tripura election

ത്രിപുരയില്‍ ആദിവാസി മേഖലയില്‍ ബിജെപി മുന്നില്‍, നഗരങ്ങളിലും മുന്നേറ്റം

ത്രിപുരയിലെ ഗോത്ര വര്‍ഗ്ഗമേഖലയില്‍ ബിജപി മുന്നേറ്റം നേടി. എന്‍പിഎഫുമായുള്ള സഖ്യം ബിജെപിയ്ക്ക് ഗുണം ചെയ്തുവെന്നാണ് ഇവിടെ നിന്നുള്ള ഫലസൂചനകള്‍ നല്‍കുന്ന വിലയിരുത്തല്‍. സിപിഎമ്മിന്റെ ശക്തികേന്ദ്രമായിരുന്ന ആദിവാസി മേഖലകളില്‍ ...

ത്രിപുരയില്‍ സി.പി.എം ജയിക്കണമെന്ന് മമതക്ക് ആഗ്രഹം

ത്രിപുരയില്‍ ഇടതുപക്ഷത്തിന്റെ ജയം ആഗ്രഹിക്കുന്നുവെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളില്‍ സി.പി.എം വിരുദ്ധ നിലപാടാണ് എടുക്കുന്നതെങ്കിലും ബി.ജെ.പി.യെ മുഖ്യ എതിരാളിയായി കണക്കാക്കുന്ന സാഹചര്യത്തിലാണ് ഈ നിലപാടെന്ന് ...

തെരഞ്ഞെടുപ്പ് ഫലം വരും മുമ്പ് കാവിയണിഞ്ഞ് ത്രിപുര: ഹോളിയുടെ കളറില്‍ ചുവപ്പിന് തിളക്കമില്ല, വില കൂടുതലും കാവിയ്ക്ക് തന്നെ

നിറങ്ങളുടെ ഉത്സവമായ ഹോളിയില്‍ ചുവന്ന നിറത്തിനായിരുന്നു സംസ്ഥാനത്ത് ഇതുവരെ പ്രിയം. ഹോളിയില്‍ ചുവപ്പണിയാറുള്ള ത്രിപുര ഇത്തവണ നിറം മാറ്റി പിടിച്ചിരിക്കുകയാണെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാളെ ഫലം ...

സിപിഎം സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ടു ചെയ്തില്ല,ത്രിപുരയില്‍ ആദിവാസി യുവതിയെ ആക്രമിച്ച് കൊലപ്പെടുത്തി, പ്രാദേശിക പത്രങ്ങളിലെ വാര്‍ത്ത ചര്‍ച്ചയാക്കി ദേശീയ മാധ്യമങ്ങള്‍

  ത്രിപുരയില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥിക്ക് വോട്ട്‌ചെയ്യാത്തതിനെ തുടര്‍ന്ന് 32 വയസുള്ള ആദിവാസി വീട്ടമ്മയെ ക്രൂരമായി കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. വടക്കന്‍ ത്രിപുരയിലെ പെരുന്നാള്‍ പോലീസ് സ്റ്റേഷനിലെ നാല്‍കട്ട ...

ഉറങ്ങികിടക്കുമ്പോള്‍ സിപിഎം സ്ഥാനാര്‍ത്ഥി പീഡിപ്പിക്കാന്‍ ശ്രമിച്ചു: പോലിസ് സ്‌റ്റേഷന്‍ ഉപരോധിച്ച് നാട്ടുകാര്‍, സിപിഎമ്മിന് തലവേദനയായി യുവതിയുടെ പരാതി

അഗര്‍ത്തല: ത്രിപുരയിലെ സി.പി.എം സ്ഥാനാര്‍ത്ഥിയുള്‍പ്പെടെ രണ്ടുപേര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി യുവതി രംഗത്തെത്തിയത് സിപിഎമ്മിനെ വെട്ടിലാക്കി. തകര്‍ജല മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ രാമന്ദ്രേ ഡെബര്‍മ്മ തന്റെ വീട്ടില്‍വെച്ച് പീഡിപ്പിക്കാന്‍ ...

”ത്രിപുരയില്‍ സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടില്ല”പ്രതീക്ഷയോടെ ബിജെപി

അഗര്‍ത്തല: ത്രിപുരയില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞത് നേട്ടമാകുമെന്ന് ബിജെപി. സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുകള്‍ കുറഞ്ഞു. സിപിഎം ശക്തികേന്ദ്രങ്ങളിലാണ് പോളിംഗ് കുറഞ്ഞതെന്ന് ബിജെപി വിലയിരുത്തി. കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളിലും ...

ത്രിപുരയില്‍ കനത്ത പോളിംഗ്, ഗുണമായെന്ന് ബിജെപി, സിപിഎമ്മിനും ആത്മവിശ്വാസം

  ത്രിപുരയില്‍ ഇത്തവണയും കനത്ത പോളിംഗ്. സംസ്ഥാനം കണ്ട് വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശം പൊളിംഗിവും പ്രതിഫലിച്ചു. രാവിലെ മുതല്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. നിയമസഭയിലെ 60 ...

‘നിങ്ങള്‍ ബിജെപിയ്ക്ക് വോട്ടുചെയ്താല്‍ ബുത്തിലുള്ള സഖാക്കള്‍ക്കത് മനസ്സിലാക്കാനുള്ള സംവിധാനമുണ്ട് ‘- ത്രിപുരയില്‍ സാധാരണക്കാരെ സിപിഎം ഭീഷണിപ്പെടുത്തുന്നത് ഇങ്ങനെയെന്ന് ബിജെപി-പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്

ത്രിപുരയില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി ഭരണകക്ഷിയായ സിപിഎം ശ്രമം നടത്തുന്നുവെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതി നല്‍കി. തെരഞ്ഞെടുപ്പില്‍ മറ്റാര്‍ക്കെങ്കിലും വോട്ടു രേഖപ്പെടുത്തിയാല്‍ അത് മനസ്സിലാക്കാനുള്ള സംവിധാനമുണ്ടെന്ന് സാധാരണക്കാരുടെ ഇടയില്‍ ...

ത്രിപുര കൈവിടുമോ എന്ന ആശങ്കയില്‍ സിപിഎം, മോദിയുടെ റാലിയ്‌ക്കെത്തിയത് വന്‍ ആള്‍ക്കൂട്ടം, പരസ്യ പ്രചരണം ഇന്ന് അവസാനിക്കും

അഗര്‍ത്തല: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചരണം ഇന്നോടെ അവസാനിക്കും. ഭരണകക്ഷിയായ സിപിഎമ്മിനെതിരെ ശക്തമായ വെല്ലുവിളിയാണ് പ്രചരണത്തിലുടനീളം ബിജെപി ഉയര്‍ത്തിയത്. ഹിന്ദുത്വം പറയാതെ വികസനവും, ത്രിപുരയിലെ വികസന മുരടിപ്പുമാണ് ...

ത്രിപുരയിലേക്ക് ക്ഷണിച്ചില്ല, പക്ഷേ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കൊല ദേശീയതലത്തില്‍ ചര്‍ച്ചയായിരിക്കേ എല്ലാം ശരിയാക്കാന്‍ ബംഗാളിയില്‍ പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്

ത്രിപുരയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള കേരള നേതാക്കളെ ക്ഷണിക്കാതിരുന്നത് ചര്‍ച്ചയായിരുന്നു. കോണ്‍ഗ്രസുമായി സഖ്യം വേണ്ട എന്ന കര്‍ശന നിലപാടെടുത്ത കേരള ഘടകം നേതാക്കളെ ...

”ത്രിപുരയിലെ യുവാക്കള്‍ പറയുന്നു, 25 വര്‍ഷമായില്ലെ..ഇനിയൊരു മാറ്റം നല്ലതാണ്” ചെങ്കോട്ടയില്‍ സിപിഎമ്മിന് പന്തിയല്ല കാര്യങ്ങള്‍

ത്രിപുര ചെങ്കോട്ടയാണ്. സിപിഎമ്മിനെ കൈവിടില്ലെന്ന് അവര്‍ എക്കാലവും ഉറച്ചു വിശ്വസിക്കുന്ന സംസ്ഥാനം. പക്ഷേ ഇത്തവണ ചരിത്രത്തില്‍ നേരിടാതെ വെല്ലുവിളിയാണ് സിപിഎം നേരിടുന്നത്. ബംഗാളിന് പിറകെ ത്രിപുരയും സിപിഎമ്മിന് ...

ത്രിപുര പിടിക്കാന്‍ ‘വിഷന്‍ ഡോക്യുമെന്റ് ‘ റാലികളിലെ ആള്‍ക്കൂട്ടത്തിന്റെ ഉണര്‍വ്വില്‍ ബിജെപി

അഗര്‍ത്തല: ത്രിപുരയില്‍ സിപിഎമ്മിനെ വെട്ടിലാക്കി ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക.വിഷന്‍ ഡോക്യുമെന്റ് എന്ന പേരില്‍ 28 പേജുള്ള പ്രകടനപത്രികയാണ് ബിജെപി പുറത്തിറക്കിയത്. നിരവധി വികസന പദ്ധതികളും വാഗ്ദാനങ്ങളുമാണ് പ്രകടനപത്രികയില്‍ ...

ത്രിപുരയില്‍ ബിജെപി ബൂത്ത് പ്രസിഡണ്ട് മരിച്ച നിലയില്‍, ആറ് മാസത്തിനിടെ സിപിഎം ജീവനെടുത്തവരുടെ എണ്ണം പന്ത്രണ്ടായെന്ന് ബിജെപി

ത്രിപുരയില്‍ ബിജെപി ബൂത്ത് പ്രസിഡണ്ടിനെ മരിച്ചതായി കണ്ടെത്തി. രാംനഗര്‍ നിയമസഭ മണ്ഡലം ബൂത്ത് പ്രസിഡണ്ട് മധു ദേവിന്റെ മൃതദേഹം മരത്തില്‍ തൂങ്ങി കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. മൂന്ന് ...

ചെങ്കോട്ടയായ ത്രിപുരയിലെ കുട്ടികളുടെ ആര്‍എസ്എസ് ശാഖകള്‍-ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ആഘോഷമാക്കി സോഷ്യല്‍ മീഡിയ സംഘപരിവാര്‍ ഗ്രൂപ്പുകള്‍-വീഡിയൊ

തെരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയില്‍ നിന്നുള്ള വാര്‍ത്തകള്‍ കേരളം ഏറെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. കേരളത്തിന് പുറമെ സിപിഎം അധികാരത്തിലുള്ള ഏകസംസ്ഥാനമാണ് ത്രിപുര. ചെറുതെങ്കിലും കമ്മ്യൂണിസ്റ്റ് കോട്ട എന്ന രീതിയില്‍ ...

ത്രിപുരയിനി ചെങ്കോട്ടയല്ല, കാവികൊടി പാറിക്കാന്‍ ബിജെപിയുടെ പടയൊരുക്കം: മോദിയുടെ ത്രിപുര റാലി ഇന്ന്

അഗര്‍ത്തല: സി.പി.എം കോട്ട എന്ന വിശേഷണമിനി ത്രിപുരയ്ക്ക് ചേരില്ലെന്ന മുന്നറിയിപ്പ് നല്‍കി തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കുകയാണ് ബിജെപി. ആവേശം പടര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണത്തിന് ഇന്ന് ...

‘വിശ്വാസ വഞ്ചകന്‍ ബിജെപിയില്‍ ചേര്‍ന്നില്ലേ..?’ത്രിപുരയില്‍ ശക്തമായി മത്സരിക്കാനാവില്ലെന്നതിന്റെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മമത

ത്രിപുരയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ശക്തമായി മത്സരിക്കാനാവില്ലെന്ന് തുറന്ന് സമ്മതിച്ച് പാര്‍ട്ടി അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. വിശ്വാസ വഞ്ചകന്‍ ബിജെപിയില്‍ ചേര്‍ന്നതാണ് തൃണമൂലിന്റെ ശക്തി ക്ഷയിപ്പിച്ചതെന്നാണ് ...

‘ലാല്‍ സര്‍ക്കാര്‍’ സിപിഎമ്മിനെ വെട്ടിലാക്കുന്നു: സിനിമ ബിജെപി തന്ത്രമെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ സിപിഎം, ഉഡ്താ പഞ്ചാബിനെ പിന്തുണച്ചവര്‍ കഥ മാറ്റി പറയുമോ എന്ന് വിമര്‍ശകര്‍

ഡല്‍ഹി : തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കെ ത്രിപുരയില്‍ ഉഡ്താ പഞ്ചാബ് മോഡല്‍ സിനിമാ വിവാദം. 'ലാല്‍ സര്‍ക്കാര്‍' എന്ന ഹിന്ദി ചിത്രം തങ്ങള്‍ക്കെതിരെയുള്ള ബിജെപിയുടെ 'പ്രചാരണതന്ത്ര'മാണെന്നു സംശയവുമായി ...

ത്രിപുരയില്‍ പ്രചരണത്തിനായുള്ള സിപിഎം പട്ടികയില്‍ കേരള നേതാക്കളില്ല, സീതാറാം യെച്ചൂരിയും ബംഗാളില്‍ നിന്നുള്ള നേതാക്കളും റാലിയില്‍ പങ്കെടുക്കും

ത്രിപുരയില്‍ സിപിഎം തെരഞ്ഞെടുപ്പ് പ്രചരണത്തിന് കേരളത്തില്‍ നിന്നുള്ള പ്രമുഖ നേതാക്കളാരും എത്തില്ല. കേന്ദ്ര നേതാക്കളെ അണി നിരത്തി റാലിയും മറ്റ് പ്രചരണ പരിപാടികളും ശക്തമാക്കുമെങ്കിലും സിപിഎം ഭരണത്തിലുള്ള ...

‘ത്രിപുരയില്‍ സിപിഎം ഭരണം അവസാനിപ്പിക്കാന്‍ വിശാല പ്രതിപക്ഷ സഖ്യം വരുമോ..?’ ഇടത് ഭരണം തുരത്താന്‍ കോണ്‍ഗ്രസുമായി സഹകരിക്കാമെന്ന് ബിജെപി

അഗര്‍ത്തല: ബീഹാറില്‍ ബിജെപിയെ തകര്‍ക്കാന്‍ ആര്‍ജെഡി-ജെഡിയു കോണ്‍ഗ്രസ് മഹസാഖ്യത്തിന് കഴിഞ്ഞതിന് പിന്നാലെ ത്രിപുരയില്‍ ഇടത് മേധാവിത്തം തകര്‍ക്കാന്‍ കോണ്‍ഗ്രസും, ബിജെപിയും സഖ്യമാകുമോ...ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുധീന്ദ്ര ദാസ് ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist