ഇന്ന് 3346 പേർക്ക് കൊവിഡ്; 17 മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3346 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 385, മലപ്പുറം 357, കൊല്ലം 322, കോട്ടയം 308, തിരുവനന്തപുരം 296, കണ്ണൂര്‍ 187, ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3346 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 385, മലപ്പുറം 357, കൊല്ലം 322, കോട്ടയം 308, തിരുവനന്തപുരം 296, കണ്ണൂര്‍ 187, ...
ന്യൂഡൽഹി∙ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാൻ കൂടുതൽ പേർ പിന്തുണയ്ക്കുന്നത് നരേന്ദ്ര മോദിയെ തന്നെയെന്ന് സർവേ റിപ്പോർട്ട്. 2021ലെ ഐഎഎൻഎസ്, സിവോട്ടർ സർവേയിലാണ് മോദി മികച്ച നേതാവെന്ന അഭിപ്രായം നേടിയത്. ...
തിരുവനന്തപുരം: കിഫ്ബിയിലും മസാല ബോണ്ടിലും സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സി എ ജി റിപ്പോർട്ട് നിയമസഭയിൽ. കിഫ്ബി കടമെടുപ്പ് തനത് വരുമാനത്തിന് ബാദ്ധ്യതയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ...
ഡൽഹി: റിപ്പബ്ലിക് ദിനത്തിൽ നടത്താനിരിക്കുന്ന ട്രാക്ടർ റാലി നിരോധിക്കണമെന്ന ഡൽഹി പൊലീസിന്റെ അപേക്ഷയിൽ നിർണ്ണായക നിരീക്ഷണവുമായി സുപ്രീം കോടതി. പ്രശ്നം ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ടതാണെന്നും അതിൽ തീരുമാനമെടുക്കാൻ ...
പാകിസ്ഥാനില്‍ നിന്നും മോചനം വേണമെന്നാവശ്യപ്പെട്ട് റാലി. സിന്ധിയില്‍ നടന്ന റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. റാലിയുടെ മുന്‍നിരയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്റര്‍ ഉയര്‍ത്തിയാണ് ഇവർ പ്രതിഷേധിച്ചത്. സിന്ധിലെ ...
ഈ വര്‍ഷം അവസാനം പശ്ചിമ ബംഗാളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവസേന മത്സരിക്കുമെന്ന് പാര്‍ട്ടി നേതാവ് സഞ്ജയ് റൗത്ത് ഞായറാഴ്ച പ്രഖ്യാപിച്ചു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ...
കൊല്ലം: ചവറയിൽ എംഎൽഎ കെ.ബി.ഗണേഷ് കുമാറിനെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് കോൺഗ്രസ് പത്തനാംപുരം പഞ്ചായത്തിൽ ഹർത്താൽ നടത്തും. ഇന്ന് രാവിലെ ...
കൊൽക്കത്ത: തൃണമൂൽ നേതാവ് ശതാബ്ദി റോയിയെ പിടിച്ചു നിർത്താൻ തന്ത്രങ്ങളുമായി മമത.ശതാബ്ദി റോയിക്ക് പാർട്ടിയിൽ വലിയ സ്ഥാനങ്ങൾ വാഗ്ദാനം ചെയ്ത് മമത രംഗത്തെത്തിയ തൃണമൂൽ എംപി ശതാബ്ദി ...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു ഏകതാപ്രതിമ. ഇപ്പോഴിതാ രാജ്യത്തിന്റെ ടൂറിസം ചരിത്രത്തിൽ വലിയ സ്വാധീനമാകുന്ന തരത്തിൽ ഏകതാപ്രതിമയിലേക്കുള്ള യാത്രാസൗകര്യങ്ങൾക്കായി ഏട്ടു പുതിയ ട്രെയിനുകൾ ഫ്ളാഗ്ഓഫ് ചെയ്യാനൊരുങ്ങുകയാണ് ...
ഇസ്ലാമാബാദ് : ഇന്ത്യയുടെ കൊറോണവാക്സിന് അനുമതി നൽകി പാക് സർക്കാരും.ഇന്ത്യുയുടെ ഓക്സ്ഫോർഡ് അസ്ട്രാസെനെക്ക വാക്സിൻ ഉപയോഗിക്കുന്നതിനാണ് ഡ്രഗ് റെഗുലേറ്ററി അതോറിറ്റി ഓഫ് പാകിസ്ഥാൻ അംഗീകാരം നൽകി.ഇന്ത്യയുമായുള്ള ഉഭയകക്ഷി ...
മലബാര്‍ എകസ്പ്രസില്‍ തീപിടിത്തം. ട്രെയിന്‍ വര്‍ക്കല എടവെയില്‍ നിര്‍ത്തിയിട്ടു. ലഗേജ് ബോഗിയിലാണ് തീപിടിത്തം ഉണ്ടായത്. യാത്രക്കാര്‍ സുരക്ഷിതം. ഉടന്‍ തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നിലവില്‍ ...
മോസ്കോ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസ് റഷ്യ പുനരാരംഭിക്കുന്നു. ഈ മാസം 27 മുതല്‍ ആണ് വിമാന സര്‍വീസ് പുനരാരംഭിക്കുന്നത്. ...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുവേദികളില്‍ കണ്ണീര്‍പൊഴിച്ച സന്ദര്‍ഭങ്ങള്‍ വളരെ വിരളമാണ്. നാല് തവണയാണ് അദ്ദേഹം ഇത്തരത്തിൽ വികാരാധീനനായത്. പ്രധാനമന്ത്രി പദത്തില്‍ എത്തിയപ്പോള്‍ മുതല്‍ കൊവിഡ് വാക്സിന് ...
മുംബൈ: കോവിഡ് വാക്‌സിന്‍ വിതരണം രാജ്യത്ത് ആരംഭിച്ചത് ആഘോഷമാക്കി ബിജെപി പ്രവര്‍ത്തകര്‍. പടക്കം പൊട്ടിച്ചും മറ്റുമാണ് പ്രവര്‍ത്തകര്‍ വാക്‌സിന്‍ വിതരണം ആഘോഷിച്ചത്. അതിനിടെ മഹാരാഷ്ട്രയിലെ ബിജെപി പ്രവര്‍ത്തകര്‍ ...
വിശാഖപട്ടണം: ക്ഷേത്രവിഗ്രഹങ്ങള്‍ തകര്‍ക്കുന്നതിലും ദൈവങ്ങളുടെ തലയില്‍ ചവിട്ടുന്നതിലും ആനന്ദിക്കുകയും ഗാമത്തെ മുഴുവന്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുമെന്നും വിവാദ പ്രസ്താവന നടത്തിയ ക്രിസ്ത്യന്‍ പാസ്റ്റർ അറസ്റ്റില്‍. സാമൂഹിക മാദ്ധ്യമത്തില്‍ ...
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനമായ ജനവരി 26ന് പഞ്ചാബിലെ കര്‍ഷകര്‍ ദില്ലിയില്‍ നടത്താന്‍ പോകുന്ന കേസരി ട്രാക്ടര്‍ റാലി തടയരുതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്‌ഡെയ്ക്ക് ഖാലിസ്ഥാന്‍ ...
ന്യൂഡല്‍ഹി: ഡാന്‍സ് പഠിപ്പിക്കാമെന്നു പറഞ്ഞ് കൂടെകൂട്ടിയ 13കാരനെ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയാക്കി മാറ്റിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചത് മൂന്നുവര്‍ഷത്തോളം. ഡല്‍ഹി വനിതാ കമ്മീഷന്റെ ഇടപെടലാണ് ഞെട്ടിക്കുന്ന ക്രൂരതയെക്കുറിച്ച് ...
ഡൽഹി: ന്യൂഡൽഹി റെയിൽവേ സ്റ്റേഷന്റെ പുതിയ ഡിസൈൻ ഫോട്ടോകൾ പങ്കുവെച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. വ്യത്യസ്ത സൗകര്യങ്ങളോടൊപ്പം എല്ലാ ആവശ്യങ്ങളും ഒരേ സ്ഥലത്ത് യാത്രക്കാർക്ക് നൽകുമെന്നും ഫോട്ടോ ...
ഇസ്ലാമാബാദ് :പാകിസ്ഥാന് കനത്ത തിരിച്ചടി നൽകി മലേഷ്യ. പാകിസ്ഥാൻ സർക്കാർ സർവീസ് നടത്തുന്ന പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ ബോയിംഗ് 777 പാസഞ്ചർ വിമാനം മലേഷ്യ പിടിച്ചെടുത്തു. വിമാനം ...
കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ കുടുംബത്തിന് സഹായവുമായി സേവാഭാരതി. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് സേവാഭാരതിയുടെ പുനർജ്ജനി കൗൺസിലിംഗ് പദ്ധതിയിൽ ജോലി നൽകുവാനും തയ്യാറാണ് എന്ന് അധികൃതർ അറിയിച്ചു. മക്കളുടെ ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies