ഷിൻജിയാങ് ജനതയെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നു : ചൈനയുടെ കോട്ടൺ ഇറക്കുമതി നിരോധിച്ച് അമേരിക്ക
ചൈനയുടെ കോട്ടൺ ഇറക്കുമതി നിരോധിച്ച് അമേരിക്ക. ചൈനീസ് ഭരണകൂടത്തിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഷിൻജിയാങ് പ്രൊഡക്ഷൻ ആന്റ് കൺസ്ട്രക്ഷൻ കോർപ്സ് എന്ന കമ്പനി കോട്ടന്റെ ഉത്പാദനം വർധിപ്പിക്കുന്നതിനായി ഉയ്ഗുർ ...

















