troll

മമ്മൂട്ടി-സന്തോഷ് പണ്ഡിറ്റ് താരസംഗമത്തെ ട്രോളി സോഷ്യല്‍മീഡിയ

മെഗാസ്റ്റാര്‍ മമ്മൂട്ടിയും സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റും ഒന്നിക്കുന്ന ചിത്രം എത്തുന്നു. സോഷ്യല്‍ മീഡിയയില്‍ വന്‍ ആഘോഷമാക്കിയാണ് ട്രോളന്മാര്‍ ഈ വാര്‍ത്തയെ സ്വീകരിച്ചത്. ഈ താര സംഗമത്തെ ...

ഇനി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ട്രോളാന്‍ പാടില്ല; ട്രോളുകള്‍ക്കെതിരെ നിലപാടു കടുപ്പിച്ച് ഇടത് സര്‍ക്കാര്‍

തിരുവനന്തപുരം: ട്രോളുകള്‍ക്കെതിരെ നിലപാടു കടുപ്പിച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പരിഹസിക്കുന്ന ട്രോളിങ് സൈറ്റുകള്‍ക്ക് കേരള പോലീസിന്റെ സൈബര്‍വിഭാഗം മുന്നറിയിപ്പു നല്‍കി. മുഖ്യമന്ത്രിയെ പരിഹസിക്കുന്ന തരത്തിലുള്ള പ്രചാരണം തുടര്‍ന്നാല്‍ ...

സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെ ആരാധകന്‍ അടിച്ചെന്ന് പറഞ്ഞ് ബഹളം വെച്ച ടൊവീനോ തോമസിനെ ട്രോളി സോഷ്യല്‍ മീഡിയ

കൊച്ചി: കുറച്ചു കാലം മുമ്പ് സിനിമാ തീയറ്ററില്‍ പിച്ചിയെന്ന് പറഞ്ഞ്, ബഹളം വെക്കുകയും തെറി വിളിക്കുകയും ചെയ്ത ടോവിനോ തോമസ് വീണ്ടും ട്രോളന്മാര്‍ക്ക് പ്രിയതാരമായി മാറിയിരിക്കുകയാണ്. അന്ന് ...

‘കോട്ടിട്ട പിണറായി’ നിര്‍ത്തിപ്പൊരിച്ച് ട്രോളര്‍മാര്‍

മസ്‌ക്കറ്റ് സന്ദര്‍ശനത്തിനിടെ സ്യൂട്ട് ധരിച്ച് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി സോഷ്യല്‍ മീഡിയ. കോട്ട് ധരിച്ച പിണറായി വിജയന്റെ ഫോട്ടോ നവമാധ്യമങ്ങളില്‍ വൈറലായിരുന്നു. ചില ട്രോളുകള്‍-

‘സമരം കടുകു വറുക്കുമ്പോള്‍ വിപ്ലവമൊട്ടുകള്‍ അരിയാട്ടട്ടെ..’ എസ് എഫ് ഐയുട ലോ അക്കാദമി സമരപിന്മാറ്റത്തെ പൊരിച്ചടുക്കി ട്രോളര്‍മാര്‍

ലഷ്മി നായര്‍ പ്രിന്‍സിപ്പാള്‍ സ്ഥാനം രാജിവെക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറി സമരം അവസാനിപ്പിച്ച എസ്എഫ്‌ഐയെ കളിയാക്കി ട്രോളര്‍മാരുടെ ചിരിയരങ്ങ്. ഒരു മെക്‌സിക്കന്‍ അപാരത എന്ന സിനിമയുടെ ഒരു ...

2016-ല്‍ രാഹുല്‍ ഗാന്ധി ഏറ്റു വാങ്ങിയ വൈറല്‍ ട്രോളുകള്‍ കാണാം

രാഹുല്‍ ഗാന്ധി കുറേ കാലമായി ട്രോളന്മാരുടെ ഇഷ്ട കഥാപാത്രമാണ്. പപ്പു എന്ന് ഓമനപ്പേരിട്ട് ട്രോളന്മാര്‍ താലോലിക്കുന്ന രാഹുല്‍ ഗാന്ധി 2016-ല്‍ ഏറ്റു വാങ്ങിയ ട്രോളുകള്‍ക്ക് കയ്യും കണക്കുമില്ല. ...

സമൂഹ മാധ്യമങ്ങളിലെ സ്ത്രീകള്‍ക്കെതിരായ ട്രോള്‍ നിയന്ത്രണ നീക്കം; സ്വാതന്ത്ര്യ ലംഘനമല്ല ലക്ഷ്യം: മനേക ഗാന്ധി

ഡല്‍ഹി: സമൂഹ മാധ്യമങ്ങളിലെ ട്രോള്‍ നിയന്ത്രണ നീക്കത്തിനെതിരെ വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിശദീകരണവുമായി കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധി. സ്വാതന്ത്ര്യ ...

‘എന്റെ ഐഡിയ ആയി പോയി…നിന്റെ ഐഡിയ ആയിരുന്നേല്‍…’ ട്രോളര്‍മാരുടെ അടിവാങ്ങി മൊബൈല്‍ നെറ്റ് വര്‍ക്കുകള്‍

രാജ്യത്ത് മൊബൈല്‍ നെറ്റ്‌വര്‍ക്കുകളിലെ സേവനം നിലച്ചതിനെ പരിഹസിച്ച് സോഷ്യല്‍മീഡിയ. ചക്കയിടാനല്ല, റേഞ്ച് നോക്കാന്‍ കേറിയാതാടാ.. തുടങ്ങി രസകരമായ ട്രോളുകളാണ് സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്നത്. ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കിനെ കളിയാക്കിയിരുന്ന ഐഡിയ, ...

യോഗാദിനം തീര്‍ന്നു, പക്ഷേ ‘ട്രോള്‍ യോഗം’ തുടരുന്നു ‘ഓം ലറ്റിലെ ഓം ഒഴിവാക്കണം, മഹാനാരായണ തൈലത്തിന് പകരം ആരോഗ്യ വകുപ്പിലിനി മഹാമാക്‌സ് പിണ്ഡതൈലം’

കൊച്ചി: യോഗ ദിനത്തില്‍ ചൊല്ലിയ ഐകമത്യ സൂക്തം എന്തോ സംസ്‌കൃത കീര്‍ത്തനമായി തെറ്റി ധരിച്ച് അതിനെതിരെ പ്രതികരിച്ച ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്‌ക്കെതിരെയുള്ള ട്രോളുകള്‍ നാലാം ദിവസവും തുടരുന്നു. ...

ഇപി ജയരാജന്റെ മുഹമ്മദലി അനുസ്മരണം വാര്‍ത്തയാക്കി പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍: തലയുയര്‍ത്താനാവുന്നില്ലെന്ന് പ്രവാസി ഇന്ത്യക്കാരുടെ പരിദേവനം-വീഡിയൊ

ദുബായ്:കേരള കായിക മന്ത്രി ഇ പി ജയരാജന്‍ മലയാള ചാനലില്‍ ബോക്‌സര്‍ മുഹമ്മദലിയെ കേരളീയനാക്കി അനുസ്മരിച്ച സംഭവം വാര്‍ത്തയാക്കി പാക് മീഡിയ. വിഷയം ലോകമെമ്പാടും ചര്‍ച്ചയാകുന്നത് വലിയ ...

ചാനല്‍ പ്രവര്‍ത്തകരെ പഴിച്ചുള്ള ഇപി ജയരാജന്റെ വിശദീകരണവും പാളി :ഇനിയും തീരാതെ ട്രോളുകള്‍

  കൊച്ചി: മന്ത്രിയായിരിക്കും കാലത്തോളം ഇപി ജയരാജനെ പിന്തുടരാവുന്ന തരത്തില്‍ ട്രോളുകള്‍ വന്ന് കൊണ്ടേയിരിക്കും. അത്രവലിയ അബദ്ധമാണ് മുഹമ്മലി അനുസ്മരണവുമായി ബന്ധപ്പെട്ട ഇപി ജയരാജന്റെ പ്രസ്താവന. സംഭവം ...

‘ഇസ്രത്ത് ജഹാന്‍ തീവ്രവാദിയാണെന്ന് അറിയിച്ച ബെഹ്‌റയെ പോലിസ് മേധാവി ആക്കിയ കേരള സര്‍ക്കാരിന് അഭിവാദ്യങ്ങള്‍ ‘ ഉപദേശകന്‍ ആ താടിക്കാരനാണ് ‘- ബഹ്‌റയുടെ നിയമനത്തെ ട്രോളി സോഷ്യല്‍ മീഡിയ

    ഇടത് മുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ആഴ്ചയ്ക്കകം തന്നെ പോലിസ് തലപ്പത്ത് നിന്ന് ടിപി സെന്‍കുമാറിനെ നീക്കി ലോകനാഥ് ബെഹ്‌റയെ നിയമിച്ചത് ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ. ...

‘ജയിലില്‍ പോയി വന്നാ ന്റെ സാറേ..പിന്നെ കാണുന്നതൊക്കെ നല്ല ത്രിവര്‍ണ്ണത്തിലാ..’ കനയ്യകുമാറിനെ കൈകാര്യം ചെയ്ത് ട്രോളര്‍മാര്‍

കനയ്യകുമാറിന്റെ ജെഎന്‍യു പ്രസംഗം കലക്കി എന്ന പ്രചരണം നടക്കുന്നതിനിടെ കനയ്യകുമാറിനെ കൈകാര്യം ചെയ്ത് ട്രോളര്‍മാര്‍.കനയ്യ കുമാറിന്റെ പ്രസംഗത്തിലെ പരാമര്‍ശങ്ങളും, കനയ്യകുമാറിനെ പുകഴ്ത്തി നടത്തുന്ന പ്രചരണവും കളിയാക്കി നിരവധി ...

‘ഇനി ധീരാ വീരാ എന്ന് വിളിക്കാന്‍ പറയരുത്…’- പി ജയരാജന്റെ ആശുപത്രിവാസത്തെ ട്രോളര്‍മാര്‍ കണ്ടത്

കണ്ണൂര്‍-കതിരൂര്‍ മനോജ് വധക്കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ട സിപിഎം നേതാവ് പി ജയരാജന്റെ ആശുപത്രി വാസമാണ് ട്രോളര്‍മാര്‍ക്ക് വിരുന്നായത്. ആശുപത്രി വസത്തെ കളിയാക്കി നിരവധി ട്രോളുകളാണ് ഇന്നലെ ...

‘വിജയദശമി പിണറായിയുടെ ജന്മദിനമായി ആഘോഷിച്ചാലോ…?’ ട്രോളര്‍മാര്‍ക്ക് ഇത് ചാകരക്കാലം

തൃശ്ശൂര്‍: ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ട്രോളറുകളെ ചാകരക്കാലമാണ്. സിപിഎം ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചുവെന്നാരോപിച്ച് നടക്കുന്ന വിമര്‍ശന ട്രോളറുകളാണ് അധികവും. ശ്രീകൃഷ്ണ ജയന്തി ...

‘ജനകീയ പ്രതിരോധത്തില്‍ സിപിഎമ്മിന് പണി പാളി’ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയും പരിഹാസവും

സെക്രട്ടറിയേറ്റ് വളയല്‍, ഭൂ സമരം തുടങ്ങി വിജയമായില്ല എന്ന് പൊതുവെ വിലയിരുത്തപ്പെട്ട സമരങ്ങളുടെ പട്ടികയില്‍ തന്നെയാണ് ഇന്നലെ സിപിഎം നടത്തിയ ജനകീയ പ്രതിരോധസമരവും എന്നാണ് സോഷ്യല്‍ മീഡിയയുടെ ...

‘ഒരുദിവസം വലിച്ചിരുന്നത് 120 സിഗരറ്റുകള്‍’ മമ്മൂട്ടിയുടെ പ്രസ്താവനയില്‍ തലതല്ലി ചിരിച്ച് സോഷ്യല്‍ മീഡിയ

കോട്ടയം: ലോക പുകയില വിരുദ്ധ ദിനത്തില്‍ മമ്മൂട്ടി നല്‍കിയ സന്ദേശമാണ് സോഷ്യല്‍ മീഡിയ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ചാകരയായത്. അദ്ദേഹത്തിന് പുലിവാലായി. തൊന്‍ ദിവസവും നൂറ് മുതല്‍ 120 സിഗരറ്റുകള്‍ ...

Page 4 of 4 1 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist