ചൈനയ്‌ക്കെതിരെ അമേരിക്കയുടെ ആ വലിയ നീക്കം:ലക്ഷ്യം തായ്‌വാന്‍, വിരണ്ട് ചൈന
1979നു ശേഷം ആദ്യമായി അമേരിക്കയിലെ ഒരു ഉന്നതതല ദൌത്യസംഘം തായ്‌വാനിലേക്ക് പുറപ്പെടാനൊരുങ്ങുന്നു. ചൈനയ്‌ക്കെതിരേയുള്ള അമേരിക്കയുടെ ഏറ്റവും വലിയ നീക്കമാണ് ഇതെന്നാണെന്നാണ് അന്താരാഷ്ട്രമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനയുടെ ശത്രുരാജ്യമായ ...
























