര്‍കോണം മോഹന വിലാസത്തില്‍ മോഹനകുമാരി (62 ...

വാക്സിൻ വിതരണത്തിന് തയ്യാറെടുത്ത് രാജ്യം; 4 സംസ്ഥാനങ്ങളിൽ ഡ്രൈ റൺ നടത്താൻ അനുമതി

കോവിഡിനെതിരെയുള്ള യുദ്ധത്തില്‍ റെക്കോഡ് സൃഷ്ടിച്ച്‌ ഇന്ത്യ: മൂന്ന് ആഴ്ചയ്ക്കുള്ളില്‍ 50 ലക്ഷത്തിലധികം ആളുകൾ വാക്സിനെടുത്തു

ഡല്‍ഹി: കോവിഡിനെതിരെയുള്ള യുദ്ധത്തില്‍ റെക്കോഡ് സൃഷ്ടിച്ച്‌ ഇന്ത്യന്‍ ആരോഗ്യ പരിപാലന രംഗം. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ 50 ലക്ഷത്തിലധികം ആളുകളാണ് ഇന്ത്യയില്‍ വാക്‌സിനേഷന് വിധേയരായത്. ഇത്രയും വേഗത്തില്‍ വാക്‌സിനേഷന്‍ ...

പരിശോധന വര്‍ദ്ധിപ്പിച്ച്‌ രോഗബാധിതരെ കണ്ടെത്തുന്നതില്‍ സംസ്ഥാനത്തിന് വീഴ്‌ച പറ്റി, രോഗവ്യാപനം ഇനിയും കൂടുമെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്രസംഘം

തിരുവനന്തപുരം : കേരളത്തില്‍ കൊവിഡ് വ്യാപനം വര്‍ധിച്ച്‌ വരുന്ന സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് കേന്ദ്ര സംഘം. ഇതിന് പുറമെ പ്രതിരോധം ശക്തമാക്കുകയും സമ്പര്‍ക്ക രോഗികളെ നിരീക്ഷണത്തിലാക്കുകയും ...

212 -ആം റാങ്കുകാരിക്ക് നിയമനം നൽകിയത് ലിസ്റ്റിൽ ഉള്ളവരെ മറികടന്ന് : ഉദ്യോഗാർത്ഥി ലിസ്റ്റിൽ നിനിത ഒന്നാമതെത്തിയതിൽ കടുത്ത വിയോജിപ്പുമായി ഇന്റർവ്യൂ നടത്തിയ വിഷയവിദഗ്ധര്‍: ഗവർണ്ണർക്ക് പരാതി

212 -ആം റാങ്കുകാരിക്ക് നിയമനം നൽകിയത് ലിസ്റ്റിൽ ഉള്ളവരെ മറികടന്ന് : ഉദ്യോഗാർത്ഥി ലിസ്റ്റിൽ നിനിത ഒന്നാമതെത്തിയതിൽ കടുത്ത വിയോജിപ്പുമായി ഇന്റർവ്യൂ നടത്തിയ വിഷയവിദഗ്ധര്‍: ഗവർണ്ണർക്ക് പരാതി

കോഴിക്കോട്: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ മലയാളവിഭാഗത്തിൽ അസിസ്റ്റന്‍റ് പ്രൊഫസറായി എംബി രാജേഷിന്‍റെ ഭാര്യ നിനിത കണിച്ചേരിയെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിഷയവിദഗ്ധര്‍ വിസിക്കയച്ച കത്തിന്റെ പകർപ്പ് ...

ലക്ഷങ്ങൾ തട്ടി, ബോ​ളി​വു​ഡ് താ​രം സ​ണ്ണി ലി​യോ​ണി​നെ കൊ​ച്ചി​യി​ല്‍ ക്രൈം​ബ്രാ​ഞ്ച് സം​ഘം ചോ​ദ്യം ചെ​യ്തു

ലക്ഷങ്ങൾ തട്ടി, ബോ​ളി​വു​ഡ് താ​രം സ​ണ്ണി ലി​യോ​ണി​നെ കൊ​ച്ചി​യി​ല്‍ ക്രൈം​ബ്രാ​ഞ്ച് സം​ഘം ചോ​ദ്യം ചെ​യ്തു

കൊ​ച്ചി: ബോ​ളി​വു​ഡ് താ​രം സ​ണ്ണി ലി​യോ​ണി​നെ കൊ​ച്ചി​യി​ല്‍ ക്രൈം​ബ്രാ​ഞ്ച് സം​ഘം ചോ​ദ്യം ചെ​യ്തു. 29 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു​വെ​ന്ന് കാ​ട്ടി പെ​രുമ്പാ​വൂ​ര്‍ സ്വ​ദേ​ശി ഷി​യാ​സ് ന​ല്‍​കി​യ പ​രാ​തി​യു​ടെ ...

മാപ്പപേക്ഷയുമായി ചാണ്ടി ഉമ്മൻ, സ്വന്തം സമുദായത്തിന്റെ നെഞ്ചത്ത് ചവിട്ടികൊണ്ട് മതേതരത്വം കളിക്കരുതെന്ന് ക്രൈസ്തവ വിഭാഗം

മാപ്പപേക്ഷയുമായി ചാണ്ടി ഉമ്മൻ, സ്വന്തം സമുദായത്തിന്റെ നെഞ്ചത്ത് ചവിട്ടികൊണ്ട് മതേതരത്വം കളിക്കരുതെന്ന് ക്രൈസ്തവ വിഭാഗം

ഹഗിയ സോഫിയ വിഷയത്തിൽ മുസ്‌ലിം ലീഗ് വേദിയിൽ ക്രിസ്ത്യാനികളെ ഒന്നടങ്കം ചാണ്ടി ഉമ്മൻ അപമാനിച്ചതായി കാത്തോലിക് സഭയുടെ വിമർശനം. ഇതോടെ മാപ്പപേക്ഷയുമായി രംഗത്തെത്തിയിരിക്കുകയാണ് ചാണ്ടി ഉമ്മൻ. താൻ ...

കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴുള്ള കരാറുകളിൽ ബിനീഷ് ഇടപെട്ടുവെന്ന് ഇഡി; സിപിഎം വെട്ടിൽ

കേരള സര്‍ക്കാരിന്റെ സിവില്‍ കരാറുകള്‍ ലഭിക്കാന്‍ മയക്കു മരുന്ന് കേസിലെ പ്രതികൾ ബിനീഷിനു വാഗ്ദാനം ചെയ്തത് നാല് ശതമാനം കമ്മിഷന്‍

ബംഗളൂരു: ലഹരിമരുന്ന് കേസിലെ കളളപ്പണ- ബിനാമി ഇടപാടില്‍ നാലാം പ്രതിയായ ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കുറ്റപത്രം സമര്‍പ്പിച്ചു. ബംഗളൂരുവില്‍ ലഹരിപാര്‍ട്ടിക്കിടെ,​ കേരള സര്‍ക്കാരിന്റെ ...

‘ഞങ്ങൾക്ക് ക്രൂരമര്‍ദ്ദനം’; ജയിലിലുള്ള കര്‍ഷകരെയെല്ലാം ദില്ലി പൊലീസ് തല്ലിച്ചതച്ചുവെന്ന് കാരവൻ ലേഖകൻ മൻദീപ് പൂനിയ: സിദ്ധിഖ് കാപ്പന് വേണ്ടിയും വാദം

‘ഞങ്ങൾക്ക് ക്രൂരമര്‍ദ്ദനം’; ജയിലിലുള്ള കര്‍ഷകരെയെല്ലാം ദില്ലി പൊലീസ് തല്ലിച്ചതച്ചുവെന്ന് കാരവൻ ലേഖകൻ മൻദീപ് പൂനിയ: സിദ്ധിഖ് കാപ്പന് വേണ്ടിയും വാദം

ദില്ലി: ദില്ലി പൊലീസിന്റെ ഭാഗത്ത് നിന്ന് ക്രൂരമായ മർദ്ദനമാണ് ഏറ്റുവാങ്ങേണ്ടി വന്നതെന്ന് സിംഘുവിൽ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ മൻദീപ് പുനീയ. തിഹാ‌ർ ജയിലിലിൽ തനിക്കൊപ്പമുണ്ടായിരുന്ന കർഷകരിൽ പലരെയും പൊലീസ് ...

‘ക്രൈസ്തവ സമൂഹത്തിനേറ്റ അപരിഹാര്യമായ മുറിവ്’ ഹഗിയ സോഫിയ വിഷയത്തിൽ ചാണ്ടി ഉമ്മനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാ സഭ

‘ക്രൈസ്തവ സമൂഹത്തിനേറ്റ അപരിഹാര്യമായ മുറിവ്’ ഹഗിയ സോഫിയ വിഷയത്തിൽ ചാണ്ടി ഉമ്മനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാ സഭ

ഹഗിയ സോഫിയ വിഷയം പരാമര്‍ശിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാ സഭ. അറിയേണ്ട ചരിത്രം അറിയേണ്ട വിധം അറിഞ്ഞിരിക്കാന്‍ ...

കേരളത്തിലെ സഭാ തർക്കം പരിഹരിക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ; ലൗ ജിഹാദ് ഉൾപ്പെടെയുള്ള സഭകളുടെ ആശങ്കകൾ പരിശോധിക്കും

അടുത്തയാഴ്ച 8 മുതല്‍ 12 വരെ നിര്‍ബന്ധമായും സഭയിലുണ്ടാകണമെന്ന് ബിജെപി രാജ്യസഭാംഗങ്ങള്‍ക്കു വിപ്പ്, അടുത്തത് ഏകീകൃത സിവിൽ കോഡ് ആണോ എന്ന് ഉറ്റുനോക്കി രാജ്യം

ന്യൂഡല്‍ഹി: കര്‍ഷക ബില്ലും പൗരത്വ ബില്ലും പോലുള്ള വിവാദ നിയമ നിര്‍മ്മാണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നുവോ എന്ന അഭ്യൂഹം അതിശക്തം. ഏകീകൃത സിവിൽകോഡ് നിയമനിർമ്മാണം നടത്തുമെന്നാണ് സോഷ്യൽ ...

ഗ്രേറ്റയുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് മലയാളി , തനിക്കെതിരെയും സൈബർ ആക്രമണമെന്ന് യുവാവ്

ഇന്ത്യക്കെതിരെ ഗ്രെറ്റ പങ്കുവെച്ച ടൂള്‍കിറ്റിന്​ പിന്നിലുള്ളവർ കുടുങ്ങും : ടെക്​ ഭീമന്‍മാരുമായി സംവദിച്ച് ഡല്‍ഹി പൊലീസ്​

ന്യൂഡല്‍ഹി: കര്‍ഷക സമരങ്ങളുമായി ബന്ധപ്പെട്ട്​ സ്വീഡിഷ്​ പരിസ്​ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ്​ പങ്കുവെച്ച ടൂള്‍കിറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കണമെന്നാവശ്യപ്പെട്ട്​ ഡല്‍ഹി പൊലീസ്​ ഗൂഗിള്‍ അടക്കമുള്ള ടെക്​ ഭീമന്‍മാരെ ...

ബാലവേലയിലൂടെ റിഹാനയുടെ കമ്പനി ഇന്ത്യയിൽ നിന്ന് മൈക്ക ശേഖരിക്കുന്നു, സപ്ലൈ ചെയ്ന്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുണ്ടോ എന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് പരാതി

ബാലവേലയിലൂടെ റിഹാനയുടെ കമ്പനി ഇന്ത്യയിൽ നിന്ന് മൈക്ക ശേഖരിക്കുന്നു, സപ്ലൈ ചെയ്ന്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുണ്ടോ എന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് പരാതി

കര്‍ഷകസമരത്തെ പിന്തുണച്ച് രംഗത്തെത്തിയ ബാര്‍ബഡിയന്‍ പോപ്പ് ഗായിക റിഹാനയുടെ കോസ്മറ്റിക് കമ്പനി ഫെന്റിബ്യൂട്ടിയ്‌ക്കെതിരെ പരാതിയുമായി ഇന്ത്യൻ സംഘടന. ലീഗല്‍ റൈറ്റ്‌സ് ഒബ്‌സര്‍വേറ്ററി(എല്‍ആര്‍ഒ) എന്ന സംഘടനയാണ് ബാലാവകാശ കമ്മീഷന് ...

‘ഒരു ട്വീറ്റിന് ഖാലിസ്ഥാൻ തീവ്രവാദികൾ കൊടുത്തത് 2.5 മില്യൺ US ഡോളർ..അതായത് ഏതാണ്ട് 18 കോടി ഇന്ത്യൻ രൂപ ‘

‘ഒരു ട്വീറ്റിന് ഖാലിസ്ഥാൻ തീവ്രവാദികൾ കൊടുത്തത് 2.5 മില്യൺ US ഡോളർ..അതായത് ഏതാണ്ട് 18 കോടി ഇന്ത്യൻ രൂപ ‘

ഒരു ട്വീറ്റിന് 2.5 മില്യൺ US ഡോളറോ... അതായത് ഏതാണ്ട് 18 കോടി ഇന്ത്യൻ രൂപ ആണത്രേ ഖാലിസ്ഥാൻ തീവ്രവാദികൾ ഇന്ത്യക്കെതിരെ പ്രസ്താവന ഇറക്കാൻ പോപ്പ് ഗായികക്ക് ...

‘ചർച്ചുകളെല്ലാം ഡാൻസ് ബാറാക്കി, ഒരു കുഴപ്പവും ഉണ്ടായില്ല’-ചാണ്ടി ഉമ്മന്റെ പ്രസംഗം വിവാദമാകുന്നു

‘ചർച്ചുകളെല്ലാം ഡാൻസ് ബാറാക്കി, ഒരു കുഴപ്പവും ഉണ്ടായില്ല’-ചാണ്ടി ഉമ്മന്റെ പ്രസംഗം വിവാദമാകുന്നു

കോഴിക്കോട്‌: ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ നടത്തിയ പ്രസംഗം വിവാദമാകുന്നു. ഹാഗിയ സോഫിയ വിഷയത്തിലെ പരാമര്‍ശങ്ങളാണു വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്‌. നാല്‍പതു വര്‍ഷത്തിനിടെ ആയിരക്കണക്കിനു പള്ളികളാണു പാശ്‌ചാത്യ ...

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ സര്‍വകലാശാല ഹോസ്റ്റലുകള്‍ക്ക് ഉദ്ധവ് താക്കറെയുടെ വസതിയുടെ പേര്‌

മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര​യി​ല്‍ സ​ര്‍​ക്കാ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ നി​ര്‍​മി​ക്കു​ന്ന ഹോ​സ്റ്റ​ലു​ക​ള്‍ക്ക് മുഖ്യമന്ത്രിയുടെ വസതിയുടെ പേര് നല്‍കും. മാ​തോ​ശ്രീ എ​ന്നാ​കും സര്‍വകലാശാലകളില്‍ നിര്‍മിക്കുന്ന ഹോസ്റ്റലുകള്‍ക്ക് ഇനി പേര് നല്‍കുക. മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് ...

Page 944 of 1037 1 943 944 945 1,037

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist