ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ അക്കൗണ്ട് ബ്ലോക്ക് ചെയ്തു : ട്വിറ്ററിന്റെ ഡെമോക്രാറ്റിക് വിധേയത്വം മറനീക്കുന്നു
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുനഃതെരഞ്ഞെടുപ്പ് ക്യാമ്പയിനു വേണ്ടി ആരംഭിച്ച അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ട്വിറ്റർ. ട്വിറ്ററിന്റെ അനാവശ്യമായ ഈ ഇടപെടൽ റിപ്പബ്ലിക്കൻ നിയമജ്ഞരെ ചൊടിപ്പിച്ചിട്ടുണ്ട്. 'സ്പീച്ച് ...















