മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ സര്‍വകലാശാല ഹോസ്റ്റലുകള്‍ക്ക് ഉദ്ധവ് താക്കറെയുടെ വസതിയുടെ പേര്
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ സര്‍വകലാശാലകളില്‍ നിര്‍മിക്കുന്ന ഹോസ്റ്റലുകള്‍ക്ക് മുഖ്യമന്ത്രിയുടെ വസതിയുടെ പേര് നല്‍കും. മാതോശ്രീ എന്നാകും സര്‍വകലാശാലകളില്‍ നിര്‍മിക്കുന്ന ഹോസ്റ്റലുകള്‍ക്ക് ഇനി പേര് നല്‍കുക. മുഖ്യമന്ത്രി ഉദ്ധവ് ...





















