ബീഹാറില്‍ ബിജെപി കേവല ഭൂരിപക്ഷ സംഖ്യയിലേക്ക് :127 സീറ്റില്‍ മുന്നില്‍
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്റെ ലീഡ് നിലയില്‍ തകര്‍ച്ച. 243 സീറ്റുകളിലെ ലീഡ് നില പുറത്ത് വന്നപ്പോള്‍ 127 സീറ്റുകളില്‍ ബിജെപി സഖ്യം മുന്നിട്ട് നില്‍ക്കുന്നുവെന്ന് മാധ്യമങ്ങള്‍ ...























