ഉദയനിധിക്കെതിരെ ഐഎൻഡിഐഎ മുന്നണിയിലും പ്രതിഷേധം ; എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് സനാതനധർമ്മം, ഉദയനിധി ജൂനിയർ ആയതുകൊണ്ട് കാര്യങ്ങൾ അറിയാത്തതാണെന്ന് മമതാ ബാനർജി
സനാതന ധർമ്മത്തെക്കുറിച്ച് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശം വൻ വിവാദത്തിനാണ് വഴിവെച്ചിരിക്കുന്നത്. ഈ വിഷയത്തിൽ ഐഎൻഡിഐഎ മുന്നണിയിലും പ്രതിഷേധം ശക്തമാവുകയാണ്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ...